Estimated read time 1 min read
Leading നാട്ടുവിശേഷം

എരുമേലിയിൽ പാമ്പ് കടിയേറ്റ് വാര്‍ഡ്‌ അംഗം ചികിത്സ തേടി സഞ്ചരിച്ചത് 65 കിലോമീറ്റർ

പാമ്പ് കടിയേറ്റ് അടിയന്തിര ചികിത്സ തേടി എരുമേലി സർക്കാർ ആശുപത്രിയിൽ എ ത്തിയപ്പോള്‍ സര്‍ക്കാര്‍ ആശുപത്രി പൂട്ടിയിട്ട നിലയില്‍.ഒടുവിൽ ജീവന്‍ രക്ഷിക്കാന്‍ കോട്ടയം മെഡിക്കല്‍ കോളേജിൽ എരുമേലി പഞ്ചായത്ത്‌ പ്രപ്പോസ്‌ വാര്‍ഡ്‌ അംഗം കെ [more…]

Estimated read time 0 min read
Leading കലാലയം

ഇന്ത്യയ്ക്ക് 243 റൺസ് ജയം, വീണ്ടും ഒന്നാമത്

സൂപ്പർതാരം വിരാട് കോലിയുടെ ജന്മദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ അദ്ദേഹത്തി ന്റെ സെഞ്ചറിനേട്ടത്തിനൊപ്പം വിജയത്തിളക്കവും ചേർത്തുവച്ച് ടീം ഇന്ത്യ നടത്തിയ സ്വപ്നക്കുതിപ്പിൽ ഇത്തവണ ചാമ്പലായത് ദക്ഷിണാഫ്രിക്ക. ഈ ലോകകപ്പിൽ സ്വപ്ന തുല്യമായ മുന്നേറ്റം നടത്തുന്ന ദക്ഷിണാഫ്രിക്കയെ തീർത്തും [more…]

Estimated read time 1 min read
Leading പഞ്ചായത്ത്

ചിറക്കടവ് പള്ളിപ്പടി വള്ളികാട് റോഡ് വെട്ടിപ്പൊളിച്ച് തകർത്തു

കരിമ്പുകയം കുടിവെള്ള പദ്ധതിയുടെ ഭാഗമായി പ്രധാന പൈപ്പ് ലൈൻ മാറിയിടുന്ന തിന്റെ ജോലിയുടെ ഭാഗമായി ചിറക്കടവ് പള്ളിപ്പടി -വള്ളികാട് റോഡ് വെട്ടിപ്പൊളി ച്ച് പൂർണ്ണമായും തകർത്തു. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ആരുമില്ലാത്ത സമയത്ത് ജെ.സി.ബി [more…]

Estimated read time 1 min read
Leading കലാലയം

കാഞ്ഞിരപ്പള്ളി സെൻറ് ഡോമിനിക്സ് കോളേജിന് നാക് അക്രഡിറ്റേഷനിൽ A+ ഗ്രേഡ് 

നാലാം വട്ട നാക് അക്രഡിറ്റേഷനിൽ കാഞ്ഞിരപ്പള്ളി സെൻറ് ഡോമിനിക്സ് കോളേജിന് A+ ഗ്രേഡ് ലഭിച്ചു. അറുപതാം പിറന്നാൾ ആഘോഷിക്കുവാൻ പോകുന്ന അവസരത്തിലാണ് കോളേജിന് ഏറ്റവും ഉയർന്ന ഗ്രേഡ് ലഭിച്ചിട്ടുള്ളത്. NIRF റാങ്കിങ്ങിലും കോളേജ് മികച്ച സ്ഥാനം പുലർത്തുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ പ്രൊഫ. രാജ്‌കുമാർ ചെയർമാനും, മുംബൈ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ശിവജി സർഗാർ കോ-ഓർഡിനേറ്ററും, പ്രൊഫ. എം.കെ. അറോറ അംഗവുമായ കമ്മിറ്റി ഒക്ടോബർ 25, 26 തിയതികളിൽ കോളേജ് സന്ദർശിച്ച് പഠന സൗകര്യങ്ങളും പാഠ്യ പഠ്യേതര പ്രവർത്തനങ്ങളും വിലയിരുത്തുകയുണ്ടായി. വിദ്യാർത്ഥികൾ, മാതാപിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ,സ്റ്റാഫംഗങ്ങൾ എന്നിവരിൽ നിന്ന് സമിതി അഭിപ്രായങ്ങൾ സ്വരൂപിച്ചിരുന്നു. ഉയർന്ന വിജയശതമാനവും സ്പോ ർ ട്സിലുള്ള നേട്ടങ്ങളും മികച്ച പഠന സൗകര്യങ്ങളുമാണ് ഏറ്റവും ഉയർന്ന റാങ്കിന് കോളേ ജിനെ അർഹമാക്കിയത്. [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

റ്റിആർ & റ്റി മേഖലയിൽ ഭീതി വിതച്ചു കാട്ടാനക്കൂട്ടം

റ്റിആർ & റ്റി മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ 33 ഓളം വരുന്ന കാട്ടാനക്കൂട്ടങ്ങളും പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. വനം വകുപ് ഉദ്യോഗസ്ഥർ കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് കേറ്റുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആനക്കൂട്ടം ഇപ്പോഴും ജനവാസ മേഖലയോട് അനു ബന്ധിച്ച് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

വന്യമൃഗ ശല്യം സിപിഎം നേതൃത്വത്തിൽ ദേശീയ പാത ഉപരോധിച്ചു

വന്യമൃഗ ശല്യത്താൽ വലയുന്ന കോരുത്തോട് പെരുവന്താനം പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ടിആർ ആന്റ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറ ഡിവിഷനിലെ ജനവാ സ മേഖലയിൽ കാട്ടുപന്നികളെ തുറന്നു വിട്ട വനം വകുപ്പിന്റെ നടപടിയിൽ പ്രതി ക്ഷേധിച്ചും [more…]

Estimated read time 0 min read
Leading ക്രൈം

ഇരട്ടക്കൊലപാതകത്തിൽ പ്രധാന സാക്ഷികളിൽ ഒരാൾ കൂടി കൂറുമാറി

കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ വീട്ടിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രധാന സാക്ഷികളിൽ ഒരാൾ കൂടി കൂറുമാറി. പതിനഞ്ചാം സാക്ഷിയായ കൊക്കപ്പ ള്ളി മനുവാണ് വിസ്താരത്തിനിടെ കോടതിയിൽ മൊഴിമാറ്റിയത്. ഇതോടെ മനു കൂറു മാറിയതായി മജിസ്ട്രേറ്റ് ജെ. [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

ചെന്നാപ്പാറ ജനവാസ മേഖലയിൽ കാട്ടുപന്നികളെ തുറന്നു വിട്ടതായി ആരോപണം

മുണ്ടക്കയത്ത് കോരുത്തോട് ചെന്നാപ്പാറ ജനവാസ മേഖലയിൽ കാട്ടുപന്നികളെ തുറ ന്നു വിട്ടതായി ആരോപണം. തിങ്കളാഴ്ച രാത്രിയിലാണ് ചെന്നാപ്പാറ മേഖലയിൽ പെരി യാർ ടൈഗർ റിസർവിന്റെ വാഹനത്തിൽ എത്തിച്ച പന്നികളെ തുറന്നു വിട്ടതായി പരാതിയുയരുന്നത്. ശബരിമല [more…]

Estimated read time 0 min read
Leading അപകടം

കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്ത് തെങ്ങ് കയറുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു

കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്ത് തെങ്ങ് കയറുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു. പുനലൂർ കോമളം കുന്ന് സ്വദേശിയായ അനസ് നിവാസിൽ മുഹമ്മദ് അനസാണ് (48) വീണ് മരിച്ചത്. രാവിലെ ഒമ്പതരയോടെയാണ് സംഭവം നടന്നത്. തുടർന്ന് നാട്ടുകാർ അനസിനെ [more…]

Estimated read time 0 min read
Leading അപകടം

മണിമല ആറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊരട്ടി പഴയ പള്ളിക്കു സമീപം മണിമല ആറ്റുതീരത്തുനിന്നും മുള വെട്ടാൻ എത്തി യ സംഘത്തിലെ മണിമലയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെ ത്തി. റാന്നി ആങ്ങംമുഴി സ്വദേശി സന്തോഷ്‌ (42) ആണ് മരിച്ചത്. ഇന്ന് [more…]