Category: Leading
എഐസിസി സെക്രട്ടറി അഡ്വ. മാത്യു ആന്റണി കാഞ്ഞിരപ്പളളിയിൽ സ്ഥാനാർത്ഥി ആയേക്കും
ഡോ. എൻ ജയരാജിനെതിരെ കേന്ദ്രമന്ത്രി ജോർജ് കുര്യനെ ബിജെപി രംഗത്തിറക്കുന്നതോടെ കാഞ്ഞിരപ്പള്ളിയിൽ സർപ്രൈസ് സ്ഥാനാർത്ഥിയുമായി യു ഡി എഫ് ! എഐസിസി സെക്രട്ടറി അഡ്വ. മാത്യു ആന്റണിയെ പരിഗണിച്ച് ദേശീയ നേതൃത്വം. കോൺഗ്രസിന്റെ സർവേയിലും [more…]
കാഞ്ഞിരപ്പള്ളി പിടിക്കാൻ ജോർജ് കുര്യനെ ഇറക്കുവാനൊരുങ്ങി ബിജെപി
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പിടിക്കാൻ കേന്ദ്രമന്ത്രി ജോർജ് കുര്യനെ ഇറക്കാൻ ബിജെപി തീരുമാനിച്ചതായി സൂചന. കോട്ടയം ജില്ലയിലെ വിജയസാധ്യതയുള്ള മണ്ഡല ങ്ങളിൽ ഒന്നായി ബിജെപി കരുതുന്ന സ്ഥലമാണ് കാഞ്ഞിരപ്പള്ളി. വി.എൻ മനോജ് മത്സരിച്ച സമയത്തു ലഭിച്ച 32,000 [more…]
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാന്റീന്‍ അടച്ചു പൂട്ടി
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാന്റീന്‍ അടച്ചു പൂട്ടിയിട്ട് ഒരാഴ്ച. കരാര്‍ പുതുക്കി നല്‍കാന്‍ വൈകിയതോടെയാണ് കാൻ്റിൻ്റെ പ്രവർത്തനം നിലച്ചത്.ഇതോടെ രോഗി കളും കൂട്ടിരുപ്പുകാരും ദുരിതത്തിലായി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാന്റീന്റെ പ്രവര്‍ത്തനം നിലച്ചതോടെ രോഗികള്‍ക്കും [more…]
അമൽജ്യോതി കോളേജ് ഓഫ് എൻഞ്ചിനിയറിങ്ങിൽ പുതുതായി ബിസിനസ് സ്കൂൾ ആരംഭിക്കുന്നു
കാഞ്ഞിരപ്പള്ളി: അമൽ ജ്യോതിയുടെ സിൽവർ ജൂബിലി സമ്മാനമായി അമൽ ജ്യോതി ബിസിനസ് (ABS) സ്കൂൾ ആരംഭിക്കുന്നു. ഇതിന്റെ ആദ്യ ഡിഗ്രി പ്രോഗ്രാം ആയി ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ഹോണേഴ്സ് (BBA HONOURS) [more…]
ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മരിച്ച സഹോദരന് പിന്നാലെ സഹോദരിയും മരിച്ചു
പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ ശനിയാഴ്ച രാത്രി ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മരിച്ച സഹോദരന് പിന്നാലെ സഹോദരിയും മരിച്ചു. പാലായിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്ന ചേനപ്പാടി നാഗമറ്റത്തിൽ എൻ.എസ്.ശ്രീലക്ഷ്മി(27) ആണ് ഞായറാഴ്ച രാത്രി 9.30-ഓടെ മരിച്ചത്. ബൈക്ക് [more…]
ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സഹോദരിക്ക് ഗുരുതര പരിക്ക്
ശനി രാത്രി 8.10ന് കടപ്പാട്ടൂർ ബൈപ്പാസിലാണ് അപകടം. സഹോദങ്ങൾ സഞ്ചരിച്ച ബൈക്കിൽ ഇന്നോവ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഒപ്പം യാത്ര ചെയ്ത സഹോദരിക്ക് ഗുരുതര പരിക്ക്. കാഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ എൻ [more…]
ആംബലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
കൊല്ലം തേനി ദേശീയ പാതയിൽ പൊൻകുന്നം ടൗണിൽ ബസ് സ്റ്റാൻഡിന് മുൻപിൽ ആംബലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.തമിഴ്നാട് തേനി പളനിചെട്ടി പ്പട്ടി സ്വദേശിയായ സ്വദേശി മുരുകദാസ് ശങ്കരപാണ്ഡ്യൻ (67) ആണ് മരിച്ചത്. വെള്ളി രാവിലെ [more…]
മൂന്ന് പുതിയ ഗിന്നസ് വേൾഡ് റെക്കോഡുകളുമായി കോളേജ് വിദ്യാർത്ഥി സെബിൻ സജി
ഒരു വേദിയിൽ മൂന്ന് പുതിയ ഗിന്നസ് വേൾഡ് റെക്കോഡുകളുമായി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി, സെബിൻ സജി കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിങ്ങ് വിഭാഗം നാലാം വർഷ വിദ്യാർ ത്ഥി സെബിൻ സജി വീണ്ടും മിനിയേച്ചർ എഞ്ചിനീയറിങ്ങ് വിഭാഗത്തിൽ ഗിന്നസ് വേൾഡ് റെക്കോഡുകൾ തകർത്ത് മൂന്ന് [more…]
കാഞ്ഞിരപ്പള്ളിയിൽ കാറിടിച്ചു മരിച്ച യുവാവിന്റെ കുടുബത്തിന് 42 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
കാഞ്ഞിരപ്പള്ളിയിൽ വച്ച് കാറിടിച്ചു മരിച്ച യുവാവിന്റെ കുടുബത്തിന് കാറുടമയും ഡ്രൈവറും 42 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. തലേദിവസം അർധരാത്രി വരെ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്ന കാർ, അടുത്ത ദിവസം അപകടത്തിൽപ്പെട്ടതോടെ, മുഴുവൻ [more…]
സ്വർണ വിലയിൽ വൻ കുതിപ്പ്
സംസ്ഥാനത്ത് പവൻ്റെ വില 8,640 രൂപ കൂടി 1,31,160 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 1080 രൂപ വർധിച്ച് 16,395 രൂപയുമായി. ആഗോള-ആഭ്യന്തര വിപണികളിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സ്‌സിൽ 9,954 [more…]
