Estimated read time 1 min read
കലാലയം

ഹാക്കിംഗ് അവബോധന ക്ലാസും പ്രദർശനവും

പെരുവന്താനം സെന്റ് ആന്റണിസ് കോളേജിലെ കമ്പ്യൂട്ടർ എ.ഐ സൈബർ ഫോറ ൻസിക് ഡിപ്പാർട്ട്മെന്റുകളുടെ നേതൃത്വത്തിൽ പ്ലസ്‌ ടു വിദ്യാർത്ഥികൾക്കായി ആർ ട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, സൈബർ സെക്യൂരിറ്റി അവബോധ ക്ലാസും പ്രദർശനവും ഏപ്രിൽ 16ന് [more…]

Estimated read time 1 min read
കലാലയം

2024 IEEE എക്സലൻസ് അവാർഡ് അമൽ ജ്യോതി പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബിന്

വിദ്യാഭ്യാസ മേഖലയിലെ മികച്ച സേവനത്തിനുള്ള അവാർഡ് അമൽജ്യോതി പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബിന്… സമൂഹത്തിനുതകുന്ന രീതിയിൽ  സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി രൂപീ കരിക്കപ്പെട്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക പ്രൊഫഷണൽ സ്ഥാപനമായ IEEEയുടെ ബാംഗ്ലൂർ ചാപ്റ്ററിന്റെ [more…]

Estimated read time 1 min read
കലാലയം

അമൽജ്യോതിയും കെഎംഎംഎല്ലുമായി ധാരണാപത്രം ഒപ്പുവച്ചു

സാങ്കേതിക മേഖലകളിൽ നൂതനാശയങ്ങളും സംവിധാനങ്ങളും കണ്ടെത്തുന്ന കാ ഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജും (ഓട്ടോണമസ്), കേരളത്തി ലെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലും (കേരള മിനറൽസ് ആൻ ഡ് മെറ്റൽസ് ലിമിറ്റഡ്) വ്യവസായ-അക്കാദമിക് [more…]

Estimated read time 1 min read
കലാലയം കായികം

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിൽ ഷട്ടിൽ ബാഡ്മിന്റൺ കോർട്ടുകളുടെ ഉദ്ഘാടനം

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിൽ റൂസ പദ്ധതിയിൽ  നിർമ്മിച്ച  ഷട്ടിൽ ബാഡ്മിന്റൺ കോർട്ടുകളുടെ  ഉദ്ഘാടനം ഗവൺമെൻറ് ചീഫ് വിപ്പ് ഡോ എൻ ജയരാജ് നിർവഹിച്ചു.രണ്ട് സിന്തറ്റിക്കോട്ടുകളാണ് പണി പൂർത്തിയായിരിക്കുന്നത്.കോളേജ് ഓഡിറ്റോറിയത്തിൽ പണി പൂർത്തീകരിച്ചിരിക്കുന്ന ഈ കോർട്ടുകൾ ആധുനിക നിലവാരത്തിൽ ഉള്ളതാണ്.കേന്ദ്ര- സംസ്ഥാന  സർക്കാരുകളുടെ സഹകരണത്തോടെയുള്ള റൂസ പദ്ധതിയിൽ ഉൾപെടുത്തിയാണ് കോർട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. വിവിധ മത്സരങ്ങൾക്ക് വേദിയാകുവാൻ  ഇനി കോളേജിന് സാധിക്കും.കോളേജ് പ്രിൻസിപ്പൽ ഡോ സീമോൻ  തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോളേജ് മാനേജർ ഫാദർ വർഗീസ് പരിന്തിരിക്കാൻ, കോളേജ് ബർസാർ ഫാ ഡോ മനോജ് പാലക്കുടി, കായിക വിഭാഗം മേധാവി പ്രവീൺ തര്യൻ എന്നിവർ പ്രസംഗിച്ചു.  

Estimated read time 0 min read
കലാലയം

വാർഷികാഘോഷവും പഠനോത്സവവും നടത്തി

കൂവപ്പള്ളി സെൻ്റ് ജോസഫ്സ് യു പി സ്കൂളിൻ്റെ 74മത് വാർഷികാഘോഷം സ്കൂൾ മാനേജർ ഫാ.മാത്യൂ പുതുമന ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വാർഡ് മെമ്പർ ബിജോജി തോമ സ് അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാർഡ് [more…]

Estimated read time 1 min read
കലാലയം

നെടുങ്കുന്നത്തെ അക്ഷരമുത്തശിക്ക് ഇനി പുതിയ മന്ദിരം

നെടുംകുന്നം ഗവണ്മെന്റ് ഹൈസ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ശി ലാസ്ഥാപന കര്‍മ്മം ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് മാര്‍ച്ച് 9 രാവിലെ 10.30ന് നിര്‍ വഹിക്കും. എംഎല്‍എ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവ [more…]

Estimated read time 0 min read
കലാലയം

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ്: സപ്തദിന സഹവാസ ക്യാമ്പ്

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് നാഷണൽ സർവീ സ് സ്കീമിന്റെ ഈവർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് പൊടിമാറ്റം നിർമല കേന്ദ്ര ത്തിൽ ആരംഭിച്ചു. പാറത്തോട് പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ ഷാലിമ്മ [more…]

Estimated read time 1 min read
കലാലയം

എ.കെ.ജെ. എം. സ്കൂളിൽ  വിജയ ദിനാഘോഷം

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൻ്റെ വിജയ ദിനാഘോഷം സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു. സ്കൂൾ മാനേജർ ഫാ.സ്റ്റീഫൻ സി തടം എസ്.ജെ അ ദ്ധ്യക്ഷത വഹിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കാഞ്ഞിരപ്പള്ളി മേരി [more…]

Estimated read time 1 min read
കലാലയം

എസ് ഡി കോളേജിന് മൂന്ന് എൻ. എസ്. എസ് അവാർഡുകൾ

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കോളേജുകളിലെ നാഷണൽ സർവീ സ് സ്കീം 2022-23 വർഷത്തെ മൂന്ന് അവാർഡുകൾ നേടി കാഞ്ഞിരപ്പള്ളി സെന്‍റ് ഡോ മിനിക്സ് കോളേജ്. മികച്ച എൻ. എസ്. എസ് യൂണിറ്റിനുള്ള അവാർഡ് മഹാത്മാഗാന്ധി [more…]

Estimated read time 1 min read
കലാലയം

ലോ​ജി​ക് സ്കൂ​ള്‍ ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് ഫു​ള്‍ ടൈം ​കോ​ച്ചിം​ഗ് പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ല്‍

ഇ​ന്ത്യ​യി​ലെ സി​എ, സി​എം​എ (ഇ​ന്ത്യ), എ​സി​സി​എ , സി​എം​എ (യു​എ​സ്) ക​മ്പ​നി സെ​ക്ര​ട്ടറി തു​ട​ങ്ങി​യ പ്രോ​ഗ്രാ​മു​ക​ളു​ടെ പ​രി​ശീ​ല​നം ജെ​കെ ഷാ ​ലോ​ജി സ്കൂ​ള്‍ ഓ​ഫ് മാ​നേ​ജ്‌​മ​ന്‍റ് ഫു​ള്‍ ടൈം ​കോ​ച്ചിം​ഗ് സെ​ന്‍റ​ര്‍ പെ​രു​വ​ന്താ​നം സെ​ന്‍റ് [more…]