Tag: Police Attack Accuse
ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു
എരുമേലി: ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. എരുമേലി കരിനിലം ഇടകടത്തി ചപ്പാത്ത് ഭാഗത്ത് വാടകക്ക് താമസിക്കുന്ന നിഥിൻ ബാബുവിനെയാണ് (29) എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ഡല [more…]
