Category: കലാലയം
എ.കെ.ജെ. എം. സ്കൂളിൽ വിജയ ദിനാഘോഷം
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൻ്റെ വിജയ ദിനാഘോഷം സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു. സ്കൂൾ മാനേജർ ഫാ.സ്റ്റീഫൻ സി തടം എസ്.ജെ അ ദ്ധ്യക്ഷത വഹിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കാഞ്ഞിരപ്പള്ളി മേരി [more…]
എസ് ഡി കോളേജിന് മൂന്ന് എൻ. എസ്. എസ് അവാർഡുകൾ
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കോളേജുകളിലെ നാഷണൽ സർവീ സ് സ്കീം 2022-23 വർഷത്തെ മൂന്ന് അവാർഡുകൾ നേടി കാഞ്ഞിരപ്പള്ളി സെന്‍റ് ഡോ മിനിക്സ് കോളേജ്. മികച്ച എൻ. എസ്. എസ് യൂണിറ്റിനുള്ള അവാർഡ് മഹാത്മാഗാന്ധി [more…]
ലോജിക് സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് ഫുള്‍ ടൈം കോച്ചിംഗ് പെരുവന്താനം സെന്റ് ആന്റണീസ് കോളജില്‍
ഇന്ത്യയിലെ സിഎ, സിഎംഎ (ഇന്ത്യ), എസിസിഎ , സിഎംഎ (യുഎസ്) കമ്പനി സെക്രട്ടറി തുടങ്ങിയ പ്രോഗ്രാമുകളുടെ പരിശീലനം ജെകെ ഷാ ലോജി സ്കൂള്‍ ഓഫ് മാനേജ്മന്റ് ഫുള്‍ ടൈം കോച്ചിംഗ് സെന്റര്‍ പെരുവന്താനം സെന്റ് [more…]
നൂറുൽ ഹുദാ യുപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യുപി സ്കൂളിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരി പാടികളോടെ പഠനോത്സവം സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസി ഡണ്ട് കെ. ആർ തങ്കപ്പൻ ഉദ്ഘാടനം നിർവഹിച്ചു .പിടിഎ പ്രസിഡണ്ട് നാദിർഷ അ ധ്യക്ഷനായി. [more…]
കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ്: യാത്രയയപ്പ് സമ്മേളനവും അധ്യാപക അനധ്യാപക സംഗമവും
കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെന്‍റ് സ്കൂളുകളിൽ നിന്നു 2023 24 അധ്യ യന വർഷം വിരമിക്കുന്ന പ്രഥമാധ്യാപകർ, അധ്യാപകർ, അനധ്യാപകർ എന്നിവർക്കു ള്ള യാത്രയയപ്പ് സമ്മേളനവും അധ്യാപക അനധ്യാപക സംഗമവും നടത്തി.കാഞ്ഞിര പ്പള്ളി രൂപതാധ്യക്ഷൻ [more…]
ട്രാൻസ്ഫോർമേഷൻ പ്രോഗ്രാം സെ ൻറ് ഡോമിനിക്‌സ് കോളേജിൽ ആരംഭിച്ചു
ഉന്നത വിദ്യാഭ്യാസ വകുപ്പും, പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് ഫിസിക്സ് ഹയർ സെക്കൻഡറി അധ്യാപകർക്കുവേണ്ടി നടത്തുന്ന ട്രാൻസ്ഫോർമേഷൻ പ്രോഗ്രാം സെ ൻറ് ഡോമിനിക്‌സ് കോളേജിൽ ആരംഭിച്ചു. പ്രമുഖ ഗവേഷകനും എം.ജി. യൂണിവേ ഴ്സിറ്റി മുൻ വൈസ് [more…]
എം ജി സർവ്വകലാശാല സൗത്ത് സോൺ പൂൾ -ഡി ക്രിക്കറ്റ് മത്സരങ്ങൾ സെൻറ് ഡൊമിനിക്സ് കോളേജിൽ
മഹാത്മാ ഗാന്ധി സർവ്വകലാശാല ഇന്റർ കോളേജിയേറ്റ് സൗത്ത് സോൺ പൂൾ -ഡി പുരുഷ വിഭാഗം ക്രിക്കറ്റ് മത്സരങ്ങൾ 15 -02 -2024 (വ്യാഴം) മുതൽ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജ് ഗ്രൗണ്ടിൽ നടക്കും. കോട്ടയം, [more…]
വാനനിരീക്ഷണ പരിപാടി “താരസന്ധ്യ” നാളെ
സെന്റ്. ഡൊമിനിക്‌സ് കോളേജ് ഫിസിക്സ് വിഭാഗവും കേരളത്തിൽ പ്രവർത്തിച്ചു വരുന്ന പ്രമുഖ അമേച്വർ വാന നിരീക്ഷണ സംഘടനയായ ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും സംയുക്തമായി നടത്തുന്ന വാനനിരീക്ഷണ പരിപാടി “താരസന്ധ്യ” നാളെ (16.02.2024) വൈകുന്നേരം [more…]
എം ജി സർവകലാശാല ക്രോസ്സ് കൺട്രി എംഎ കോളേജ് കോതമംഗലം പുരുഷ വനിത ചാമ്പ്യന്മാർ
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിൽ നടന്ന മഹാത്മാ ഗാന്ധി സർവ്വക ലാശാല ഇന്റർ കോളേജിയേറ്റ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ പുരുഷ – വനിതാ വിഭാഗങ്ങളിൽ കോതമംഗലം എം എ കോളേജ് ജേതാക്കളായി. പുരുഷ വിഭാഗത്തിൽ എസ് ബി [more…]
മുട്ടപ്പള്ളി ഡോ. അംബേദ്കർ മെമ്മോറിയൽ യു പി സ്കൂൾ ഇനി ഹരിത വിദ്യാലയം
എരുമേലി പഞ്ചായത്തിലെ മുട്ടപ്പള്ളി ഡോ. അംബേദ്കർ മെമ്മോറിയൽ യു പി സ്കൂളി നെ ഹരിത വിദ്യാലയമായി പ്രഖാപിച്ചു. സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷൻ വിഭാവനം ചെയ്യുന്ന ജലസംരക്ഷണം, [more…]
