Estimated read time 0 min read
വിശ്വാസം

എരുമേലി ഫൊറോനയില്‍  ബഥേല്‍ സംഗമത്തിന് തുടക്കമായി

എരുമേലി: കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ്ണജൂബിലിവര്‍ഷത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃസഹായം തേടി രൂപതാ മാതൃവേദി, ഇടവകതലത്തില്‍ ഒരു ക്കു ന്ന, എരുമേലി ഫൊറോനയിലെ ബഥേല്‍ സംഗമത്തിന് എയ്ഞ്ചല്‍വാലി ഇടവകയില്‍ തുടക്കമായി. ഫൊറോനാ ഡയറക്ടര്‍ ഫാ. ആന്റണി [more…]

Estimated read time 1 min read
വിശ്വാസം

“വിശ്വാസവെളിച്ചം” വിശ്വാസപരിശീലക മഹാസംഗമം നടത്തി

കാഞ്ഞിരപ്പള്ളി രൂപതാ സുവർണ്ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള വിശ്വാസജീവിതപരിശീലകരുടെ സംഗമം ‘വിശ്വാസ വെളിച്ചം’ കുമളി സെന്റ് തോമസ് ഫൊറോ നാപ്പള്ളിയിൽ നടന്നു. രൂപതയിലെ രണ്ടായിരത്തോളം വിശ്വാസ ജീവിത പരിശീലകർ പങ്കെടുത്ത സംഗമം രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ [more…]

Estimated read time 1 min read
വിശ്വാസം

പനമറ്റം ഭഗവതിക്ഷേത്രത്തിന്റെ പുനർനിർമാണം പൂർത്തിയായി; കലശോത്സവത്തിന് ഒരുക്കങ്ങളായി

പനമറ്റം: ഭഗവതിക്ഷേത്രത്തിന്റെ ചുറ്റമ്പല നിർമാണം പൂർത്തിയാക്കി കലശോത്സവത്തിന് ഒരുങ്ങി. ഈ മാസം 26 മുതൽ ജൂൺ രണ്ടുവരെ നടക്കുന്ന ചടങ്ങുകളോടെ ക്ഷേത്ര ചു റ്റമ്പല സമർപ്പണവും നവീകരണകലശവും പൂർത്തിയാക്കും. തന്ത്രി പുലിയന്നൂർമന നാരായണൻ അനുജൻനമ്പൂതിരിപ്പാടും [more…]

Estimated read time 0 min read
Leading വിശ്വാസം

ബലി പെരുന്നാൾ വ്യാഴാഴ്ച ( മേയ് 28 )

ഞായറാഴ്ച ദുൽഹിജ്ജ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ മേയ് 19 ചൊവ്വാഴ്ച ദുൽഹിജ്ജ ഒന്നും അതനുസരിച്ച് ബലി പെരുന്നാൾ (ദുൽഹിജ്ജ 10 ) മേയ് 28 വ്യാഴാഴ്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസി കാന്തപുരം [more…]

Estimated read time 0 min read
വിശ്വാസം

സഭയുടെ തനിമ കാത്തുസൂക്ഷിക്കണം: ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍

ക്രൈസ്തവ വിശ്വാസത്തിന്റെ  നന്‍മയും സാധ്യതയും പൊതുസമൂഹത്തിന്റെ സമഗ്രവളര്‍ച്ച പ്രയോജനപ്പെടും വിധം സഭ കാലത്തിനൊത്തു സജ്ജമാകണമെന്ന് ആര്‍ച്ച്  ബിഷപ് മാര്‍ തോമസ് തറയില്‍.  സഭയെ തകര്‍ക്കാനും തളര്‍ത്താനും ഭയപ്പെടുത്താനും പല തലങ്ങളില്‍ നടക്കുന്ന നീക്കങ്ങളെ ധീരമായ [more…]

Estimated read time 1 min read
വിശ്വാസം

സമുദായ ശക്തീകരണറാലിയും പൊതുസമ്മേളനവും മെയ് 3ന്

സമുദായ ശക്തീകരണ റാലിയും പൊതുസമ്മേളനവും കാഞ്ഞിരപ്പള്ളിയില്‍ സീറോ മലബാര്‍ സഭ 2026 വര്‍ഷം സമുദായശക്തീകരണവര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമാ യി കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ഇടവകയില്‍ റാലിയും പൊതുസമ്മേളനവും മെയ് 3-ാം തീയതി ഞായറാഴ്ച വൈകിട്ട് 5 [more…]

Estimated read time 1 min read
വിശ്വാസം

പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി കുരുപ്പക്കാട്ട് ഇല്ലം നാരായണൻനമ്പൂതിരിയുടെയും മേൽശാന്തി കുന്നപ്പള്ളി ഇല്ലം നാരായണൻ നമ്പൂതിരിയു ടെയും കാർമികത്വത്തിൽ കൊടിയേറി. തുടർന്ന് ഉത്സവത്തിന്റെ തിരുവരങ്ങ് എൻ.എസ്.എസ്.യൂണിയൻപ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ ഉദ്ഘാടനം ചെയ്തു. കർഷക പുര [more…]

Estimated read time 1 min read
വിശ്വാസം

കുന്നുംഭാഗം മാർ യൗസേപ്പ് പിതാവിൻ്റെ പള്ളിയിൽ തിരുനാൾ

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം മാർ യൗസേപ്പ് പിതാവിൻ്റെ പള്ളിയിൽ ഇടവകമധ്യസ്ഥനായ മാർ യൗസേപ്പ് പിതാവിൻ്റെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാൾ 13 മുതൽ 15 വരെ നടക്കുമെന്ന് വികാരി ഫാ. ആൻ്റണി ചെന്നയ്ക്കാട്ടുകുന്നേൽ [more…]

Estimated read time 0 min read
വിശ്വാസം

സെന്‍റ് ഇഫ്രേം പള്ളിയിൽ തിരുനാൾ

ചിറക്കടവ് താമരക്കുന്ന് സെന്‍റ് ഇഫ്രേം പള്ളിയിൽ മാർ അപ്രേമിന്‍റെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും വിശുദ്ധ അൽ ഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ വെള്ളിയാഴ്ച്ച മുതൽ എട്ടുവരെ നടക്കുമെന്ന് വികാരി ഫാ. റെജി മാത്യു വയലുങ്കൽ, [more…]

Estimated read time 1 min read
വിശ്വാസം

എസ് എം വൈ എം- യുവദീപ്തി 2025-26 വർഷത്തെ പ്രവർത്തന മാർഗരേഖ

കാഞ്ഞിരപ്പള്ളി രൂപത എസ് എം വൈ എം- യുവദീപ്തി 2025-26 വർഷത്തെ പ്രവർത്തന മാർഗരേഖ ചങ്ങനാശ്ശേരി അതിരൂപത അർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ  കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ  ചേർന്ന് [more…]