എസ് എം വൈ എം- യുവദീപ്തി 2025-26 വർഷത്തെ പ്രവർത്തന മാർഗരേഖ

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി രൂപത എസ് എം വൈ എം- യുവദീപ്തി 2025-26 വർഷത്തെ പ്രവർത്തന മാർഗരേഖ ചങ്ങനാശ്ശേരി അതിരൂപത അർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ  കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ  ചേർന്ന് നിർവഹിച്ചു. രൂപത എസ് എം വൈ എം ഡയറക്ടർ ജിക്കു നാരിപാറയിൽ, പ്രസിഡന്റ്‌ ജോമോൻ ഫിലിപ്പ് പ്ലാപറമ്പിൽ, ആനിമേറ്റർ സിസ്. ബിൽജിറ്റ്, ബ്രോ. അശ്വിൻ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours