Estimated read time 1 min read
കലാലയം കായികം

മുരിക്കുംവയൽ ഗവ; സ്കൂളിന് 70 ലക്ഷം രൂപയുടെ ടർഫ് കോർട്ട്

മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി  സ്കൂളിന് 70 ലക്ഷം രൂപയുടെ ടർഫ് കോർട്ട് അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം ശുഭേ ഷ് സുധാകരൻ അറിയിച്ചു. പ്രവർത്തനങ്ങൾ ഉടൻതന്നെ ആരംഭിക്കുo. സ്കൂളിൽ നടന്ന [more…]