സിബിഎസ്ഇ പരീക്ഷാഫലം.എരുമേലി ഷെർ മൗണ്ട് പബ്ലിക് സ്കൂളിന് മികച്ച വിജയം

Estimated read time 0 min read

സിബിഎസ്ഇ പരീക്ഷാഫലം.എരുമേലി ഷെർ മൗണ്ട് പബ്ലിക് സ്കൂളിന് മികച്ച വിജയംഇക്കഴിഞ്ഞ സിബിഎസ് ഇ പരീക്ഷയിൽ ഷെർ മൗണ്ട് പബ്ലിക് സ്കൂൾ മികച്ച വിജയം നേടി. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. നൂറു ശതമാനം വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ മാനേജ്മെൻ്റും പി ടി എ യും അധ്യാപകരും അഭിനന്ദിച്ചു.

You May Also Like

More From Author

+ There are no comments

Add yours