Category: കലാലയം
സെന്‍റ്.ഡോമിനിക്സ് കോളേജ് ഇക്കണോമിക്സ് വിഭാഗം ഇനി എംജി യൂണിവേഴ്സിറ്റി ഗവേഷണ കേന്ദ്രം
കാഞ്ഞിരപ്പള്ളി സെന്‍റ്.ഡോമിനിക്സ് കോളേജ് ഇക്കണോമിക്സ് വിഭാഗം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ഗവേഷണകേന്ദ്രമായി ഉയർത്തപ്പെട്ടു. കേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനം വൈസ് ചാൻസലർ പ്രൊഫ. ഡോ. സി.ടി. അരവിന്ദകുമാർ നിർവഹിച്ചു. രണ്ട് ഗവേഷണ മാർഗ്ഗദർശികളുടെ കീഴിൽ 10 വിദ്യാർത്ഥികൾക്ക് [more…]
കപ്പാട് ഗവണ്മെന്റ് ഹൈസ്കൂളിന്റെ 108 മത് വാർഷിക ഉദ്ഘാടനവും ഉപഹാര സമർപണവും
കപ്പാട് ഗവണ്മെന്റ് ഹൈസ്കൂളിന്റെ 108 മത് വാർഷിക ഉദ്ഘാടനവും സേവനത്തിൽ നിന്ന് വിരമിക്കുന്ന ലെനി ട്രീസ കസ്മലിന് ഉപഹാര സമർപണവും കോട്ടയം ജില്ലാ പ ഞ്ചായത്ത് പ്രസിഡണ്ട് കെ.വി ബിന്ദു നിർവഹിച്ചു .ജില്ല പഞ്ചായത്ത് [more…]
കോരുത്തോട് കൊമ്പുകുത്തി സ്കൂളിൽ എക്സ്പോ 2024
മലയോര മേഖലയിലെ ഏക ഗവണ്മെന്റ് ട്രൈബൽ ഹൈ സ്കൂളായ കോരുത്തോട് കൊമ്പുകുത്തി സ്കൂളിൽ പ്രത്യേക പഠന പരിപോഷണത്തിന്റെ ഭാഗമായി എക്സ് പോ 2024 നടത്തും.കാലത്തിന് ഒപ്പം സഞ്ചരിക്കുവാനും വിദ്യാർത്ഥികളെ പുതിയ സാധ്യ തകളുടെ ലോകം പരിചയപ്പെടുത്തുവാനും [more…]
ഏഷ്യന്‍ അഡ്മിയറബിള്‍ എഡ്യുക്കേഷണല്‍ അച്ചീവേഴ്സ് പുരസ്‌കാരം ഡോ. കല്ലമ്പള്ളിക്ക്
ഈ വര്‍ഷത്തെ ഏഷ്യന്‍ അഡ്മിയറബിള്‍ എഡ്യുക്കേഷണല്‍ അച്ചീവേഴ്സ് പുരസ്‌കാരം 2024, പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ആന്റണി ജോസഫ് കല്ലമ്പള്ളിക്ക് . രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ നല്‍കുന്ന സമ ഗ്ര സംഭാവനകളെ [more…]
സെൻ്റ് ഡോമിനിക്സിലെ 14 വിദ്യാർത്ഥികൾക്ക് 1 ലക്ഷം രൂപ വീതം സ്കോളർഷിപ്പ്
സെൻ്റ് ഡോമിനിക്സ് കോളജിൽ നിന്ന് 2022- 23 വർഷത്തിൽ ഡിഗ്രി പാസ്സായ 14 വിദ്യാ ർത്ഥികൾ മുഖ്യമന്ത്രിയുടെ പ്രതിഭ സ്കോളർഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടു. 2.5 ലക്ഷ ത്തിൽ താഴെ വരുമാനമുള്ള കുടുംബങ്ങളിൽ നിന്ന് ഉയർന്ന മാർക്കോടുകൂടി [more…]
കോരുത്തോട് സെൻറ് ജോർജ് പബ്ലിക്ക് സ്കൂളിൻ്റെ 21- മത് വാർഷികം
കോരുത്തോട് സെൻറ് ജോർജ് പബ്ലിക്ക് സ്കൂളിൻ്റെ 21- മത് വാർഷികം ജനുവരി 25 ന് വൈകിട്ട് ആറു മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സകൂൾ മാനേജർ ഫാ.സക്കറിയാസ് ഇല്ലിക്കമുറി വാർഷികം ഉദ്ഘാടനം ചെയ്യും. സ്കൂൾ [more…]
സ്കൂൾ വാർഷികവും ഹരിത വിദ്യാലയ പുരസ്കാര വിതരണവും
ചേനപ്പാടി ആർ.വി ഗവ.വി.എച്ച്.എസ് സ്കൂൾ വാർഷിക ഉദ്ഘാടനവും ഹരിത വി ദ്യാലയ പുരസ്കാര വിതരണവും വാർഡ് മെമ്പർ സിന്ധു സോമൻ നിർവഹിച്ചു.ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ അൻഷാദ് ഇസ്മായിൽ പദ്ധതി വിശദീകരണം നടത്തി. [more…]
മൈക്കാ വോളിബോൾ അക്കാദമിയും മിനി സ്റ്റേഡിയവും ഉദ്ഘാടനം ചെയ്തു
കൈകരുത്ത് കൊണ്ട് വോളിബോളിൽ കാഞ്ഞിരപ്പള്ളിയുടെ പ്രതാപം വീണ്ടെടുക്കാ ൻ മൈക്കാ ഇംഗ്ലീഷ് മീഡിയം സ്കൂൾ വളപ്പിൽ 20 ലക്ഷത്തോളം രൂപ ചെലവിൽ നിർ മ്മിച്ച വോളിബോൾ അക്കാദമിയും മിനി സ്റ്റേഡിയവും ഉദ്ഘാടനം ചെയ്തു. സംസ്ഥാന [more…]
മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പും സമ്മേളനവും
മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വാർ ഷികാഘോഷവും രണ്ടര പതിറ്റാണ്ട് അധ്യാപകനായി സേവനം അനുഷ്ഠിച്ച ബി സുരേ ഷ്കുമാറിന് യാത്രയയപ്പും സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ:എം ജി അനഘയെ ആദരിക്കലും, [more…]
സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിലെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം
നാടിന്റെ ഉയർത്തെഴുന്നേൽപ്പിനു വേണ്ടിയുള്ളതാവണം വിദ്യാഭ്യാസമെന്നു ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു. കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിലെ സുവർണ ജൂബിലി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം. കുട്ടികളുടെ സർഗാത്മക കണ്ടെത്തി [more…]
