മുന്നോലിയിൽ ഇനി 20 ലക്ഷത്തിന്റെ സ്മാർട്ട്‌ അംഗൻവാടി 

Estimated read time 1 min read
Share :
മുണ്ടക്കയം 504 മുന്നോലിയിൽ 72-നമ്പർ അംഗൻവാടിക്കു നാട്ടുകാരും ഗ്രാമപഞ്ചായതും ഒന്നിച്ച പ്പോ ൾ സ്വന്തം സ്ഥലം വാങ്ങാനായി. ജില്ലാ പഞ്ചായത്ത്‌ അംഗം ശുഭേഷ് സുധാകരൻ ജില്ലാ പഞ്ചായ ത്ത്‌ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 20ലക്ഷം രൂപ അനുവദിച്ചതോടെ ആണ് പിന്നോക്ക ജനവിഭാ ഗങ്ങൾ തിങ്ങി പാർക്കുന്ന 504ൽ സ്മാർട്ട്‌ അംഗൻവാടി നിർമാണത്തിന് തുടക്കം കുറിച്ചത്.
കൊരുത്തോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീജ ഷൈൻ ആദ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ ശുഭേഷ് സുധാകരൻ നിർമാണ ഉത്ഘാടനം നിർവഹിച്ചു. ത്രിതല പഞ്ചായത്ത്‌ അംഗങ്ങളായ പി ഡി പ്രകാശ് രത്നമ്മ രവീന്ദ്രൻ തോമസ് ചാക്കോ ജാൻസി സാബു എന്നിവർ പ്രസംഗിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours