Category: Leading
കരുതലായി എംവിഡി സേഫ് സോൺ
ബുധനാഴ്ച (07.01.2026) വൈകുന്നേരം 5 മണിയോടെ മുണ്ടക്കയം റൂട്ടിൽ പട്രോളിംഗ് നടത്തുകയായിരുന്ന എരുമേലി എംവിഡി സേഫ് സോൺ ടീമിലെ എഎംവിഐ വിനോദ് ആണ് പേരുതോട് പെട്രോൾ പമ്പിനു സമീപം കരഞ്ഞുകൊണ്ട് നിന്ന കുട്ടിയെ ശ്രദ്ധിച്ചത്. [more…]
എക്സലന്റ് എഡ്യൂക്കേഷണലിസ്റ്റ് പുരസ്കാരം; ഡോ.ആന്റണി കല്ലമ്പള്ളിക്ക് ജനുവരി 2 ന് നൽകും
ഓവർസീസ് ബിസിനസ്, കോമേഴ്സ് ആൻഡ് പ്രൊഫഷണൽ ഫോറം ഏർപ്പെടുത്തിയ പ്രഥമ എക്സലന്റ് എഡ്യൂക്കേഷണലിസ്റ്റ് പുരസ്കാരം കരിയർ കൺസൾട്ടന്റും, മോട്ടിവേഷണൽ സ്പീക്കറും, പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് പ്രിൻസിപ്പലുമായ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിക്ക്. ജനുവരി [more…]
എരുമേലി പഞ്ചായത്തിൽ സിപിഎമ്മിലെ അമ്പിളി സജീവൻ പ്രസിഡൻറ്
എരുമേലി പഞ്ചായത്തിൽ സിപിഎമ്മിലെ അമ്പിളി സജീവൻ പ്രസിഡൻറ് | യുഡിഎഫിന് ഭൂരിപക്ഷമുള്ള എരുമേലി പഞ്ചായത്തിൽ പ്രസിഡൻറ് സ്ഥാനം എൽ ഡിഎഫിന്. പട്ടിക വർഗ സംവരണമാണ് പ്രസിഡന്റ് സ്ഥാനം യുഡിഎഫ് ഭൂരിപക്ഷമുള്ള പഞ്ചായത്തിൽ എൽഡിഎഫ് അംഗം [more…]
നവീകരിച്ച കരിനിലം- പശ്ചിമ – കുഴിമാവ് റോഡ് ഉദ്ഘാടനം ചെയ്തു
വർഷങ്ങളായി തകർന്നു കിടന്നിരുന്നതും ഏറെ ജനകീയ സമരങ്ങൾക്ക് ഇടയാവുകയും ചെയ്തിരുന്ന മുണ്ടക്കയം കരിനിലം -പശ്ചിമ- കുഴിമാവ് റോഡ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിൽ നിന്നും ഒന്നേകാൽ കോടി രൂപ അനുവദിച്ച് പൂർണ്ണമായും റീടാർ ചെയ്ത് ഗതാഗത [more…]
കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ സുനി ജോസഫ് പത്യാല പ്രസിഡൻ്റ്
കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ സുനി ജോസഫ് പത്യാല പ്രസിഡൻ്റ് ; സുനിൽ തേനംമാക്കൽ വൈസ് പ്രസിഡൻ്റ് കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ആറാം വാർഡിൽ നിന്ന് വിജയിച്ച കോൺഗ്രസിലെ സുനി പത്യാലയെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി യുഡിഎഫ് തീരുമാനി ച്ചു.രണ്ട് [more…]
കോരുത്തോട്ടിൽ വി എൻ പീതാംബരൻ പഞ്ചായത്ത് പ്രസിഡൻ്റ്
കാഞ്ഞിരപ്പള്ളി ബ്ലോക്കിന് കീഴിൽ യുഡിഎഫിൽ നിന്ന് പിടിച്ചെടുത്ത ഏക പഞ്ചായത്തായ കോരുത്തോട്ടിൽ സിപിഎമ്മിനാണ പ്രസിഡൻ്റ് സ്ഥാനം, മുൻ പഞ്ചായത്ത് പ്രസിഡൻ്റുകൂടിയായ വി എൻ പീതാംബരൻ പ്രസിഡൻ്റാകും എന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. കോരുത്തോട് പഞ്ചായത്തിലെ ഒന്നാം [more…]
പാറത്തോട് അന്നമ്മ ജോസഫ് പ്രസിഡൻ്റ്; ഡയസ് മാത്യു കോക്കാട്ട് വൈസ് പ്രസിഡൻ്റ്
പാറത്തോട് പഞ്ചായത്തിൽ സി പി എമ്മിനാണ് പ്രസിഡൻ്റ് സ്ഥാനം.അന്നമ്മ ജോസഫായിരിക്കും സിപിഎമ്മിൻ്റെയും എൽഡിഎഫിൻ്റെയും പ്രസിഡൻ്റ് സ്ഥാനാർ ത്ഥി. കേരള കോൺഗ്രസ് എമ്മിലെ ഡയസ് കോക്കാട്ടായിരിക്കും ഇവിടെ വൈസ് പ്രസിഡൻ്റ്. കഴിഞ്ഞ തവണ പാറത്തോട് വടക്കേമലയിൽ [more…]
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ അഡ്വ.പി എ ഷമീർ പ്രസിഡൻ്റ്
ത്രിതല പഞ്ചായത്തുകളിലേയ്ക്കുള്ള അധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ഡിസിസി ജനറൽ സെക്ര ട്ടറി കൂടിയായ അഡ്വ.പി എ ഷമീർ പ്രസിഡൻ്റാകുമെന്ന് ഉറപ്പായിട്ടുണ്ട്. പതിനാറ് ഡിവിഷനുകളുള്ള കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ 13 [more…]
അമൽജ്യോതി കോളേജിലെ വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു
എരുമേലിയ്ക്ക് സമീപം ശബരിമല തീർത്ഥാടകരുടെ വാഹനം ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥി മരിച്ചു.കണ്ണിമല പഴയതോട്ടം ജെസ്വിൻ സാജു (19) ആണ് മരിച്ചത്. കൂവപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിയാണ്. ഗുരുതരമായി പരുക്കേറ്റ ജെസ്വിനെ ഇരുപത്തിയാറാം മൈൽ [more…]
ജോളി മടുക്കക്കുഴിയുടെ പരാജയം: കേരളാ കോൺഗ്രസിൽ പൊട്ടിത്തറി
ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷൻ സ്ഥാനാർത്ഥിയായിരുന്ന ജോളി മടുക്കക്കുഴിയുടെ പരാജയത്തിൽ പ്രതിക്ഷേധവുമായി യൂത്ത് ഫ്രണ്ട് കാഞ്ഞിരപ്പ ള്ളി മണ്ഡലം പ്രസിഡൻ്റ് ദിലീപ് കൊണ്ടൂപറമ്പിൽ രംഗത്ത്. കേരളാ കോൺഗ്രസിൻ്റെ സംസ്ഥാന നേതാക്കളടക്കം കാലുവാരിയെന്നാണ് ആക്ഷേപം. കേരളാ [more…]
