Category: Leading
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം വിജ്ഞാപനം പിൻവലിക്കുമെന്ന് സർക്കാർ
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പിൻവലിക്കുമെന്ന് സംസ്ഥാന സർക്കാർ. കേരള ഹൈക്കോടതിയിലാ ണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനായി പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക ആഘാ [more…]
ലോറിയും ബൈക്കും കൂട്ടിയിടിച്ച് അമൽജ്യോതി കോളേജിലെ വിദ്യാർത്ഥി മരിച്ച സംഭവം ; ഖബറടക്കം ഇന്ന്
കാഞ്ഞിരപ്പളളി എരുമേലി റോഡിൽ 26ാം മൈലിന് സമീപം വാഹനപകടത്തിൽ വിദ്യാർത്ഥി മരിച്ച സംഭവം.ഖബറടക്കം ഇന്ന് വൈകിട്ട് 7 മണിക്ക് ശേഷം പാറ ത്തോട് ജുമാ മസ്ജിദ് കബർസ്ഥാനിൽ. അമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർത്ഥിയാ [more…]
ഇവനാണ് ഇപ്പോൾ നാട്ടിലെ താരം, കിട്ടു എന്ന ഈ വളർത്തുനായ
കിട്ടുവിൻ്റെയും കിട്ടു രക്ഷിച്ച യജമാനന്റെയും കഥ സോഷ്യൽ മീഡിയയിൽ വൈറൽ. കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിലൂടെ തന്നെ ഇതുവരെ 10 ലക്ഷം പേരാണ് വാർത്ത കണ്ടിരിക്കുന്നത്. കിട്ടുവിന് അഭിനന്ദനങ്ങളുടെ പെരുമഴയാണ് ഇവിടെ. വീഡിയോ കാണുവാൻ.. 👇👇 [more…]
രോഗബാധിതയായ വയോധികയിൽ നിന്നും ലോട്ടറി തട്ടിയെടുത്തതായി പരാതി
കാഞ്ഞിരപ്പള്ളിയിൽ രോഗബാധിതയായ വയോധികയിൽ നിന്നും ലോട്ടറി തട്ടിയെടുത്തതായി പരാതി.നടന്ന് ലോട്ടറി വ്യാപാരം നടത്തുന്ന ചെറുവള്ളി കാവുംഭാ ഗം കദളിക്കാട്ട് വീട്ടിൽ രമണി കൃഷ്ണൻകുട്ടിയാണ് തട്ടിപ്പിന് ഇരയായത്. ഇരുചക്ര വാഹനത്തിൽ എത്തി ആൾ രമണിയിൽ നിന്നും [more…]
ദേശീയപാതയിൽ അപകടകരമായി വാഹനം ഓടിച്ച കാർ ഡ്രൈവർ അറസ്റ്റിൽ
മുണ്ടക്കയം 35-ാം മൈലിൽ ദേശീയപാതയിൽ അപകടകരമായി വാഹനം ഓടിച്ച കാർ ഡ്രൈവർ അറസ്റ്റിൽ. കുമളി വലിയകണ്ടം സ്വദേശി ഞാലിയിൽ ഷിജിൻ ഷാജി (31) യെ പെരുവന്താനം പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചും അപകടകരമായി രീതിയിലും വാഹനം [more…]
പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ ഉന്നത വിദ്യാഭ്യാസാരംഭം ജൂൺ 20ന്
പെരുവന്താനം സെന്റ് ആന്റണിസ് കോളേജിൽ പുതിയതായി പ്രവേശനം നേടിയ 4 വർഷ ബിരുദ ഓണേഴ്സ് വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസാരംഭം ജൂൺ 20ന് രാവിലെ 10:30 നു യൂണിവേഴ്സിറ്റി മുൻ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് [more…]
നിയന്ത്രണം വിട്ട് കാർ വീട്ടിലേക്ക് ഇടിച്ചു കയറി വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു
മുണ്ടക്കയം 34-ാംമൈലിന് സമീപം നിയന്ത്രണം വിട്ട് കാർ വീട്ടിലേക്ക് ഇടിച്ചു കയറി വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.ഞായറാഴ്ച വൈകുന്നേരം ആറരയോ ട് കൂടിയായിരുന്നു അപകടം. പാഞ്ചാലിമേട്ടിൽ നിന്നും തിരികെ ഈരാറ്റുപേട്ട ലേക്ക് പോയ കാർ നിയന്ത്രണം [more…]
ആർക്കോ വേണ്ടി ഒരു കെട്ടിടം; കോടികൾ വെള്ളത്തിൽ
വർഷങ്ങൾ കഴിഞ്ഞിട്ടും ചിറക്കടവ് പഞ്ചായത്തിന്റെ കാർഷിക വിപണനകേന്ദ്രം തുറന്നുനൽകാൻ നടപടിയില്ല. 2020ൽ തുറന്ന വിപണന കേ ന്ദ്രമാണ് ഇപ്പോഴും പ്രവർത്തനരഹിതമായി കിടക്കുന്നത്. 2018ൽ തദ്ദേശ സ്വയംഭരണമന്ത്രിയായിരുന്ന എ.സി. മൊയ്‌തീനാണ് കാർഷിക വിപണന കേന്ദ്രത്തിനു തുടക്കമിട്ടത്. [more…]
ചിലവായ ഒന്നരക്കോടി കാടുകയറി
പെരുവന്താനം പഞ്ചായത്തിലെ കടമാൻകുളത്ത് നിർമ്മാണം ആരംഭിച്ച ഓഡിറ്റോറിയം ആണ് പാതിവഴിയിൽ ഉപേക്ഷിച്ചത്. 35 മൈൽ മതമ്പ റോഡ് സൈഡിൽ കടമാൻകുളംതാണ് ഒന്നരക്കോടിയോളം രൂപ ചെലവ് പ്രതീക്ഷിച്ച ഓഡിറ്റോറിയത്തിന്റെ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചത്. ടി ആർ [more…]
മുണ്ടക്കയത്ത് സിനിമ സ്റ്റയ്ലിൽ സ്റ്റൈലിൽ ആക്രമണം
മുണ്ടക്കയത്ത് സിനിമ സ്റ്റയ്ലിൽ മാരകായുധങ്ങളുമായി ഫിനാൻസ് സ്ഥാപനത്തിലെത്തി ജീവനക്കാരെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മുണ്ടക്കയത്ത് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തി ജീവനക്കാരായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് [more…]
