ചിറക്കടവ് മണ്ണംപ്ലാവ് വിശുദ്ധ മാർട്ടിന്റെ കപ്പേളയിലെ തിരുനാളിന് തുടക്കമായി. നവംബർ ഒൻപത് വരെ തീയതികളിലായി നടത്തുന്ന തിരുനാളിന് ഇ ന്നലെ ഫാദർ റെജി മാത്യു വയലുങ്കൽ കൊടിയേറ്റി. ശനിയാഴ്ച രാവിലെ ആറിനും വൈകിട്ട് 4..15 നും വിശുദ്ധ കുർബാന നൊവേന.നവംബർ രണ്ട് ഞായറാഴ്ച രാവിലെ 6.30 നും വൈകിട്ട് 4. 15 നും വിശുദ്ധ കുർബാന നൊവേന.. നാളെ രാവിലെ 7. 15 നും , 9. 45 നും വിശുദ്ധ കുർബാന നൊവേന.
നവംബർ മൂന്ന് തിങ്കളാഴ്ച മുതൽ ഏഴ് വെള്ളിയാഴ്ച വരെ രാവിലെ ആറിനും വൈകിട്ട് നാലു പതിനഞ്ചിനും വിശുദ്ധ കുർബാന, നൊവേന. നവംബർ എട്ട് ശനിയാഴ്ച രാവിലെ ആറിനും ഉച്ചകഴിഞ്ഞ് 3. 15 നും വിശുദ്ധ കുർബാന നൊവേന, വൈകിട്ട് 5. 15ന് ഇടവക ദേവാലയത്തിലേക്ക് പ്രദക്ഷിണം, തുടർന്ന് ആയിരങ്ങൾ പങ്കെടു ക്കുന്ന സ്നേഹവിരുന്ന്. നവംബർ ഒൻപത് ഞായറാഴ്ച രാവിലെ 5. 30നും വൈകിട്ട് 4. 15 നും വിശുദ്ധ കുർബാന നൊവേന ലദീഞ്ഞ്, തുടർന്ന് കൊടിയിറക്കം.

+ There are no comments
Add yours