Tag: Chathanthara Murder
മരുമകൻ അമ്മായിയമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
മരുമകൻ അമ്മായിയമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ചാത്തൻതറ കിടാരത്തിൽ ഉഷാമണിയാണ് (54) മരിച്ചത്. മരുമകൻ സുനിലിനെ പൊലീസ് കസ്റ്റഡിയി ലെടുത്തു. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണു സംഭവം. തൂമ്പ കൊണ്ടാണ് ഇയാൾ തലയ്ക്കടിച്ചത്. സുനിലും ഭാര്യയുമായി 4 വർഷമായി [more…]
