Category: സ്പെഷ്യൽ
ചിറക്കടവ് പഞ്ചായത്ത് നടപ്പിലാക്കുന്നത് നവീനാശയങ്ങൾ മാർ ജോസ് പുളിക്കൽ
പൊൻകുന്നം: കാലഘട്ടത്തിന് യോജിച്ച നവീന ആശയങ്ങൾ നടപ്പിലാക്കുന്നതിൽ ചിറക്കടവ് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം എന്ന കാഞ്ഞിരപ്പ ള്ളി രൂപതാ ബിഷപ്പ് മാർ ജോസ് പുളിക്കൽ അഭിപ്രായപ്പെട്ടു. ലോകത്ത് അസഹിഷ്ണുതയും വർഗീയതയും വർദ്ധിക്കുന്ന കാലഘട്ടത്തിൽ സമാധാനത്തിന്റെയും [more…]
8.5% പലിശ നിരക്കിൽ സോളാർ പദ്ധതി വായപ
കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്കിന്റെയും സവിത്ര സോളാർ കമ്പനി യുമായി ചേർന്ന് 8.5% പലിശ നിരക്കിൽ കേന്ദ്ര ഗവൺമെ ന്റിൽ നിന്നും 78000/-രൂപ സബ്സിഡി ലഭിക്കുന്ന പുരപ്പുറ സോളാർ പദ്ധതിയുടെ ഉദ്ഘാടനം [more…]
വാർധക്യത്തിന്റെ ഒറ്റപ്പെടലിൽ നിന്നൊഴിവായി കായലും കടലും കണ്ട് മനസ്സ് നിറഞ്ഞ യാത്ര
എലിക്കുളം: വാർധക്യത്തിന്റെ ഒറ്റപ്പെടലിൽ നിന്നൊഴിവായി അവർ ഒത്തുചേർന്നു. കായൽപ്പരപ്പിലൂടെ സഞ്ചരിച്ചു. സായാഹ്നത്തിൽ കടൽകാറ്റ് കൊണ്ടു. വയോ ജനങ്ങൾക്കായി എലിക്കുളം പഞ്ചായത്ത് ഒരുക്കിയ വിനോദയാത്രയിൽ ഒത്തുചേർന്നത് 105 വയോജനങ്ങളും പഞ്ചായത്തംഗങ്ങളും. രണ്ട് ബസുകളിലായി രാവിലെ കുമരകത്തേക്ക്. [more…]
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
വാഴൂർ ബ്ലോക്ക് പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവം ധ്വനി 2024 ന് ഉജ്ജ്വല സമാപനം. ബ്ലോക്ക് പഞ്ചായത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ കഴിഞ്ഞ നാല് ദിവസങ്ങളിലായാണ് കേരളോത്സവം സംഘടിപ്പിച്ചത്. പ്രസിഡൻ്റ് [more…]
കൊമ്പുകുത്തി ഗവ. ട്രൈബൽ ഹൈസ്കൂൾ മന്ദിരം ഉദ്ഘാടനം 18 ന്
കോരുത്തോട് കൊമ്പുകുത്തി ഗവ. ട്രൈബൽ ഹൈസ്ക്കുളിന് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ബഹു നില മന്ദിരം ഡിസംബർ 18ന് പകൽ മൂന്നിന് മന്ത്രി ഒ ആർ. കേളു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ [more…]
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം കുറിച്ചു
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിനു തിരി തെളിഞ്ഞു .പ്രസിഡന്റ് മുകേഷ് കെ മണി ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗീത എസ് പിള്ള അ ദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാജി പാമ്പൂരി, ലത [more…]
ജനറൽ ആശുപത്രി ജംഗ്ഷൻ നവീകരണം; ജനകീയ കമ്മിറ്റി രൂപീകരിച്ചു
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ജംഗ്ഷൻ നവീകരിക്കുന്നതിന് ജനകീയ കമ്മിറ്റി രൂപീകരിച്ചു. ആശുപത്രിയുടെ ജീർണാവസ്ഥയിലുള്ള മതിലും വെയിറ്റിംഗ് ഷെഡും പരിസരവും നവീകരിച്ച് മനോഹരമാക്കുന്നതിനാണ് പദ്ധതി. ആശുപത്രിയിൽ ചേർന്ന യോഗം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം [more…]
ചരിത്ര പഠനത്തോടൊപ്പം പത്തിലേറെ പശുക്കളെ വളർത്തി ഫാം നടത്തിപ്പുമായി ഗൗതം ബിനു
മുണ്ടക്കയം ചെളിക്കുഴി ഇടത്തി നാട്ട് ബിനു സുധർമ്മ ദമ്പതികളുടെ മകനാണ് ഗൗതം ബിനു .കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിൽ ഓട്ടോ മൊബൈൽ എൻജിനീയറിംഗ് കോഴ്സ് പൂർത്തീകരിച്ച ശേഷം ഇപ്പോൾ സെൻറ്റ് ഡോമിനിക് സ് കോളേജിൽ [more…]
മനസ്സ് നിറഞ്ഞു ആദിത്യനും അഞ്ജുവും
എല്ലാവർക്കും നന്ദി പറഞ്ഞു ഗായിക അഞ്ജു ജോസഫും ഭർത്താവ് ആദിത്യ പരമേശ്വരനും. വിവാഹത്തിന് നൽകിയ പിന്തുണയ്ക്കാണ് ഇരുവരും എല്ലാവരോടും സമൂഹമാധ്യമങ്ങൾ വഴി നന്ദി അർപ്പിച്ചത്. എന്റെ ആമസോൺ ഗ്രീൻ ഫോറെസ്റ്റിനെ ഞാൻ വിവാഹം ചെയ്തു. [more…]
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിലേക്ക് 7.1 കോടിയുടെ റോഡ് പട്ടിക സമര്‍പ്പിച്ചു ; ഡോ.എന്‍.ജയരാജ്
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിലേക്ക് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 30 റോഡുകളുടെ 7.1 കോടിയുടെ റോഡ് പട്ടിക സമര്‍ പ്പിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. കറുകച്ചാല്‍ പഞ്ചായത്തിലെ ചെറുമാക്കല്‍പടി കൊച്ചുകണ്ടം അഞ്ചാനി റോഡ് [more…]
