Tag: Panamattam Temple
പനമറ്റം ഭഗവതിക്ഷേത്രത്തിന്റെ പുനർനിർമാണം പൂർത്തിയായി; കലശോത്സവത്തിന് ഒരുക്കങ്ങളായി
പനമറ്റം: ഭഗവതിക്ഷേത്രത്തിന്റെ ചുറ്റമ്പല നിർമാണം പൂർത്തിയാക്കി കലശോത്സവത്തിന് ഒരുങ്ങി. ഈ മാസം 26 മുതൽ ജൂൺ രണ്ടുവരെ നടക്കുന്ന ചടങ്ങുകളോടെ ക്ഷേത്ര ചു റ്റമ്പല സമർപ്പണവും നവീകരണകലശവും പൂർത്തിയാക്കും. തന്ത്രി പുലിയന്നൂർമന നാരായണൻ അനുജൻനമ്പൂതിരിപ്പാടും [more…]
