Category: Leading
ഒരു കോടി രൂപയ്ക്ക് മുകളിലുളള സ്വർണവും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ
ചങ്ങനാശ്ശേരി കുറിച്ചി മന്ദിരം കവലയിൽ ധനകാര്യ സ്ഥാപനത്തിന്റെ ഷട്ടർ തകർ ത്ത് ഒരു കോടി രൂപയ്ക്ക് മുകളിലുളള സ്വർണവും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ.പത്തനംതിട്ട കൂടൽ കലഞ്ഞൂർ അനീഷ് ആന്റണി (26) യാണ് [more…]
എലിക്കുളം പഞ്ചായത്ത് ഫ്രണ്ട് ഓഫീസീൽ റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായമൊരുക്കുന്നതിന് എലിക്കുളം ഗ്രാമപഞ്ചായത്തും
എലിക്കുളം പഞ്ചായത്ത് ഓഫീസിന്റെ ഫ്രണ്ട് ഓഫീസീൽ റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായമൊരുക്കുന്നതിന് എലിക്കുളം ഗ്രാമപഞ്ചായത്തും കോട്ടയം പാ ത്താ മുട്ടം സെയ്ൻ്റ് ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജും തമ്മിൽ ധാരണയായി.എലി ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് [more…]
കെഎസ്ആർടിസി ബസ് സ്കൂട്ടറിന് പിന്നിൽ തട്ടി തെറിച്ച് വീണ് സിപിഐ എം വനിതാ നേതാവിന് പരിക്ക്
കെഎസ്ആർടിസി ബസ് സ്കൂട്ടറിന് പിന്നിൽ തട്ടി തെറിച്ച് വീണ് സിപിഐ എം വനി താ നേതാവിന് പരിക്ക്. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയും സിപിഐ എം നേതാ വും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞിരപ്പള്ളി [more…]
ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ട വയോധികന് രക്ഷകയായി നഴ്സ്
കാഞ്ഞിരപ്പള്ളി മേരിക്വീൻസ് ആശുപത്രിയിലെ നഴ്സായ വിനീത രാജേഷാണ് വയോ ധികനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. മണ്ണംപ്ലാവ് ഷാപ്പുപടിയ്ക്ക് സമീ പം കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. ചിറക്കടവ് സ്വദേശിയായ വയോധികൻ വീട്ടിലേക്ക് പോകും വഴിയാണ് [more…]
ഓട്ടോറിക്ഷകളിൽ ഇടിച്ചശേഷം നിർത്താതെ പോയ കാർ ഉപേക്ഷിച്ച നിലയിൽ
മുണ്ടക്കയം ടൗണിൽ രണ്ട് ഓട്ടോറിക്ഷകളിൽ ഇടിച്ചശേഷം നിർത്താതെ പോയ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം ഇഞ്ചിയാനി സ്രാമ്പി ഭാഗത്താണ് അപകടമുണ്ടാക്കിയ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം 4.30ഓടെ മുണ്ടക്കയം കോസ്വേ [more…]
മ്ലാവിനെ വെടിവച്ച് കൊന്ന് ഇറച്ചി കടത്താൻ ശ്രമിച്ച സംഘം പിടിയിൽ
മുണ്ടക്കയം മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷന്റെ കീഴിലുള്ള സത്രം മഞ്ചുമല പോബ്സൺ എസ്റ്റേറ്റിലെ പുതുവൽ ഭാഗത്ത് വച്ച് മ്ലാവിനെ വെടിവെച്ചു കൊന്ന് ഇറച്ചിആക്കി കട ത്താൻ ശ്രമിച്ച 4 പ്രതികളെ പിടികൂടി. ഇറച്ചി കടത്തി കൊണ്ട് [more…]
കോരുത്തോട്ടില്‍ പനയ്ക്കച്ചിറയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് അപകടം
കോരുത്തോട് മുണ്ടക്കയം റോഡിലൂടെ മത്സര ഓട്ടം:സ്വകാര്യ ബസുകള്‍ തമ്മില്‍ കൂ ട്ടിയിടിച്ച് വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരുക്ക്. കോരുത്തോട് മുണ്ടക്കയം റോഡിലൂടെ മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസുകള്‍ ത മ്മില്‍ കൂട്ടി യിടിച്ച് വിദ്യാര്‍ത്ഥികളടക്കം [more…]
ഞാൻ പറഞ്ഞത് പച്ചക്കള്ളമാണ്, ഉമ്മൻ ചാണ്ടി നിരപരാധി; പി സി ജോർജ്
സോളാർ കേസിൽ നിരപരാധിയായിരുന്നു ഉമ്മൻ ചാണ്ടിയെന്നും പല കാര്യങ്ങളിലും താൻ തെറ്റിദ്ധരിക്കപ്പെട്ടതായും പി.സി ജോർജ് : തന്റെ ഇടനിലയിൽ 50 ലക്ഷം നൽ കിയെന്നും പി.സി. ജോർജ്. ഉമ്മൻ ചാണ്ടിക്കെതിരെ മൊഴിനൽകാൻ പരാതിക്കാരി ആവിശ്യപ്പെട്ടതായും [more…]
പാലാ ആർടി ഓഫിസിൽ കൈക്കൂലി നൽകുന്നതിന് 2 ഏജന്റുമാർ കൊണ്ടുവന്ന 20,000 രൂപ വിജിലൻസ് പിടി കൂടി
മോട്ടർ വാഹന വകുപ്പിന്റെ പാലാ ഓഫിസിൽ (ആർടി ഓഫിസ്) ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതിന് 2 ഏജന്റുമാർ കൊണ്ടുവന്ന 20,000 രൂപ വിജിലൻസ് പിടി കൂടി. ഉദ്യോഗസ്ഥരെക്കണ്ട് മറ്റൊരു ഏജന്റ് ഒന്നാം നിലയിൽനിന്ന് താഴേക്കുചാടി കട [more…]
എട്ടുനോമ്പാചരണത്തിന് കൊടിയിറങ്ങി
സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ കാ ഞ്ഞിരപ്പള്ളി പഴയപള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്‍റെ ജനനത്തിരുനാളി നോടനുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തിന് കൊടിയിറങ്ങി. ഇന്നലെ രാവിലെ മുത ൽ രാത്രിവരെ പഴയപള്ളിയിൽ വിശ്വാസികളുടെ പ്രവാഹമായിരുന്നു. വൈകുന്നേരം [more…]
