ഉന്നത വിദ്യാഭ്യാസ വകുപ്പും, പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് ഫിസിക്സ് ഹയർ സെക്കൻഡറി അധ്യാപകർക്കുവേണ്ടി നടത്തുന്ന ട്രാൻസ്ഫോർമേഷൻ പ്രോഗ്രാം സെ ൻറ് ഡോമിനിക്‌സ് കോളേജിൽ ആരംഭിച്ചു. പ്രമുഖ ഗവേഷകനും എം.ജി. യൂണിവേ ഴ്സിറ്റി മുൻ വൈസ് ചാൻസിലറുമായിരുന്ന ഡോ. സാബു തോമസ് ഉദ്ഘാടനം നിർവ്വഹി ച്ചു. പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രോഗ്രാം കോർഡിനേറ്റർ ശിഹാബ് എ, പ്രോഗ്രാം കോർഡിനേറ്റർ ആനി ജോർജ് എന്നിവർ പ്ര സംഗിച്ചു.നെൽസൺ കുര്യാക്കോസ്, സ്മിത മാത്യു എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകുന്നു. പരിശീലനം ഫെബ്രുവരി 25 ന്  സമാപിക്കും.