കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ ലഹരി മാഫിയ വിളയാട്ടം

Estimated read time 0 min read
Share :

ഡി.വൈ.എഫ് ഐ എസ് എഫ് ഐ നേതാവിന് കഞ്ചാവ് മാഫിയയുടെ ആക്രമണം. കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭ വം. ഡി.വൈ.എഫ് ഐ പേട്ട സ്കൂൾ യൂണിറ്റ് പ്രസിഡൻ്റും എസ് എഫ് ഐ കാഞ്ഞിരപ്പള്ളി ലോക്കൽ പ്രസിഡൻ്റുമായ അൽഫിനെയാണ് കഞ്ചാവ് മാഫിയ സംഘം ക്രൂരമായി ആക്രമിച്ചത്. യാതൊരു പ്രകോപനമില്ലാതെയായിരുന്നു ആക്രമണം. സംവത്തിൽ 2 പേർക്കെതിരെ കാഞ്ഞിരപ്പള്ളി പോലീസ് കേസടെത്തു.

കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡ് പരിസരത്തു വെച്ച് പ്ലസ് വൺ വിദ്യാർത്ഥിക്കും ഇവരുടെ മർദ്ദനമേറ്റിരുന്നു. കാഞ്ഞിരപ്പള്ളി പരിസര പ്രദേശികളായ ആക്രമി സം ഘം നിരന്തരം കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലും ടൗണിലും നിരന്തരം അക്രമണം നടത്തുന്നതായി നാട്ടുകാർ പറയുന്നു. വിദ്യാർത്ഥികളടക്കം ഇവർ ലഹരി വസ്തുക്കൾ നൽകുന്നതായും പരാതിയുണ്ട്.

Share :

You May Also Like

More From Author

+ There are no comments

Add yours