Tag: Infarm Executive
കാട്ടുപന്നി ശല്യത്തിനെതിരേ തദ്ദേശ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണം: ഇന്‍ഫാം
പാറത്തോട് (കാഞ്ഞിരപ്പള്ളി): ജനവാസമേഖലകളിലിറങ്ങി മനുഷ്യ ജീവനും സ്വത്തിനും നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെച്ചോ അനുവദനീയ മായ മറ്റ് മാര്‍ഗങ്ങളിലൂടെയോ തടയുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉത്തരവാദിത്വം ഫലപ്രദമായി നടപ്പിലാക്കുന്നതില്‍ പഞ്ചായത്തു ഭരണ സമിതികള്‍ വീഴ്ച [more…]
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദങ്ങളുമായി ഇന്‍ഫാം
കാഞ്ഞിരപ്പള്ളി: മനുഷ്യജീവനാണ് എല്ലാ ജീവനേക്കാളും മുകളിലെന്ന് മനസ്സിലാക്കുകയും അതുറക്കെപ്പറഞ്ഞ് സഹപ്രവര്‍ത്തകന്റെ ജീവനെ രക്ഷിക്കാനായി വ ന്യമൃഗത്തെ സ്വയംസംരക്ഷണത്തിന്റെ പേരില്‍ വെടിവച്ചുകൊന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇന്‍ഫാം അഭിനന്ദിച്ചു. മനുഷ്യജീവന്‍, അത് വനപാലകരുടെ ആ യാലും ഉദ്യോഗസ്ഥരുടെ [more…]
കര്‍ഷകര്‍ക്കു കരുതലായി ഇന്‍ഫാം കൗണ്‍സിലിംഗ് സെന്ററുകള്‍ ആരംഭിക്കും: ഫാ. തോമസ് മറ്റമുണ്ടയില്‍
കാഞ്ഞിരപ്പള്ളി: കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രതിസന്ധികളില്‍ കര്‍ഷകര്‍ക്ക് കരുത ലായി നില്‍ക്കാന്‍ ഇന്‍ഫാം കാര്‍ഷികജില്ല അടിസ്ഥാനത്തില്‍ കൗണ്‍സിലിംഗ് സെന്റുകള്‍ ആരംഭിക്കുമെന്ന് ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറ ഞ്ഞു. [more…]
ജനവാസ മേഖലയെ പരിസ്ഥിതി ദുര്‍ബല മേഖലയായി പ്രഖ്യാപിക്കാനുള്ള നീക്കം ഒഴിവാക്കണം: ഇന്‍ഫാം
കാഞ്ഞിരപ്പള്ളി: ജനവാസ മേഖലയെ പരിസ്ഥിതി ദുര്‍ബല മേഖല (ഇഎഫ്എല്‍) യായി പ്രഖ്യാപിക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്‍ഫാം എക്‌സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്തു [more…]
