Estimated read time 1 min read
ക്രൈം

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിക്കു 55 വർഷം കഠിന തടവും 35,000 രൂപ പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിക്കു 55 വർഷം കഠിന തടവും 35,000 രൂപ പിഴയും… പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതി കോട്ടയം ചിറക്കടവ് മൂന്നാംമൈൽ, മൂങ്ങാത്ര ഭാഗത്തു മാടപ്പള്ളി [more…]

Estimated read time 0 min read
ക്രൈം പ്രവാസി രാഷ്ട്രീയം വിശ്വാസം

ശബരിമല തീർത്ഥാടനം പ്രമാണിച്ച് വിതരണം ചെയ്യാൻ സൂക്ഷിച്ച ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കാഞ്ഞിരപ്പള്ളി മണിമല  തേക്കനാൽ വീട്ടിൽ  ബോബിൻ ജോസ്( 32) നെയാണ് പൊൻകുന്നം എക്സൈഡ് സർക്കിൾ ഇൻസ്പെക്ടർ എസ് നിജുമോൻ്റെ നേതൃത്വ ത്തിൽ പിടികൂടിയത്. ഇയാളിൽ നിന്നും കഞ്ചാവ്  തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും, വലിക്കാൻ ഉപയോഗിക്കുന്ന [more…]

Estimated read time 1 min read
ക്രൈം പ്രവാസി രാഷ്ട്രീയം വിശ്വാസം

എരുമേലിയിൽ സ്വർണ്ണ കടയിലും കെട്ടിടം ഉടമയുടെ വീട്ടിലും മോഷണശ്രമം

എരുമേലി  പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന കാരയ്ക്കാട്ട് ജൂവലറിയിലും കെട്ടിടം ഉടമ ഫൈസൽ പാടിക്കലിൻ്റെ വീട്ടിലും മോഷണശ്രമം. വ്യാഴാഴ്ച പുലർച്ചേ രണ്ടേകാൽ മണിയോടു കൂടിയാണ് മോഷ്ടാക്കൾ സ്വർണ്ണക്കടയുടെ പിന്നിലെ ഭിത്തി തുരന്ന് അകത്തു [more…]

Estimated read time 0 min read
Leading ക്രൈം

ട്രാ​ഫി​ക് ഡ്യൂ​ട്ടി ചെ​യ്തി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു

എ​രു​മേ​ലി: ട്രാ​ഫി​ക് ഡ്യൂ​ട്ടി ചെ​യ്തി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. എ​രു​മേ​ലി ക​രി​നി​ലം ഇ​ട​ക​ട​ത്തി ച​പ്പാ​ത്ത് ഭാ​ഗ​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന നി​ഥി​ൻ ബാ​ബു​വി​നെ​യാ​ണ് (29) എ​രു​മേ​ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ണ്ഡ​ല [more…]

Estimated read time 1 min read
Leading ക്രൈം

സഹോദരനെയും അമ്മാവനെയും വെടിവച്ചു കൊന്ന കേസില്‍ പ്രോസിക്യൂഷന്‍ വിസ്താരം പൂര്‍ത്തിയായി

കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെയും അമ്മാവനെയും വെടിവച്ചു കൊന്ന കേസില്‍ പ്രോസിക്യൂഷന്‍ വിസ്താരം പൂര്‍ത്തിയായി. കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ ജോ ര്‍ജ് കുര്യന്‍ (53- പാപ്പന്‍) അനുജന്‍  രഞ്ജു കുര്യനെ(51)യും മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം  മാത്യൂസ് സ്‌കറിയായെ(80)യും വീട്ടിലെത്തി [more…]

Estimated read time 0 min read
Leading ക്രൈം

കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ ലഹരി മാഫിയ വിളയാട്ടം

ഡി.വൈ.എഫ് ഐ എസ് എഫ് ഐ നേതാവിന് കഞ്ചാവ് മാഫിയയുടെ ആക്രമണം. കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭ വം. ഡി.വൈ.എഫ് ഐ പേട്ട സ്കൂൾ യൂണിറ്റ് പ്രസിഡൻ്റും എസ് എഫ് ഐ [more…]

Estimated read time 0 min read
Leading ക്രൈം

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ ആറര പവൻ്റെ മാല നഷ്ട്ടപ്പെട്ടു

കഴിഞ്ഞ ദിവസം വൈകുന്നേരം പാറത്തോട് ഇടക്കുന്നത്തിന് പോകുവാനായി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ ബസ് കയറുവാനായി എത്തിയ വീട്ടമ്മയുടെ മാല യാണ് നഷ്ടമായത് . വൈകുന്നേരം അഞ്ച് മണിക്ക് ഇടക്കുന്നത്തിനുള്ള സ്വകാര്യ ബസിൽ കയറുമ്പോഴാണ് ആറര [more…]

Estimated read time 1 min read
Leading ക്രൈം

100 ടൺ അരി മറിച്ചുവിറ്റു; മുണ്ടക്കയം പഞ്ചായത്ത് മുൻ സെക്രട്ടറിക്കും‌‌ ക്ലാർക്കിനും കഠിനതടവ്

സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിൽ മുണ്ടക്കയം പഞ്ചായത്ത് മുൻ സെക്രട്ടറി പി.കെ.സോമൻ, ക്ലാർക്കായിരുന്ന പി.കെ.റഷീദ് എന്നിവരെ 10 വർഷം വീതം കഠിനതടവിനു കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചു. 3 ലക്ഷം രൂപ വീതം പിഴയടയ്ക്കാനും [more…]

Estimated read time 1 min read
Leading ക്രൈം

കാഞ്ഞിരപ്പള്ളി പാലമ്പ്ര സ്വദേശിയായ വീട്ടമ്മയുടെ 1.86 കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി പാലമ്പ്ര സ്വദേശിയായ വീട്ടമ്മയെ സി.ബി.ഐയുടെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് കബളിപ്പിച്ച് ഒരുകോടി 86 ലക്ഷത്തോളം രൂ പ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ വരന്തരപ്പള്ളി ഭാഗത്ത് [more…]

Estimated read time 0 min read
Leading ക്രൈം

നടുക്കം വിട്ടുമാറാതെ പാറത്തോടുകാർ

പാറത്തോട്: റിട്ട.എഎസ്ഐയെയും ഭാര്യയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിന്‍റെ നടുക്കത്തിലാണ് പാറത്തോടുകാർ. പൂ ന്തോട്ടത്തില്‍ റിട്ട. എഎസ്‌ഐ സോമനാഥന്‍നായര്‍ (84), ഭാര്യ സരസമ്മ (55), മകന്‍ സപ്ലൈ ഓഫീസിലെ ക്ലാർക്ക് ശ്യാംനാഥ് [more…]