Estimated read time 0 min read
കലാലയം

നൂറുൽ ഹുദാ യുപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യുപി സ്കൂളിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരി പാടികളോടെ പഠനോത്സവം സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസി ഡണ്ട് കെ. ആർ തങ്കപ്പൻ ഉദ്ഘാടനം നിർവഹിച്ചു .പിടിഎ പ്രസിഡണ്ട് നാദിർഷ അ ധ്യക്ഷനായി.  [more…]

Estimated read time 1 min read
കലാലയം

കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ്: യാത്രയയപ്പ് സമ്മേളനവും അധ്യാപക അനധ്യാപക സംഗമവും

കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെന്‍റ് സ്കൂളുകളിൽ നിന്നു 2023 24 അധ്യ യന വർഷം വിരമിക്കുന്ന പ്രഥമാധ്യാപകർ, അധ്യാപകർ, അനധ്യാപകർ എന്നിവർക്കു ള്ള യാത്രയയപ്പ് സമ്മേളനവും അധ്യാപക അനധ്യാപക സംഗമവും നടത്തി.കാഞ്ഞിര പ്പള്ളി രൂപതാധ്യക്ഷൻ [more…]

Estimated read time 0 min read
കലാലയം

ട്രാൻസ്ഫോർമേഷൻ പ്രോഗ്രാം സെ ൻറ് ഡോമിനിക്‌സ് കോളേജിൽ ആരംഭിച്ചു

ഉന്നത വിദ്യാഭ്യാസ വകുപ്പും, പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് ഫിസിക്സ് ഹയർ സെക്കൻഡറി അധ്യാപകർക്കുവേണ്ടി നടത്തുന്ന ട്രാൻസ്ഫോർമേഷൻ പ്രോഗ്രാം സെ ൻറ് ഡോമിനിക്‌സ് കോളേജിൽ ആരംഭിച്ചു. പ്രമുഖ ഗവേഷകനും എം.ജി. യൂണിവേ ഴ്സിറ്റി മുൻ വൈസ് [more…]

Estimated read time 1 min read
കലാലയം കായികം

എം ജി സർവ്വകലാശാല സൗത്ത് സോൺ പൂൾ -ഡി ക്രിക്കറ്റ് മത്സരങ്ങൾ സെൻറ് ഡൊമിനിക്‌സ് കോളേജിൽ

മഹാത്മാ ഗാന്ധി സർവ്വകലാശാല ഇന്റർ കോളേജിയേറ്റ് സൗത്ത് സോൺ പൂൾ -ഡി പുരുഷ വിഭാഗം ക്രിക്കറ്റ് മത്സരങ്ങൾ 15 -02 -2024 (വ്യാഴം) മുതൽ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജ് ഗ്രൗണ്ടിൽ നടക്കും. കോട്ടയം, [more…]

Estimated read time 0 min read
കലാലയം

വാനനിരീക്ഷണ പരിപാടി “താരസന്ധ്യ” നാളെ

സെന്റ്. ഡൊമിനിക്‌സ് കോളേജ് ഫിസിക്സ് വിഭാഗവും കേരളത്തിൽ പ്രവർത്തിച്ചു വരുന്ന പ്രമുഖ അമേച്വർ വാന നിരീക്ഷണ സംഘടനയായ ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും സംയുക്തമായി നടത്തുന്ന വാനനിരീക്ഷണ പരിപാടി “താരസന്ധ്യ” നാളെ (16.02.2024) വൈകുന്നേരം [more…]

Estimated read time 1 min read
Leading കലാലയം കായികം

എം ജി സർവകലാശാല ക്രോസ്സ്‌ കൺട്രി എംഎ കോളേജ് കോതമംഗലം പുരുഷ വനിത ചാമ്പ്യന്മാർ

കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ്  കോളേജിൽ നടന്ന  മഹാത്മാ ഗാന്ധി സർവ്വക ലാശാല ഇന്റർ കോളേജിയേറ്റ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ പുരുഷ – വനിതാ വിഭാഗങ്ങളിൽ കോതമംഗലം എം എ കോളേജ് ജേതാക്കളായി. പുരുഷ വിഭാഗത്തിൽ എസ് ബി [more…]

Estimated read time 1 min read
കലാലയം

മുട്ടപ്പള്ളി ഡോ. അംബേദ്കർ മെമ്മോറിയൽ യു പി സ്കൂൾ ഇനി ഹരിത വിദ്യാലയം

എരുമേലി പഞ്ചായത്തിലെ മുട്ടപ്പള്ളി ഡോ. അംബേദ്കർ മെമ്മോറിയൽ യു പി സ്കൂളി നെ ഹരിത വിദ്യാലയമായി പ്രഖാപിച്ചു. സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷൻ വിഭാവനം ചെയ്യുന്ന ജലസംരക്ഷണം, [more…]

Estimated read time 1 min read
കലാലയം

വാഴൂർ ഈസ്റ്റ് ഏദൻ പബ്ലിക് സ്കൂളിൽ സിൽവർ ജൂബിലി സമാപനവും സ്കൂൾ വാർഷികവും

വാഴൂർ ഈസ്റ്റ് ഏദൻ പബ്ലിക് സ്കൂളിൽ സിൽവർ ജൂബിലി സമാപനവും സ്കൂൾ വാർഷി കവും ഫെബ്രുവരി 10- തീയതി ഉച്ച കഴിഞ്ഞ് 3 മണി മുതൽ നടത്തപ്പെടും. പഠന മി കവിനോടൊപ്പം ഉയർന്ന അച്ചടക്കവും [more…]

Estimated read time 1 min read
കലാലയം കായികം

എം ജി സർവകലാശാല ക്രോസ് കൺട്രി കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ്  കോളേജ് വേദിയാകും

എം ജി സർവകലാശാല ക്രോസ് കൺട്രി മത്സരത്തിന് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ്  കോളേജ് വേദിയാകും മഹാത്മാഗാന്ധി സർവ്വകലാശാല ഇൻറർ കോളേജിയേറ്റ് പുരുഷ – വനിതാ വി ഭാഗം ക്രോസ് കൺട്രി മത്സരത്തിന് കാഞ്ഞിരപ്പള്ളി സെൻറ് [more…]

Estimated read time 0 min read
കലാലയം

എ ഐ ചലഞ്ചിൽ സ്റ്റൈൽ ട്രാൻസ്ഫർ മത്സരത്തിൽ ദിയ ഫാത്തിമക്ക് ഒന്നാം സ്ഥാനം

എ ഐ ചലഞ്ചിൽ സ്റ്റൈൽ ട്രാൻസ്ഫർ മത്സരത്തിൽ ദിയ ഫാത്തിമക്ക് ഒന്നാം സ്ഥാനം ഐഎച്ച്ആർഡിയുടെ ദേശീയ സാങ്കേതിക മേള തരംഗിനോടനുബന്ധിച്ച് നടത്തിയ സംസ്ഥാന തല എ ഐ ചലഞ്ചിൽ സ്റ്റൈൽ ട്രാൻസ്ഫർ മത്സരത്തിൽ കാഞ്ഞിരപ്പള്ളി [more…]