തിരുവോണനാളിൽ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സാൻജോസ് അഭയ ഭവനിൽ അന്തേവാസികൾക്ക് ഓണസദ്യയും ഓണക്കോടിയും നൽകി സിപിഐ എം. പാറ ത്തോട് സൗത്ത് ലോക്കലിൽ 26 മൈൽ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലും. അഭയം പാലിയേറ്റീവിന്റെ നേതൃത്വത്തിലും. സാന്ത്വനമായി സിപിഐ എം ലോ ക്കൽ സെക്രട്ടറി വി.എം ഷാജഹാൻ, ലോക്കൽ കമ്മിറ്റി അംഗം സാജൻ വർഗീസ്, ബ്രാഞ്ച് സെക്രട്ടറി ഷാമോൻ, പാർട്ടിനേതാക്കളായ പി കെ ഷാജി, അൻഷാദ് എ ന്നിവർ പങ്കെടുത്തു.


+ There are no comments
Add yours