Estimated read time 1 min read
Leading നാട്ടുവിശേഷം

ശബരിമല തീർത്ഥാടകരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിന് എരുമേലി മാസ്റ്റർ പ്ലാൻ

ശബരിമല തീർത്ഥാടകരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും നിർദിഷ്ട വിമാനത്താവളം യാഥാർത്ഥ്യമാകുമ്പോൾ ഒരുക്കേണ്ട ക്രമീകരണങ്ങൾ മുൻനി ർത്തിയും എരുമേലി മാസ്റ്റർ പ്ലാൻ നടപ്പിലാക്കുകയാണെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഇതിന്റെ ഭാഗമായി വലിയമ്പലം കോമ്പൗ ണ്ടിൽ [more…]

Estimated read time 0 min read
Leading അപകടം

അപകടത്തിൽ  മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ യുവാവ് മരിച്ചു

ദേശീയപാത 183 പുല്ലുപാറക്ക് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ മുണ്ടക്കയം  വണ്ടൻപതാൽ ആർപിസി,പെരുമണ്ണാമഠം,അരുൺ (46) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം പെരുവന്താനം സ്റ്റേഷനിലെ പോലീസ് സംഘം പെട്രോളിംഗിന് പോയപ്പോൾ   ദേശീയപാതയോരത്ത് അപകടത്തിൽപ്പെട്ട ബൈക്കും യാത്രക്കാരനെയും [more…]

Estimated read time 0 min read
Leading ക്രൈം

മരുമകൻ അമ്മായിയമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

മരുമകൻ അമ്മായിയമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ചാത്തൻതറ കിടാരത്തിൽ ഉഷാമണിയാണ് (54) മരിച്ചത്. മരുമകൻ സുനിലിനെ പൊലീസ് കസ്റ്റഡിയി ലെടുത്തു. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണു സംഭവം. തൂമ്പ കൊണ്ടാണ് ഇയാൾ തലയ്ക്കടിച്ചത്. സുനിലും ഭാര്യയുമായി 4 വർഷമായി [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

കാട്ടുപന്നി ശല്യത്തിനെതിരേ തദ്ദേശ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണം: ഇന്‍ഫാം

പാറത്തോട് (കാഞ്ഞിരപ്പള്ളി): ജനവാസമേഖലകളിലിറങ്ങി മനുഷ്യ ജീവനും സ്വത്തിനും നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെച്ചോ അനുവദനീയ മായ മറ്റ് മാര്‍ഗങ്ങളിലൂടെയോ തടയുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉത്തരവാദിത്വം ഫലപ്രദമായി നടപ്പിലാക്കുന്നതില്‍ പഞ്ചായത്തു ഭരണ സമിതികള്‍ വീഴ്ച [more…]

Estimated read time 0 min read
Featured Leading ക്രൈം നാട്ടുവിശേഷം

വ്യാപാര സ്ഥാപനത്തിൽ ഗുണ്ടാ ആക്രമണമെന്ന് പരാതി

എരുമേലിയിലെ വ്യാപാര സ്ഥാപനത്തിൽ ഗുണ്ടാ ആക്രമണമെന്ന് പരാതി. എരുമേലി ടൗണിൽ പ്രവർത്തിക്കുന്ന എരുമേലി ഫിഷറീസ് എന്ന സ്ഥാപനത്തിൽ തിങ്കളാഴ്ച്ച രാത്രി 8 മണിയോടെയാണ് സംഭവം. സംഭവത്തിൽ കടയിലെ ജീവനക്കാരായ നവാസ്, നൗഫൽ എന്നിവർക്ക് പരിക്കേറ്റു. [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

എലിക്കുളത്ത് അമോണിയ പ്ലാന്റിനൊരുക്കം;ആശങ്കയിൽ നാട്

എലിക്കുളത്ത് അമോണിയ പ്ലാന്റിനൊരുക്കം;ആശങ്കയിൽ നാട്; സമരമുന്നറിയിപ്പുമായി ജനകീയസമതി എലിക്കുളം ഗ്രാമപഞ്ചായത്തിൽ ആളുറുമ്പ് പടിഞ്ഞാറ്റുമല ഭാഗത്ത് അനുമതിക്കായി അപേക്ഷ നൽകി സ്വകാര്യകമ്പനി. പഞ്ചായത്തിന്റെ എൻഒസിക്കായി കമ്പ നി അപേക്ഷ നൽകിയത് പ്രദേശത്ത് ഒന്നരയേക്കറോളം സ്ഥലം വാങ്ങിയതിന് [more…]

Estimated read time 0 min read
Leading അപകടം ചരമം

മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് ചികിത്സയിലായിരുന്ന പെൺകുട്ടി വിടവാങ്ങി

ഈരാറ്റുപേട്ട :മീനച്ചിലാറ്റിൽ ഒഴുക്കിൽ പ്പെട്ട് ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഐറിൻ ജിമ്മി (18) വിടവാങ്ങി. അരുവിത്തിറ കൊണ്ടൂർ  പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും  മകളാണ് ഐറിൻ . ഇന്ന് ഉച്ചക്കഴിഞ്ഞു  മൂന്ന് മണിയോടെ വീടിനു [more…]

Estimated read time 0 min read
Leading ക്രൈം

മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ മുണ്ടക്കയം സ്വദേശിയടക്കം 2 പേർ അറസ്റ്റിൽ

ബസ്സിനുള്ളിൽ നിന്ന് യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ മുണ്ടക്കയം സ്വദേശിയടക്കം 2 പേർ അറസ്റ്റിൽ.. മുണ്ടക്കയം സ്വദേശി സുഭാഷ് (47), തിരുവനന്തപുരം സ്വദേശി അൻസിൽ (62) എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ്‌ ചെയ്ത്. [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി കോ​ൺ​ക്രീ​റ്റിം​ഗ്, ടാ​റിം​ഗ് അ​വ​ശി​ഷ്ട​ങ്ങ​ൾ ത​ള്ളു​ന്നു

മാ​ലി​ന്യനി​ർ​മാ​ർ​ജ​ന​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ നാ​ടൊ​ന്നാ​കെ കൈ​കോ​ർ​ത്ത് വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​മ്പോ​ൾ ത​ങ്ങ​ൾ​ക്കി​തൊ​ന്നും ബാ​ധ​ക​മ​ല്ലെ​ന്ന് മ​ട്ടി​ലാ​ണ് ചി​ല​രു​ടെ പ്ര​വ​ർ​ത്ത​നം. ദേ​ശീ​യ​പാ​ത​യി​ൽ ചോ​റ്റി​ക്കും ചി​റ്റ​ടി​ക്കു​മി​ട​യി​ലു​ള്ള റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യാ​ണ് കോ​ൺ​ക്രീ​റ്റിം​ഗ്, ടാ​റിം​ഗ് അ​വ​ശി​ഷ്ട​ങ്ങ​ൾ ത​ള്ളു​ന്ന​ത്. സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​യ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

കാഞ്ഞിരപ്പള്ളി ബൈപാസ്; സാമ്പത്തിക പ്രതിസന്ധിയില്ല: ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്

കിഫ്ബി ധനസഹായത്തോടെ നടപ്പാക്കാന്‍ ഭരണാനുമതി ലഭിച്ച കാഞ്ഞിരപ്പള്ളി ബൈപാസിന് 78.69 കോടി രൂപയാണ് ആകെ അനുവദിച്ചിരുന്നത്. അതില്‍ സ്ഥല മേറ്റെടുക്കുന്നതിനായി ചെലവായത് 24.76 കോടി രൂപയാണ്. ബാക്കി തുക മുഴുവന്‍ ഈ പദ്ധതിക്കായി അനുവദിക്കുന്നതിന് [more…]