Estimated read time 0 min read
രാഷ്ട്രീയം

മന്ത്രി മന്ത്രി വീണാ ജോർജിന്റെ കോലം കത്തിച്ചു

യുഡിഎഫ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ മേഖലയിലെ അഴിമതിയും മരുന്നുകളുടെ ദൗർലഭ്യവും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ദാരുണ സംഭവത്തിലും പ്രതിഷേധിച്ചുകൊണ്ട്  പ്രകടനവും  മന്ത്രി മന്ത്രി വീണാ ജോർജിന്റെ കോലവും കത്തിച്ചു. യുഡിഎഫ് [more…]

Estimated read time 1 min read
രാഷ്ട്രീയം

ജൂലൈ 9 പൊതുപണിമുടക്ക് പൂഞ്ഞാർ മേഖലാ വാഹന പ്രചരണ ജാഥ

ജൂലൈ ഒൻപതിൻ്റെ പൊതുപണിമുടക്കിൻ്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച പൂഞ്ഞാർ മേഖലാ ജാഥ വെള്ളിയാഴ്ച രാവിലെ ഇളംങ്കാട്ടിൽ വെച്ച് സിഐകെടിയു ജില്ലാ വൈസ് പ്രസിഡണ്ട് ലാലിച്ചൻ ജോർജ് ചെയ്തു. ഉൽഘാടനയോഗത്തിൽ എം.എസ് മണിയൻ [more…]

Estimated read time 1 min read
രാഷ്ട്രീയം

മിഷൻ 2025; വികസിത കേരളം, ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ നേതൃയോഗം പൊൻകുന്നത്തു നടന്നു

ബി ജെ പി കോട്ടയം ഈസ്റ്റ് ജില്ലാ  നേതൃയോഗം പൊൻകുന്നം ജില്ലാ ഓഫീസിൽ വച്ച് നടന്നു. ജില്ലാ പ്രസിഡൻ്റ്  റോയി ചാക്കോ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻ്റ്  AN രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ദേശീയ [more…]

Estimated read time 0 min read
രാഷ്ട്രീയം

മഹിളാ സാഹസ് കേരള യാത്രയെ സ്വീകരിക്കാൻ സ്വാഗത സംഘം രൂപീകരിച്ചു 

ഇളങ്ങുളം: മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയെ സ്വീകരിക്കാൻ  മഹിളാ കോ ൺഗ്രസ് എലിക്കുളം മണ്ഡലം കമ്മറ്റി സ്വാഗത സംഘം രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് [more…]

Estimated read time 1 min read
രാഷ്ട്രീയം

ശമ്പള പരിഷ്കരണവും ക്ഷാമബത്ത കുടിശികയും ഉടൻ അനുവദിക്കുക

ശമ്പള പരിഷ്കരണവും ക്ഷാമബത്ത കുടിശികയും ഉടൻ അനുവദിക്കുക; എൻ ജി ഒ അസോസിയേഷൻ… ശമ്പളപരിഷ്കരണവും ക്ഷാമബത്ത കുടിശ്ശികയും ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാനവ്യാപകമായി നടത്തിയ വഞ്ചനാദിനാചരണത്തിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ [more…]

Estimated read time 0 min read
രാഷ്ട്രീയം

രാസലഹരി യുവത്വത്തിന് ഭീഷണി; മഹിളാ കോൺഗ്രസ്

സർക്കാർ ഉരുക്കുമുഷ്ടി ഉപയോഗിച്ച് രാസലഹരി മഫിയായെ അടിച്ചമർത്തണമെന്ന് മഹിളാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി ആവശൃപ്പെട്ടു.ലഹരി മാഫിയ അഴിഞ്ഞാടുന്ന കേരളം എന്ന മുദ്രാവാകൃം ഉയർത്തി പൊൻകുന്നത്തു നടത്തിയ പ്രതിഷേധ ജ്വാലയും സായാഹ്ന ധർണ്ണയും ഡി.സി.സി [more…]

Estimated read time 0 min read
രാഷ്ട്രീയം

പൊതുപണിമുടക്ക് പ്രചരണ ജാഥയ്ക്ക് വരവേല്പ്

ജൂലായ് 9 ന് നടക്കുന്ന പൊതുപണിമുടക്കിൻ്റെ പ്രചരണാർത്ഥമുള്ള സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന തല മധ്യമേഖലാ ജാഥയ്ക്ക് കോട്ടയം ജില്ലയിൽ  വരവേ ൽപ്പ്. ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തികരിച്ച് കോട്ടയം ജില്ലയിലെ ആദ്യസ്വീകരണ കേന്ദ്രമായ കാഞ്ഞിരപ്പള്ളിയിൽ [more…]

Estimated read time 1 min read
രാഷ്ട്രീയം

മർഹൂം പി.പി ഇസ്മായിൽ പള്ളിക്കശ്ശേരി അനുസ്മരണം

ഇന്ത്യ യൂണിയൻ മുസ്ലിം ലീഗ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം പ്രസിഡണ്ട് ആയിരുന്ന മർഹൂം പി.പി ഇസ്മായിൽ പ ള്ളിക്കശ്ശേരിയുടെ അനുസ്മരണം നടത്തി. കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ വെച്ച് [more…]

Estimated read time 1 min read
രാഷ്ട്രീയം

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്  യുഡിഎഫ് ഉജ്വല വിജയം നേടും: ആൻ്റോ ആൻ്റണി എംപി 

പൊൻകുന്നം:ആരോഗ്യ രംഗത്തെ നേട്ടങ്ങളെ കുറിച്ചുള്ള സർക്കാർ അവകാശവാദം ഊതി വീർപ്പിച്ച ബലൂണാണെന്ന് ആൻ്റോ ആൻറണി എം.പി. ത്രിതല പഞ്ചായ ത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ നേതൃ ക്യാമ്പ് ‘വിഷൻ [more…]

Estimated read time 0 min read
രാഷ്ട്രീയം

ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ മുസ്‌ലിം ലീഗ് അനുമോദിച്ചു

മുസ്‌ലിം ലീഗ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, സിബിഎസ്ഇ, പ്ലസ് റ്റു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വി ദ്യാർത്ഥികളെയും, ഖുർആൻ പൂർണമായി മനപ്പാഠമാക്കിയ കുട്ടികളേയും (ഹിഫ്ള്) അനുമോദിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് നാസർ [more…]