Category: Leading
കാഞ്ഞിരപ്പള്ളി ബൈപാസ് കരാർ കമ്പനിക്കെതിരെ നടപടി വേണം: സിപിഐ
കാഞ്ഞിരപ്പള്ളി ബൈപാസ് നിർമ്മാണത്തിൽ ഗുരുതര വീഴ്ച വരുത്തിയ കരാർ കമ്പനിക്കെതിരെ അടിയന്തിര നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഐ കാ ഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി ആവശ്യ പ്പെട്ടു. റീ ടെൻഡർ നടപടികൾ വേഗത്തിലാക്കി മുൻ നിശ്ചയ [more…]
എരുത്വാപ്പുഴ മലവേടർ ഉന്നതിയിൽ; അംബേദ്കർ ഗ്രാമം പദ്ധതിയിൽപ്പെടുത്തി ഒരുകോടി രൂപ
നൂറോളം കുടുംബങ്ങൾ വളരെ ദുരിത സാഹചര്യത്തിൽ ജീവിക്കുന്ന എരുമേലി പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ എരുത്വാപ്പുഴ മലവേടർ ഉന്നതിയിൽ സംസ്ഥാ ന പട്ടികവർഗ്ഗ വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമം പദ്ധതിയിൽപ്പെടുത്തി ഒരുകോടി രൂപ അനുവദിച്ചു. അടിസ്ഥാന [more…]
ഇന്‍ഫാം കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു
ഉന്നത വിജയം നേടിയ കുട്ടികള്‍ക്കൊപ്പം മാതാപിതാക്കള്‍ക്കും ഇന്‍ഫാമിന്റെ ആദരം.. പാറത്തോട് (കാഞ്ഞിരപ്പള്ളി): പ്രതിസന്ധികളുടെ നടുവില്‍ നിന്ന് പ്രത്യാശയോടെ പഠിച്ച് ഓരോ കുട്ടിയും നേടിയ വിജയത്തിന് വലിയ മൂല്യമുണ്ടെന്ന് ഇന്‍ഫാം ദേ ശീയ രക്ഷാധികാരി മാര്‍ [more…]
ആരോഗ്യ രംഗത്തെ സംഭാവനകൾക്കുള്ള അവാർഡ് കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിക്ക്
പ്രൊഫ. കെ നാരായണക്കുറുപ്പ് സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ രംഗത്തെ സംഭാവനകൾക്കുള്ള അവാർഡ് കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷ ൻ ആശുപത്രിക്ക്. ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ, ജലവിഭവ വകുപ്പ് മന്ത്രി റോഷി [more…]
മഴയും വെയിലും കൊള്ളാതെയുള്ള പൊൻകുന്നം പോലീസിന്റെ വാഹന പരിശോധന
മഴയും വെയിലും കൊള്ളാതെയുള്ള പൊൻകുന്നം പോലീസിന്റെ വാഹന പരിശോധന; കാത്തിരിക്കുന്നത് വലിയ അപകടം പൊൻകുന്നം: ദേശീയപാത 183ല്‍ പൊൻകുന്നം ടൗണിൽ തണലുപറ്റിയുള്ള പൊൻകുന്നം പോലീസിൻ്റെ വാഹന പരിശോധന യാത്രക്കാർക്ക് ഭീഷണിയാകുന്നു. അ പകട സാധ്യതയേറെയുള്ള [more…]
വ്യവസായവൽക്കരണത്തിന് ഡിജിറ്റൽ സാധ്യതകൾ ഉപയോഗിക്കും. മന്ത്രി പി.രാജീവ്
ഈരാറ്റുപേട്ട : സംസ്ഥാനം വ്യവസായ പുരോഗതിയിൽ കുതിച്ചുചാട്ടത്തിൽ ആണെന്നും വ്യവസായ പുരോഗതിക്കായി ഡിജിറ്റലൈസേഷന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പി. രാജീവ് പ്രസ്താവിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലം കേന്ദ്രീകരി ച്ച് [more…]
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസുകാരന്റെ സംസ്കാരം ഇന്ന് 3ന്
വാഹനാപകടത്തിൽ പരിക്ക്പറ്റി ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ആനിക്കാട് മുക്കാലി കുരുമ്പനാൽ ജോബിൻബാബു(26)ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രിൽ 26-ന് ജോലിക്കിടെ മൂവാറ്റുപുഴയിൽ പിക് അപ് വാൻ ഇടിച്ചാണ് അപകടം. തുടർന്ന ആലുവായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. [more…]
പകര്‍ച്ചവ്യാധികള്‍ പടരുന്നു ; കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ ജാഗ്രതാ സെമിനാര്‍ നടത്തി
കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന 7 ഗ്രാമപഞ്ചായത്തുകളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിന്‍റെ പശ്ചാതലത്തില്‍ ബ്ലോക്ക് തല ആ രോഗ്യ സെമിനാര്‍ നടത്തി. ഡെങ്കിപനി,എലിപനി,മഞ്ഞപ്പിത്തം,മലേറിയ,കോവിഡ്, പകര്‍ച്ചപനി തുടങ്ങിയ രോഗങ്ങള്‍ ക്രമാതീതമായി കഴിഞ്ഞ വര്‍ത്തെ കണക്ക് [more…]
ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ
കാഞ്ഞിരപ്പളളി: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ജനിച്ച നവജാതശിശുക്കൾക്ക് ഫലവൃക്ഷ തൈകൾ സമ്മാനമായി നൽകി. പരിസ്ഥിതി സൗഹാർദമായ ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നത്തിനായി 2019 [more…]
സംരംഭക മേഖലയിൽ ഉദിച്ചുയുരുവാൻ പൂഞ്ഞാർ
നാടിന്റെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ച് നമ്മുടെ നിയോജകമണ്ഡലത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുകയും അതുവഴി ഉൽപാദനവും, തൊഴി ലും കൂടുതലായി സൃഷ്ടിക്കുകയും വരുമാന വർദ്ധനവ് വഴി നാട്ടിൽ സാമ്പത്തിക അഭിവൃദ്ധിയും സ്വയം പര്യാപ്തതയും ഉറപ്പുവരുത്തുന്നതിനുമാണ് [more…]
