ദേശീയപാത 183 ൽ മുണ്ടക്കയം പൈങ്ങണക്ക് സമീപം അപകടം ഒഴിവായി. രാവിലെ ഏഴരയോടെ കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും വന്ന സ്വകാര്യ ബസിലേക്ക് മുണ്ടക്കയം ഭാഗത്തു നിന്നും വന്ന ഓട്ടോ കൊടുവളവിൽ നിയന്ത്രണം വിട്ട് കയറുകയായിരുന്നു. ഉടൻ തന്നെ ഇരുവാഹനങ്ങളും ബ്രേക്ക് ഇട്ടതിനാൽ അപകടം ഒഴി വാകുകയായിരുന്നു.


+ There are no comments
Add yours