Estimated read time 1 min read
വിശ്വാസം

വിവാഹത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്നവരുടെ സംഗമം

കാഞ്ഞിരപ്പള്ളി രൂപതാ ഫാമിലി അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തില്‍ വിവാഹത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്നവരുടെ സംഗമം തണല്‍ 2K25 നട ത്തി. സംഗമത്തോടനുബന്ധിച്ച് പൊടിമറ്റം സെന്റ് മേരീസ് ദൈവാലയത്തില്‍ രൂപതാ സിഞ്ചെല്ലൂസ് റവ.ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ കുര്‍ബാന അര്‍പ്പിച്ചു. [more…]