Estimated read time 1 min read
Leading രാഷ്ട്രീയം വീഡിയോസ്

ഇടതുമുന്നണി ഉജ്വല വിജയം നേടുമെന്ന് ഡോ എൻ.ജയരാജ്

പൊൻകുന്നം : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഇതുപക്ഷമുന്നണി ഉജ്വല വിജയം നേടുമെന്ന് ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. ഐക്യജനാധിപത്യമുന്നണിയിൽ നിന്നും കേരളാ കോൺഗ്രസ് (എം) പാർട്ടിയെ നിഷ്കരുണം പുറത്താക്കിയപ്പോൾ [more…]

Estimated read time 1 min read
Leading കലാലയം

ജൂബിലി വർഷത്തിൽ NAAC A + തിളക്കവുമായി അമൽജ്യോതി കോളേജ്

കോളേജ് സ്ഥാപനത്തിന്റെ    ഇരുപത്തിയഞ്ചാം    വർഷത്തിലേക്കു കടക്കുമ്പോൾ NAAC  (നാഷണൽ അസ്സസ്മെന്റ്  ആൻഡ് അക്രെഡിറ്റേഷൻ കൗൺസിലിന്റെ) രണ്ടാം സൈക്കിളിൽ A+ അംഗീകാരത്തിന് അമൽജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് അർഹമായി. കേരളത്തിൽ  ഇതുവരെ  ഒരു [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും വിദ്യാർഥിനി റോഡിലേക്ക് തെറിച്ചു വീണ സംഭവത്തിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് 6 മാസത്തേക്കു സ സ്പെൻഡ് ചെയ്തു. മോട്ടർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ ഡ്രൈവർ അർജുൻ പി.ചന്ദ്രൻ, കണ്ടക്ടർ റോജി [more…]

Estimated read time 1 min read
Leading കലാലയം വീഡിയോസ്

റോഡിലെ കുഴികൾ മണ്ണിട്ട് മൂടി മാതൃകയായി വിദ്യാർത്ഥികൾ

റോഡിലെ കുഴി ദുരിതമായി മാറിയിട്ടും നടപടി ഉണ്ടാകാതായതോടെ മണ്ണിട്ട് നികത്തി ഒരു കൂട്ടം വിദ്യാർത്ഥികൾ. കാഞ്ഞിരപ്പള്ളി പാറത്തോട്ടിലാണ് സംഭവം. പാറത്തോട് പിണ്ണാക്കനാട് റോഡിൽ പാറത്തോട് ജംഗ്ഷൻ മുതൽ പഴുവത്തടം എസ്റ്റേറ്റ് വരെയുള്ള ഭാഗത്ത് റോഡിൽ [more…]

Estimated read time 1 min read
Leading ക്രൈം വീഡിയോസ്

കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ പട്ടാപകൽ മോഷണം

കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ പട്ടാപകൽ മോഷണം. വീടിൻ്റെ വാതിൽ ചവിട്ടി തുറന്ന് അലമാരയിലുണ്ടായിരുന്ന രണ്ടര പവൻ മാല കവർന്നു.ഇടക്കുന്നം റോഡി ൽ വാടകയ്ക്ക് താമസിക്കുന്ന കുളപ്പുറം ഒന്നാം മൈൽ മുണ്ടപ്ലാക്കൽ മാത്തുക്കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. [more…]

Estimated read time 1 min read
Leading അപകടം വീഡിയോസ്

ചിറക്കടവ് മാതൃകാ റബ്ബർ ഉൽപാദക സംഘത്തിൽ (RPS) വൻ തീപിടുത്തം

ചിറക്കടവ് മാതൃകാ റബ്ബർ ഉൽപാദക സംഘത്തിൽ വൻ തീപിടുത്തം. റബ്ബർ ഷീറ്റ്, ഒട്ടുപാൽ , പശ, പ്ലാസ്റ്റിക്ക് തുടങ്ങിയവ കത്തിനശിച്ചു. പ്രാഥമിക കണക്കെടുപ്പിൽ 25 ലക്ഷം രൂപയുടെ നാശ നഷ്ടമാണ് കണക്കാക്കുന്നത്. വെളുപ്പിന് 5.30 [more…]

Estimated read time 1 min read
Leading കായികം നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളിയിലെ തകർന്ന സ്റ്റേഡിയത്തിൻ്റെ അവശിഷ്ടങ്ങൾ മാറ്റാൻ നടപടിയില്ല

പതിറ്റാണ്ട് പിന്നിട്ടിട്ടും കാഞ്ഞിരപ്പള്ളി പേട്ട ഗവ സ്കൂൾ പരിസരത്തെ തകർന്നു കിടക്കുന്ന വോളിബോൾ ഇൻഡോർ സ്റ്റേഡിയത്തിൻ്റെ അവശിഷ്ടങ്ങൾ ഇവിടെ നിന്ന് മാറ്റാൻ നടപടിയില്ല. 2014 ൽ നിർമ്മിച്ച ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് നാല് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം രാഷ്ട്രീയം വീഡിയോസ്

മെഡിക്കൽ കോളേജിനെ തകർക്കുവാൻ കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും ശ്രമമെന്ന് മന്ത്രി വി.എൻ വാസവൻ

എൽഡിഎഫ് സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയിലും പൊതുജനാരോഗ്യരംഗത്തും വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.ചിലർ ഈ നേട്ടങ്ങൾ ഇല്ലാതാക്കാ ൻ ശ്രമിക്കുന്നുവെന്നും സഹകരണ ദേവസ്വം മന്ത്രി വി എൻ വാസവൻ. സർക്കാർ ആശുപത്രികളെ തകർക്കാനുള്ള പ്രതിപക്ഷനീക്കം ചേർത്തു തോൽപ്പിക്കുക [more…]

Estimated read time 1 min read
Leading രാഷ്ട്രീയം വീഡിയോസ്

ചില സമുദായങ്ങളുടെ തടവറയിലാണ് രാഷ്ട്രീയ നേതൃത്വമെന്ന് വെള്ളാപ്പള്ളി നടേശൻ

രാഷ്ട്രീയ നീതിക്കായി നമ്മുടെ വോട്ട് നമുക്ക് ഈഴവ സമൂഹം ഉറപ്പിക്കണം , രാഷ്ട്രീയ അധികാരം നേടിയില്ല എങ്കിൽ ഇനിയും പിന്നോക്കം പോകും, പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ ഏത് രാഷ്ട്രീയ പാർട്ടിയിൽ ആണെങ്കിലും അർഹമായ സീറ്റ് ഉറപ്പാക്കണം [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി ബൈപാസ്; ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണന്ന് എൻ ജയരാജ്

കാഞ്ഞിരപ്പള്ളി ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉയർത്തിയ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണന്ന് ഗവ ചീഫ് വിപ്പും സ്ഥലം എംഎൽഎയുമായ ഡോ.എൻ ജയരാജ്.പദ്ധതിക്ക് ആവശ്യമായ പണമില്ല എന്നത് മൂലമാണ് ബൈപാസിൻ്റ നിർമ്മാണത്തിൽ നിന്ന് കരാറുകാരൻ വിട്ട് [more…]