Estimated read time 1 min read
Leading നാട്ടുവിശേഷം

ക്രിസ്തുമസ് പുതുവത്സര ബമ്പർ ഭാഗ്യക്കുറി അഞ്ചിലിപ്പ ഞള്ളമറ്റം സ്വദേശികൾക്കെന്ന് സൂചന

കേരളം മൊത്തം കാത്തിരിക്കുന്ന ക്രിസ്തുമസ് പുതുവത്സര ബമ്പർ ഭാഗ്യക്കുറിയായ XC 138455 ടിക്കറ്റിൻ്റെ ഭാഗ്യക്കുറി ലഭിച്ചത് അഞ്ചിലിപ്പ ഞള്ളമറ്റം സ്വദേശികൾ ക്കെന്ന് സൂചന. ഒന്നിലേറെ പേരാണ് സമ്മാനർഹരായിരിക്കുന്നത്. 20 കോടിരൂപയാണ് ഒന്നാം സമ്മാനം. ക്രിസ്തുമസ് [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശ കേസിൽ സർക്കാരിന് തിരിച്ചടി

ശബരിമല വിമാനത്താവള നിർമ്മാണവുമായി ബന്ധപ്പെട്ട് ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശ കേസിൽ സർക്കാരിന് തിരിച്ചടി.സർക്കാറിന്റെ ഹർജി പാലാ കോട തി തള്ളി. ചെറുവള്ളി എസ്റ്റേറ്റ്‌ സർക്കാർ ഭൂമിയല്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഉടമസ്ഥതാവകാശം സംബന്ധിച്ച് അനയ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

വെയിറ്റിംഗ് ഷെഡ് തർക്കം, അനുരഞ്ജനം; ഒടുവിൽ തീരുമാനം

കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് അടച്ചുപ്പുള്ള വെയിറ്റിംഗ് ഷെഡ്ഡും, ഇതോടനുബന്ധിച്ച് ഷോപ്പിംഗ് കോംപ്ലക്സും നിർമ്മിക്കുന്നതിനെതിരെ ഇടവക വിശ്വാസികളുടെ പ്രതിക്ഷേധം. പ്രതിക്ഷേധത്തിനൊടുവിൽ നീക്കം ഉപേക്ഷിച്ച് പഞ്ചായത്തും എംഎൽഎയും. തുറന്ന് കിടക്കുന്ന വെയിറ്റിംഗ് ഷെഡ് മാത്രം നിർമ്മിക്കാൻ ഒടുവി ൽ [more…]

Estimated read time 0 min read
Leading കലാലയം

ഡോ. ബിനോ പി ജോസ് കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളേജ് പ്രിൻസിപ്പാൾ

ഹിസ്റ്ററി വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്. 2008 ജൂൺ 2 ന് സർവീസ് ആരംഭിച്ച ബിനോ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും പി.എച്ച്.ഡി എടുത്തിട്ടുണ്ട്. വിവിധ സ്കൂളുകളിലും കോളേജുകളിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളെ സ്വകാര്യ ബസില്‍ കയറ്റുന്നില്ലെന്ന് പരാതി

കാഞ്ഞിരപ്പള്ളി – മുണ്ടക്കയം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ വൈകുന്നേരം 4ന് കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ നിന്നും, രാവിലെ 8 ന് ശേഷം പൊടിമറ്റം എസ്.ഡി. കോളേജുപടി, പൊടിമറ്റം സ്റ്റോപ്പുകളില്‍ നിന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് [more…]

Estimated read time 0 min read
Leading പഞ്ചായത്ത്

ചിറക്കടവിൽ സ്വതന്ത്രൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ സ്വതന്ത്രനായി മത്സരിച്ച് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ആന്റണി മാർട്ടിനെ വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ മാനായി തിരഞ്ഞെടുത്തു. ചിറക്കടവ് പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്വതന്ത്രൻ വിജയിക്കുന്നതും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി പിടിക്കുവാൻ ബി.ജെ.പി

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ കാഞ്ഞിരപ്പള്ളി പിടിക്കുവാൻ ഇത്തവണ ശക്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കുവാൻ ബിജെപി. സംസ്ഥാന സമിതിയം ഗം ബി.രാധാകൃഷ്ണ മേനോൻ, കോട്ടയം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡൻ്റ് വി.എൻ മനോജ്, ജനറൽ സെക്രട്ടറി [more…]

Estimated read time 1 min read
Leading ക്രൈം വീഡിയോസ്

കൂവപ്പള്ളിയിൽ ദുരൂഹ മരണം പോലീസ് അന്വേഷണം ആരംഭിച്ചു

കൂവപ്പള്ളിയിൽ ദുരൂഹ മരണം പോലീസ് അന്വേഷണം ആരംഭിച്ചു | ചങ്ങനാശേരി സ്വദേശിനി മോർക്കോലിൽ ഷേർളി മാത്യുവും കോട്ടയം ആലംമൂട് സ്വദേശി ജോബ് സക്കറിയാണ് മരിച്ചത് കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കുളപ്പുറത്ത് യുവതിയെയും യുവാവിനെയും വീടിനുള്ളിൽ മരിച്ച [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

കരിനിലം-പശ്ചിമ-കുഴിമാവ് റോഡിന്റെ ടാറിങ് പൂർത്തിയായി; എങ്കിലും അപാകയേറെ

നങ്ങളുടെ ഏറെനാളത്തെ സഞ്ചാര ക്ലേശത്തിന് പരിഹാരമായി മുണ്ടക്കയം-കരിനിലം-പശ്ചിമ-കുഴിമാവ് റോഡിന്റെ ടാറിങ് പൂർത്തിയായി. എങ്കിലും അപാകയേ റെ. അഞ്ചരമീറ്റർ വീതി ഉണ്ടായിരുന്ന റോഡിന് ഇപ്പോൾ വീതി മൂന്നര മീറ്ററായി കുറഞ്ഞു. ഇതുമൂലം ചില ഇടങ്ങളിൽ വൈദ്യുതത്തൂണുകൾ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

സിപിഐ എം സ്ഥാനാർത്ഥിയുടെ തോൽവി; നടപടിക്ക് പാർട്ടി

തദ്ദേശ  സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് വാർഡിലെ തോൽവിക്ക് നടപടിക്ക് ഒരുങ്ങി സിപിഎം. പഞ്ചായത്തിലെ 14-ാം വാർഡായ കൂവപ്പള്ളിയിൽ വർഷങ്ങളായി വിജയിച്ച് വന്നിരുന്ന പാർട്ടി; സ്ഥാനാർത്ഥിക്ക് ഏറ്റ കനത്ത തോൽവിയിലാണ് പാർട്ടി ഇവിടെ [more…]