മാഞ്ഞുക്കുളം തിരുഹൃദയ ദേവാലയത്തിൽ ഗ്രോട്ടോയുടെ വെഞ്ചരിപ്പ്

Estimated read time 0 min read
Share :

തിരുന്നാൾ നിറവിൽ നിൽക്കുന്ന കാളകെട്ടി മാഞ്ഞുക്കുളം തിരുഹൃദയ ദേവാലയത്തിൽ പരിശുദ്ധ മാതാവിൻ്റെ പുതിയ ഗ്രോട്ടോയുടെ വെഞ്ചരിപ്പ് കർമ്മം ബിഷ പ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ നിർവ്വഹിക്കും. ദേവാലത്തിനായി മാതാവിൻ്റെ പുതിയ ഗ്രോട്ടോ നിർമ്മിച്ച് നൽകുന്നത് വട്ടോത്ത് ആൽബി ജോണിയും, കുടുംബാംഗങ്ങളുമാണ്.

Share :

You May Also Like

More From Author

+ There are no comments

Add yours