Category: വിശ്വാസം
മാര്‍ മാത്യു വട്ടക്കുഴി മെമ്മോറിയല്‍ കാറ്റക്കെറ്റിക്കല്‍ സിമ്പോസിയം
കാഞ്ഞിരപ്പള്ളി രൂപത വിശ്വാസ ജീവിത പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാലം ചെയ്ത മാര്‍ മാത്യു വട്ടക്കുഴിയുടെ ദീപ്ത സ്മരണകള്‍ക്കു മുന്‍പില്‍ ആദ രാഞ്ജലി അര്‍പ്പിച്ച് പ്രാര്‍ത്ഥനയോടെ മാര്‍ മാത്യു വട്ടക്കുഴി മെമ്മോറിയല്‍ സിമ്പോസിയം നടത്തപ്പെട്ടു. [more…]
ചിറക്കടവിൽ വിശുദ്ധ മാർട്ടിന്റെ നൊവേന തിരുനാളിന് തുടക്കമായി
ചിറക്കടവ് മണ്ണംപ്ലാവ് വിശുദ്ധ മാർട്ടിന്റെ കപ്പേളയിലെ തിരുനാളിന് തുടക്കമായി. നവംബർ ഒൻപത് വരെ തീയതികളിലായി നടത്തുന്ന തിരുനാളിന് ഇ ന്നലെ ഫാദർ റെജി മാത്യു വയലുങ്കൽ കൊടിയേറ്റി. ശനിയാഴ്ച രാവിലെ ആറിനും വൈകിട്ട് 4..15 [more…]
എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ കാര്യത്തിൽ ഇരട്ടത്താപ്പ് മാർ ജോസ് പുളിക്കൽ
എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ കാര്യത്തിൽ എൻ എസ് എസിന് ലഭിച്ച അനുകൂലവിധി എല്ലാവർക്കും ബാധകമാണന്ന് പകൽ പോലെ വ്യക്തമായിട്ടും അതി നെ തമസ്ക്കരിക്കാൻ ശ്രമിക്കുന്നത് ആർക്ക് വേണ്ടിയാണന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് [more…]
കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണയാത്രയ്ക്ക് സ്വീകരണം നാളെ
കാഞ്ഞിരപ്പള്ളി: സമുദായ ശാക്തീകരണം രാഷ്ട്ര പുരോഗതിക്ക് എന്ന ലക്ഷ്യവുമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമി തിയുടെ ആഭിമുഖ്യത്തിൽ രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ പ്രഖ്യാപന യാത്രയ്ക്ക് ഇന്ന് കാഞ്ഞിരപ്പള്ളി രൂപതയിൽ [more…]
രുഗ്മിണി സ്വയംവരം ഭക്തിനിർഭരം
ഇളങ്ങുളം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നടന്നു വരുന്ന ഭാഗവത സപ്താഹയജ്ഞത്തിൻ്റെ ഭാഗമായി യജ്ഞശാലയിൽ നടന്ന രുഗ്മിണി സ്വയംവരത്തിന് നൂറുകണ ക്കിന് ഭക്തരെത്തി. രാവിലെ ഗ്രന്ഥപൂജ, വിഷ്ണു സഹസ്രനാമജപം, പാരായണവും പ്രഭാഷണവും, അർച്ചനകളും വഴിപാടുകളും, നിവേദ്യവും [more…]
പൊടിമറ്റം ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 27 മുതല്‍ 30 വരെ
കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് ജോസഫ്‌സ് മൗണ്ട് ധ്യാനകേന്ദ്രത്തില്‍ നടക്കുന്ന 35-ാമത് പൊടിമറ്റം ബൈബിള്‍ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. നവം ബര്‍ 27 മുതല്‍ 30 വരെ വൈകീട്ട് നാല് മുതല്‍ ഒന്‍പത് വരെ നടത്തുന്ന [more…]
തിരുനാളാഘോഷങ്ങളിൽ ധൂർത്തും ആർഭാടവും ഒഴിവാക്കണം; കാഞ്ഞിരപ്പള്ളി രൂപത
കാഞ്ഞിരപ്പള്ളി: ദേവാലയത്തിന്റെ മുഖവാരം ലേസർ ഷോയ്ക്ക് ഉപയോഗിക്കാൻ പാടില്ലെന്ന് മാർഗനിർദേശം പുറപ്പെടുവിച്ച് കാഞ്ഞിരപ്പള്ളി രൂപത. ഞായറാഴ്ച പള്ളികളിൽ വായിച്ച ഇടയലേഖനത്തിലാണ് രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ തിരുനാൾ ആഘോഷങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ നൽകിയത്. തിരുനാളാഘോഷങ്ങളിൽ ധൂർത്തും [more…]
ഇടച്ചോറ്റി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം
കിഴക്കിന്റെ മൂകാംബിക ഇടച്ചോറ്റി ശ്രീ സരസ്വതി ദേവി ദിവ്യ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പ്രഭാഷണം നടന്നു. നമ്മൾ അന്വേഷിക്കു ന്ന ഈശ്വരൻ നമ്മുടെ ഉള്ളിൽ തന്നെയാണ് എന്നും, അതിനെചിട്ടയായ പ്രാർത്ഥന കൊണ്ടും സത്പ്രവർത്തിയിലൂടെയും [more…]
ശബരിമല കർമസമിതി പ്രവർത്തകരെ കുറ്റവിമുക്തരാക്കി
പൊൻകുന്നം: ശബരിമല യുവതീപ്രവേശന വിരുദ്ധ സമരത്തിന്റെ ഭാഗമായി ശബരിമല കർമസമിതി പ്രവർത്തകർക്കെതിരെ പൊൻകുന്നം പോലീസ് 2019-ൽ എടുത്ത കേസിൽ പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി-രണ്ട് [more…]
വിവാഹത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്നവരുടെ സംഗമം
കാഞ്ഞിരപ്പള്ളി രൂപതാ ഫാമിലി അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തില്‍ വിവാഹത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്നവരുടെ സംഗമം തണല്‍ 2K25 നട ത്തി. സംഗമത്തോടനുബന്ധിച്ച് പൊടിമറ്റം സെന്റ് മേരീസ് ദൈവാലയത്തില്‍ രൂപതാ സിഞ്ചെല്ലൂസ് റവ.ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ കുര്‍ബാന അര്‍പ്പിച്ചു. [more…]
