കൊമ്പുകുത്തി ഗവ. ട്രൈബൽ ഹൈസ്കൂൾ മന്ദിരം ഉദ്ഘാടനം 18 ന്

Estimated read time 0 min read
Share :
കോരുത്തോട് കൊമ്പുകുത്തി ഗവ. ട്രൈബൽ ഹൈസ്ക്കുളിന് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ബഹു നില മന്ദിരം ഡിസംബർ 18ന് പകൽ മൂന്നിന് മന്ത്രി ഒ ആർ. കേളു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു മുഖ്യാതിഥിയാകും. ആൻറോ ആൻറ്റണി എം പി മുഖ്യ പ്രഭാഷണം നടത്തും. സെബാസ്റ്റൻ കുളത്തു ങ്കൽ എം എൽ എ അധ്യക്ഷനാകും.
Share :

You May Also Like

More From Author

+ There are no comments

Add yours