Estimated read time 1 min read
Leading നാട്ടുവിശേഷം

ഓ​ട്ടോ​റി​ക്ഷ​കളിൽ ഇ​ടി​ച്ച​ശേ​ഷം നി​ർ​ത്താ​തെ പോ​യ കാ​ർ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ

മു​ണ്ട​ക്ക​യം ടൗ​ണി​ൽ ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​കളിൽ ഇ​ടി​ച്ച​ശേ​ഷം നി​ർ​ത്താ​തെ പോ​യ കാ​ർ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ണ്ട​ക്ക​യം ഇ​ഞ്ചി​യാ​നി സ്രാ​മ്പി ഭാ​ഗ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​ർ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4.30ഓ​ടെ മു​ണ്ട​ക്ക​യം കോ​സ്‌​വേ [more…]