Estimated read time 1 min read
കലാലയം

മെഗാ ജോബ് ഫെയർ 18 ന് പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ

കേരള സർക്കാർ നോളജ് ഇക്കോണമി മിഷന്റെയും, പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് പ്ലേ സ്മെന്റ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ മെഗാ ജോബ് ഫെയർ ഈ മാസം 18 ന് രാവിലെ 8:30 മുതൽ പെരുവന്താനം സെന്റ് [more…]

Estimated read time 0 min read
Featured കലാലയം കായികം

കാഞ്ഞിരപ്പള്ളി സ്വദേശിനി നിദാ ഫാത്തിമക്ക് സ്വർണ്ണ മെഡൽ

എതിരാളികളെ വീണ്ടും ഇടിച്ച് വീഴ്ത്തി സംസ്ഥാന അമച്ചർ ക്വിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ നിദ ഫാത്തിമ. 46 കിലോ ഗ്രാമിൽ താഴെയുള്ള ഓൾഡർ കേഡറ്റ്സ് വിഭാഗം ലൈറ്റ് കോണാക്ട് വിഭാഗത്തിലാണ് സ്വർണ്ണ മെഡൽ [more…]

Estimated read time 0 min read
കലാലയം

സിബിഎസ്ഇ പരീക്ഷാഫലം.എരുമേലി ഷെർ മൗണ്ട് പബ്ലിക് സ്കൂളിന് മികച്ച വിജയം

സിബിഎസ്ഇ പരീക്ഷാഫലം.എരുമേലി ഷെർ മൗണ്ട് പബ്ലിക് സ്കൂളിന് മികച്ച വിജയംഇക്കഴിഞ്ഞ സിബിഎസ് ഇ പരീക്ഷയിൽ ഷെർ മൗണ്ട് പബ്ലിക് സ്കൂൾ മികച്ച വിജയം നേടി. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. നൂറു ശതമാനം [more…]

Estimated read time 0 min read
കലാലയം

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങള്‍ക്കും എ വൺ

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങള്‍ക്കും എ വൺ നേടി അഭിരാമി എസ്., അലോന മേരി ജോസഫ്, അയോണ അന്നാ ഷോണ്‍, കെസിയാ എല്‍സാ ജോമോന്‍ (സെന്‍റ് ജോസഫ്‌സ് പബ്ലിക് സ്‌കൂൾ, കുന്നുംഭാഗം).   [more…]

Estimated read time 0 min read
കലാലയം

എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ മിടുക്കികളെ അനുമോദിച്ചു എംഎൽഎ

അകാലത്തിൽ നിര്യാതനായ നാസറുദ്ദീന്റെയും, ഷിനിയുടെയും മക്കളായ ഫസ്ന നാസറുദ്ദീൻ പ്ലസ് ടു പരീക്ഷയിലും, ഫാത്തിമ നാസറുദ്ദീൻ എസ്എസ്എൽസി പരീക്ഷയിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. ഫാത്തിമ പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിലും, സഫ്ന [more…]

Estimated read time 0 min read
കലാലയം

സി.ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കി കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂൾ

സി.ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കിയ കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂൾ.പരീക്ഷ എഴുതിയ 19 കുട്ടികളും വിജയിച്ചു.വിജയിച്ച കുട്ടികളെ പ്രിൻസിപ്പാൾ ഫാ. രാജേഷ് പുല്ലാന്തനാലും അധ്യാപകരും [more…]

Estimated read time 0 min read
കലാലയം

എംജി: നാലുവർഷ ഡിഗ്രി മുഖാമുഖം മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ വച്ച് തിങ്കളാഴ്ച്ച

എംജി യൂണിവേഴ്സിറ്റി ഈ വർഷം മുതൽ നടപ്പിലാക്കുന്ന 4വർഷ ഡിഗ്രി സംബന്ധിച്ച് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കുമുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിന് വേണ്ടി നടത്തുന്ന മുഖാമുഖം പരിപാടിതിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് മുണ്ടക്കയം സെന്റ് ജോസഫ്സ് [more…]

Estimated read time 0 min read
കലാലയം

സിവിൽ സർവ്വീസ് ടാലൻ്റ് എക്സാം നടത്തി

ഹൈദരലി ഷിഹാബ് തങ്ങൾ സിവിൽ സർവ്വീസ് അക്കാഡമിയുടെ നേതൃത്വത്തിൽ പാറത്തോട് മുഹിയ്യദ്ദീൻ ജുമാ മസ്ജിദിൻ്റേയും ഗ്രീൻ നഗർ റസിഡൻസ് അസോസിയേ ഷൻ്റെയും സഹകരണത്തോടെ സിവിൽ സർവ്വീസ് ടാലൻ്റ് എക്സാം നടത്തി. റസിഡൻ സ് അസോസിയേഷൻ [more…]

Estimated read time 0 min read
കലാലയം പ്രവാസി

സൗദി അറേബ്യയിൽ നീറ്റ് പരീക്ഷ ഞായറാഴ്ച റിയാദിൽ

അഡ്മിറ്റ് കാർഡ്, ആവശ്യമായ ഐ.ഡി പ്രൂഫ് എന്നിവയുമായാണ് വിദ്യാർഥി കൾ ഹാജരാവേണ്ടണ്ടത്. നിരോധിത വസ്തുക്കളില്ലാതെയും എൻ.ടി.എ നിർദ്ദേ ശിച്ച ഡ്രസ് കോഡ് പാലിച്ചുമാണ് കുട്ടികൾ പരീക്ഷ ഹാളിൽ പ്രവേശിക്കേണ്ട ത്.  ഈ വർഷത്തെ മെഡിക്കൽ [more…]

Estimated read time 1 min read
കലാലയം

പൂഞ്ഞാർ ജോബ്സ് ഓൺലൈൻ ജോബ് പോർട്ടൽ രജിസ്ട്രേഷൻ ആരംഭിച്ചു

സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂ ക്കേഷൻ പ്രോജക്റ്റിന്റെ രണ്ടാംഘട്ടമായി പൂഞ്ഞാർ ജോബ്സ്  എന്ന ഒരു ഓൺലൈൻ വെബ് പോർട്ടൽ [more…]