Estimated read time 0 min read
Featured Leading നാട്ടുവിശേഷം

ദുരിതബാധിതർക്ക് കാരുണ്യ ഹസ്തവുമായി ഔർ ലേഡി ബസുകളുടെ കാരുണ്യ യാത്രാ

വയനാട്ടിലെ ഉരുൾ പൊട്ടലിൽ സർവ്വതും നഷ്ടമായ ദുരിതബാധിതർക്ക് കാരുണ്യ ഹസ്തവുമായി ഔർ ലേഡി ബസുകളുടെ കാരുണ്യ യാത്രാ . കോട്ടയം നെടുംകണ്ടം കട്ടപ്പന റൂട്ടിലും കോട്ടയം എരുമേലി റൂട്ടിലും ഓടുന്ന രണ്ട് ബസുകളുടെ ചൊവ്വാഴ്ച്ചത്തെ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

കോട്ടയം ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോട്ടയം കൂടാതെ ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ആറ് [more…]

Estimated read time 1 min read
Featured Leading നാട്ടുവിശേഷം വീഡിയോസ്

ആശ്വസമേകി നടൻ മോഹൻലാൽ ; സൈനിക വേഷത്തിൽ ദുരന്തഭൂമിയിൽ

വയനാട്ടിലെ ദുരന്തഭുമിയിലെത്തി നടന്‍ മോഹന്‍ലാല്‍. മേപ്പാടി ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാംപിലാണ് മോഹന്‍ലാല്‍ ആദ്യം എത്തിയത്. തുടര്‍ന്ന് ഉ രുള്‍പൊട്ടിയ പ്രദേശവും സൈനികരെയും മോഹന്‍ലാല്‍ സന്ദര്‍ശിച്ചു. ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ മേപ്പാടി എത്തിയപ്പോള്‍ [more…]

Estimated read time 0 min read
Leading ക്രൈം

മണപ്പുറം ഫിനാൻസിൽ നിന്ന് 20 കോടിയോളം രൂപ തട്ടിയ ധന്യ മോഹൻ കീഴടങ്ങി

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്നു 20 കോടി രൂപ തട്ടിയെന്ന പരാതിയില്‍ ധന്യ മോഹൻ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് ധന്യ കീഴടങ്ങിയത്. വൈദ്യ പരിശോധനക്കായി അവരെ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. വലപ്പാട് മണപ്പുറം [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

മകൻ ലഹരിക്ക് അടിമ, ദമ്പതികൾ തീ കൊളുത്തി ആത്മഹത്യ ചെയ്തു

ലഹരിമരുന്നിന് അടിമയായ മകൻ്റെ മാനസിക പീഡനം സഹിക്കാൻ വയ്യാതെ തിരുവല്ലയിലെ വേങ്ങലില്‍ വയോധിക ദമ്പതികള്‍ കാറിനുള്ളില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു . തിരുവല്ല തുകലശ്ശേരി ചെമ്പോലില്‍ മുക്ക് വേങ്ങശേരില്‍ രാജു തോമസ് ജോർജ് (69), [more…]

Estimated read time 1 min read
Leading കലാലയം

പോഷക സമൃദ്ധ പ്രഭാത ഭക്ഷണ പദ്ധതി കാതല്‍ പ്രാതൽ മൂന്നാം വർഷത്തിലേക്ക്

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവണ്‍മെന്‍റ് സ്‌കൂളിൽ പോഷക സമൃദ്ധ പ്രഭാത ഭക്ഷണ പദ്ധതി കാതല്‍ പ്രാതൽ മൂന്നാം വർഷത്തിലേക്ക്. വാര്‍ഡംഗവും ചിറക്കടവ് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ആന്‍റണി മാര്‍ട്ടിന്‍ ജോസഫിന്‍റെ നേതൃത്വത്തിൽ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

ചി​റ​ക്ക​ട​വ് ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന: വൃ​ത്തി​ഹീ​ന​മാ​യി ക​ണ്ടെ​ത്തി​യ കാ​ലി​ക്ക​റ്റ് കി​ച്ച​ൻ ഹോ​ട്ട​ൽ പൂ​ട്ടി​ച്ചു

ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും പൊ​ൻ​കു​ന്നം മേ​ഖ​ല​യി​ൽ ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. വൃ​ത്തി​ഹീ​ന​മാ​യി ക​ണ്ടെ​ത്തി​യ കാ​ലി​ക്ക​റ്റ് കി​ച്ച​ൻ ഹോ​ട്ട​ൽ പൂ​ട്ടി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മാ​ന​ദ​ണ്ഡം പാ​ലി​ച്ചു​മാ​ത്രം തു​റ​ന്നാ​ൽ മ​തി​യെ​ന്ന് നി​ർ​ദേ​ശി​ച്ചു. 5000 രൂ​പ പി​ഴ​യും ഈ​ടാ​ക്കി. [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം രാഷ്ട്രീയം

മേൽക്കൂരയുടെ ഭാ​ഗങ്ങൾ കടത്താൻ‌ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് പോസ്റ്ററുകൾ

കോരുത്തോട് പഞ്ചായത്ത് ഓഫീസിന്റെ പൊളിച്ചുമാറ്റിയ മേൽക്കൂരയുടെ ഭാ​ഗങ്ങൾ  കോൺട്രാക്ടറുടെ നേതൃത്വത്തിൽ കടത്താൻ‌ ശ്രമിച്ച സംഭവവുമായി ബന്ധ പ്പെട്ട് പ്രദേശത്ത് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പഞ്ചായത്ത് ഭരണ സമിതിയ്ക്കും ഉദ്യോ​ഗസ്ഥർക്കും എതിരെയാണ് പോസ്റ്ററുകൾ.കേരള കോൺ​ഗ്രസ് എം മണ്ഡലം [more…]

Estimated read time 0 min read
Leading ക്രൈം നാട്ടുവിശേഷം

പിഴയടുപ്പിക്കുന്ന പോലീസിന് 5000 രൂപ പിഴ

വഴിനീളെ വാഹനപരിശോധനകളും മറ്റും നടത്തി പിഴ അടുപ്പിച്ചിരുന്ന പോലീസിനും പിഴ .

Estimated read time 1 min read
Leading നാട്ടുവിശേഷം

കല്ലും മണ്ണും ചെളിയുമടക്കമുള്ള മാലിന്യങ്ങൾ ദേശീയ പാതയോരത്ത് തന്നെ തള്ളി ദേശീയപാതാ വിഭാഗം

ദേശീയപാതയോരത്ത് നിന്ന് വാരിയ കല്ലും മണ്ണും ചെളിയുമടക്കമുള്ള മാലിന്യങ്ങൾ ദേശീയ പാതയോരത്ത് തന്നെ തള്ളി ദേശീയപാതാ വിഭാഗം. കാഞ്ഞിരപ്പള്ളി യിലാണ് വിചിത്രമായ ഈ നടപടി. ഈ കാഴ്ചകൾ കാണുക. ടിപ്പർ ലോറിയിൽ കൊണ്ടുവന്ന് പാതയോരത്ത് [more…]