Estimated read time 1 min read
Leading നാട്ടുവിശേഷം

ചിറക്കടവിൽ പ്രസിഡൻ്റ് ആരാകും? എൽഡിഎഫോ? ബിജെപിയോ?

ചിറക്കടവിൽ പ്രസിഡൻ്റ് ആരാകും? എൽഡിഎഫോ? ബിജെപിയോ?. പഞ്ചായത്തിൽ പ്രസിഡൻ്റ് പദവി എസ് സി സംവരണമാണ്. പത്ത് സീറ്റ് നേടി എൽഡിഎഫ് ഭരണം ഉറപ്പിക്കുന്നുണ്ടെങ്കിലും യുഡിഎഫിനൊപ്പം ബിജെപി ചേർന്നാൽ പ്രസിഡൻ്റ് ഭരണം ഇവർക്ക് ലഭിക്കും.അതുകൊണ്ട് തന്നെ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫിന് 16 ൽ 13 സീറ്റ് നേടി യുഡിഎഫ്

കഴിഞ്ഞ വർഷത്തെ തനിയാവർത്തനം പക്ഷെ തിരിച്ചാണെന്ന് മാത്രം. എൽ.ഡി.എഫിന് കഴിഞ്ഞ തവണ 12 ഉം യു.ഡി.എഫിന് 3 ഉം എന്നത് തിരിച്ചായി. എൽഡിഎഫിന് ഇത്തവണ പാറത്തോട്, ചോറ്റി, കൂട്ടിക്കൽ എന്നീ ഡിവിഷനുകൾ ലഭിച്ചപ്പോൾ യുഡിഎഫ് [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

കോട്ടയം ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫിന് വിജയം

കോട്ടയം ജില്ലാ പഞ്ചായത്തിൽ കാഞ്ഞിരപ്പള്ളി , മുണ്ടക്കയം, എരുമേലി, പൊൻകുന്നം ഡിവിഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം. കാ ഞ്ഞിരപ്പള്ളിയിൽ തോമസ് കുന്നപ്പള്ളിയും മുണ്ടക്കയത്ത് പി.ജീരാജും എരുമേലിയിൽ ആശാ ജോയിയും പൊൻകുന്നത്ത് അഭിലാഷ് ചന്ദ്രനും [more…]

Estimated read time 0 min read
Leading രാഷ്ട്രീയം

തദ്ദേശ തിരഞ്ഞെടുപ്പ് മൂന്നാം ഊഴത്തിനുള്ള മുന്നൊരുക്കം: ബിനോയ് വിശ്വം

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഇടതുമുന്നണി സർക്കാരിന്റെ മൂന്നാം ഊഴത്തിലേക്കുള്ള മുന്നൊരുക്കങ്ങളുടെ തുടക്കമാണെന്ന് സിപിഐ സംസ്ഥാന സെക്ര ട്ടറി ബിനോയ് വിശ്വം. വാഴൂരിൽ കാനം രാജേന്ദ്രന്റെ രണ്ടാമത് ചരമ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

അന്യ സംസ്ഥാന വിദ്യാർത്ഥി കാണാതായതായി പരാതി

കാഞ്ഞിരപ്പള്ളി കപ്പാട് ഗവ. സ്കൂളിൽ പഠിക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയുടെ മകനെ കാണാനില്ലന്ന് പരാതി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അഫ്സലിനെയാണ് കാണാതായതായി കാഞ്ഞിരപ്പള്ളി പോലീസിൽ ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്. ആനക്കൽ ഇല്ലിമൂട്ടിൽ  താമസിക്കുന്ന ബിഹാർ  [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

വീണ്ടും ദേശീയ പുരസ്‌കാര നേട്ടവുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ

കാഞ്ഞിരപ്പളളി: യൂണിവേഴ്‌സൽ റെക്കോർഡ്സ് ഫോറത്തിന്റെ ദേശീയ പുരസ്‌കാരം കരസ്ഥമാക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ. ലോക പ്ര മേഹദിനത്തിന്റെ പ്രാധാന്യം വിളിച്ചോതിയും, പ്രമേഹത്തെക്കുറിച്ചു സാധാരണക്കാരെ മനസിലാക്കുകയെന്ന ലക്ഷ്യത്തോടെയും കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി ഒരുക്കിയ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

പ്രചാരണബോർഡ് പിടിച്ചെടുത്താൽ ഒരെണ്ണത്തിന് 5,000 രൂപ പിഴ

പൊതുസ്ഥലത്തെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ സ്ഥാനാർത്ഥികളെ കാത്തിരിക്കുന്നത് പിഴ, പിഴ കൂടിയാലോ വരാൻപോകുന്നത് എട്ടിന്‍റെ പണിയും. ഗ്രാമ പ്പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലത്തുനിന്ന് സ്ഥാനാർഥിയുടെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ ഒരെണ്ണത്തിന് 5,000 രൂപയും അതും എടുത്തുമാറ്റാനുള്ള ചെലവും ജിഎസ്ടിയുമാണ് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

നാമനിർദേശകപത്രിക പിൻവലിച്ചത് പൂർത്തിയായതോടെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു

മത്സര രംഗത്തില്ലാത്തവർ നാമനിർദേശകപത്രിക പിൻവലിച്ചത് പൂർത്തിയായതോടെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. മുന്നണി സ്ഥാനാർഥികൾക്കൊപ്പം സ്വന്തം പാർട്ടിയിൽ നിന്നുള്ള വിമതശല്യവും സീറ്റ് കിട്ടാത്തതിനാൽ സ്വതന്ത്രയായിട്ട് മത്സരിക്കുന്നവരും പാർട്ടി മാറി നിൽക്കുന്നവരുമായിട്ടുള്ള സ്ഥാനാർഥികൾ രംഗ ത്തുണ്ട്. ഇത്തവണ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

ആനക്കല്ല് ഡിവിഷനിലെ സ്ഥാനാർഥി പ്രഖ്യാപനം യുഡിഎഫിൽ പ്രതിസന്ധി

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഡിവിഷനിലെ സ്ഥാനാർഥി പ്രഖ്യാപനം യുഡിഎഫിൽ പ്രതിസന്ധി. ജനറൽ വിഭാഗത്തിനുള്ള സീറ്റിൽ ആദ്യം മു ൻ പഞ്ചായത്ത് മെമ്പർ കൂടിയായ മുതിർന്ന നേതാവിനെ മത്സരിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ പ്രതിഷേധമുയർന്നതോടെ സ്ഥാനാർഥി [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

പോലീസ് സേനയ്ക്ക് സി.പി.ആർ പരീശീലനമൊരുക്കി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ

ശബരിമല : ഡ്യൂട്ടിക്ക് എത്തിയ പോലീസ് സേനയ്ക്ക് സി.പി.ആർ പരീശീലനമൊരുക്കി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ കാഞ്ഞിരപ്പളളി: ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി എരുമേലിയിലും സമീപ പ്രദേശങ്ങളിലും സേവനം ചെയ്യുന്ന പോലീസ് സേനാ അംഗങ്ങൾക്കും സ്പെ ഷ്യൽ [more…]