കൂട്ടിക്കൽ തേൻപുഴ ഇഎംഎസ് നഗറിൽ പുതുതായി പണിതീർത്ത സിപിഐ എം ബ്രാഞ്ച് ഓഫീസ് സെപ്തംബർ ഒന്നിന് വൈകുന്നേരം നാലിന് ജില്ലാ സെക്രട്ടറി എവി റസൽ ഉദ്ഘാടനം ചെയ്യും. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്,സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ രാജേഷ്, ഷമീം അഹമ്മദ്, തങ്കമ്മ ജോർജുകുട്ടി എന്നിവർ പങ്കെടുക്കും. തൂടർന്ന് കൂട്ടിക്കൽ ലോക്കൽ തല ബഹുജന സദസും നടക്കും.


+ There are no comments
Add yours