കോരുത്തോട് സർവ്വീസ് സഹകരണ ബാങ്കിൽ പുതിയ ഭരണ സമിതി അധികാരമേറ്റു

Estimated read time 0 min read
Share :

കോരുത്തോട് സർവ്വീസ് സഹകരണ ബാങ്കിൽ പുതിയ ഭരണ സമിതി അധികാരമേറ്റു. ബാങ്ക് പ്രസിഡണ്ടായി വി എൻ പീതാംബരനും വൈസ് പ്രസിഡൻ്റായി അജിതാ സുനിലിനെയും തിരഞ്ഞെടുത്തു. കഴിഞ്ഞ ഞായറാഴ്ച്ച നടന്ന തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളാണ് വിജയിച്ചത്

Share :

You May Also Like

More From Author

+ There are no comments

Add yours