Estimated read time 0 min read
Leading ക്രൈം

സൈക്കോ യുവാവ് ചാമംപതാൽ സ്വദേശി

ബൈക്കിലെത്തി സ്ത്രീകളെ കയറിപ്പിടിച്ച് കടന്നുകളഞ്ഞിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ ചാമംപതാൽ തെള്ളക്കയം ഭാഗത്ത് ഇടപ്പാടി കരോട്ട് വീട്ടിൽ ആൽബിൻ ജോയിസ് (20) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

എംഎൽഎ ഓഫീസിൻ്റെ ഫീസ് ഊരി

വൈദ്യുതി ബിൽ കുടിശ്ശികയായതോടെ ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജിൻ്റെ പൊൻകുന്നത്തെ ഓഫീസിൻ്റെ കണക്ഷൻ വിചേഛദിച്ച് കെ.എസ്. ഇ.ബി. പൊൻ കുന്നം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഓഫീസിൻ്റെ ഫീസാണ് ഊരിയത്. ഇതോടൊപ്പം ലിഫ്റ്റ്, പമ്പ്, [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

മത്സരഓട്ടം പാടില്ല, യാത്രക്കാരോട് സൗമ്യമായും മാന്യമായും പെരുമാറണം 14 ഇന നിർദേശങ്ങളുമായി ബസ് ഓപ്പറേറ്റേഴ്സ്

മത്സരഓട്ടം പാടില്ലെന്നും നിർദേശിച്ചു. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് യാത്രക്കാരോട് സൗമ്യമായും മാന്യമായും പെരുമാറ ണം.  സ്റ്റാൻഡുകളിൽ സമയത്തെ ചൊല്ലി തർക്കവും സംഘർഷവും പാടില്ലെന്നും യാത്രക്കാരോടും മറ്റ് ബസ്സുകാരോടും സഭ്യമായി മാത്രം സംസാരിക്കണo [more…]

Estimated read time 1 min read
Leading ക്രൈം വീഡിയോസ്

പൊൻകുന്നം മൂഹിയിദ്ധീൻ ജുമാമസ്ജിദിൽ മോഷണം

പൊൻകുന്നം മൂഹിയിദ്ധീൻ ജുമാമസ്ജിദിൽ മോഷണം. പള്ളിയോട് ചേർന്നുള്ള ഉസ്താദുമാരുടെ റൂമിലാണ് മോഷണം നടന്നത്.ചീഫ് ഇമാമിന്റെ മൊബൈൽ ഫോ ൺ മോഷണം പോയിട്ടുണ്ട്.പള്ളിയുടെ സി സി ടി വി യിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പൊൻകുന്നം [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

മുണ്ടക്കയം 35ൽ അപകടകരമായി വാഹനമോടിച്ച ഡ്രൈവറുടെ ലൈസൻസ് 15 മാസത്തേക്ക് റദ്ദാക്കി

മുണ്ടക്കയം 35ൽ അപകടകരമായി വാഹനമോടിച്ച ഡ്രൈവറുടെ ലൈസൻസ് 15 മാസത്തേക്ക് റദ്ദാക്കി. പെരിയാർ ആർ.ടി.ഒയുടെ താണ് നടപടി.  

Estimated read time 1 min read
Leading നാട്ടുവിശേഷം

കാറ്റിലും മഴയിലും നാശനഷ്ടം; മുണ്ടക്കയത്ത് പോലീസ് സ്റ്റേഷന് മുകളിലേയ്ക്കും മരം വീണു.

ജില്ലയുടെ കിഴക്കൻ മലയോര മേഖലയി ൽ  കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് നാശനഷ്ടം. മുണ്ടക്കയത്ത് പോലീസ് സ്റ്റേഷന് മുകളിലേയ്ക്കും മരം വീ ണു.രാവിലെ 11 മണിയോടെയാണ് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ ശക്തമായ [more…]

Estimated read time 1 min read
Leading കലാലയം

ഡി.വി.ജി.എൽ.പി.എസിൽ 37 വർഷം മുൻപത്തെ ഒന്നാംക്ലാസ്സുകാരുടെ സംഗമം

പൊൻകുന്നം ചെറുവള്ളി ഡി.വി.ജി.എൽ.പി.സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യത്തെ പൂർവവിദ്യാർഥിസംഗമം; 1986-87 വർഷത്തെ ഒന്നാംക്ലാസ് വിദ്യാർഥികളാണ് അന്നത്തെ ക്ലാസ്ടീച്ചറുമായി ചേർന്ന് സംഗമമൊരുക്കിയത്. 37 വർഷത്തിനിടെ പല നാടുകളിലേക്ക് വിവിധ ജീവിത തുറകളിൽ ചേക്കേറിയവരെല്ലാം ഒന്നുചേർന്ന പ്പോൾ അവർക്കൊപ്പം [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

അങ്ങനെ അങ്ങ് പോയാലോ അമ്പാനേ.. ഓവർടേക്കിംഗിന് നിരോധനം

കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈൽ എരുമേലി റോഡിൽ കഴിഞ്ഞ ദിവസം  വിദ്യാർത്ഥിയുടെ മരണത്തിനിടയാക്കിയ സ്ഥലത്ത് ഓവർടേക്കിംഗിന് നിരോ ധനം. സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥ ജനപ്രതിനിധി സംഘത്തിൻ്റേതാണ് തീരുമാനം. സ്ഥിരം അപകടമേഖലയാകുന്നത് കൂടി കണക്കിലെടുത്താണ് കാഞ്ഞിരപ്പ ള്ളി [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

ജനറൽ ആശുപത്രിയിലെ കാൻ്റീനിൽ  നിന്ന് വിതരണം ചെയ്ത് ബിരിയാണിയിൽ പുഴു; കാൻ്റീൻ അടച്ചു പൂട്ടി

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാൻ്റീനിൽ  നിന്ന് വിതരണം ചെയ്ത് ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി. ഇതോടെ കാൻ്റീൻ അടച്ചു പൂട്ടി. പോ സ്റ്റ്മോർട്ടം മുറിയോട് ചേർന്നുള്ള കാൻ്റീൻ വൃത്തിഹീനമായാണ് പ്രവർത്തിച്ചതെന്ന് കൂടി കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത് [more…]

Estimated read time 1 min read
Leading അപകടം ക്രൈം വീഡിയോസ്

യുവതി ബസിൽ നിന്നും തെറിച്ച് വീണിട്ടും ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ സെറാ ബസ് ജീവനക്കാർ

ബസിൽ നിന്നും തെറിച്ച് വീണിട്ടും, യുവതിയെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത. കാഞ്ഞിരപ്പള്ളി പാറത്തോട്ടി ലാണ് സംഭവം.പൊടിമറ്റം സ്വദേശി ചീരംകുന്നേൽ സിജി മോൾക്കാണ് പരുക്കേറ്റത്. രാവിലെ 8.30 ഓടെയായിരുന്നു സംഭവം. പഴുമല [more…]