പൊൻകുന്നം: വീട്ടമ്മയെ കൈയേറ്റം ചെയ്ത്  പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യു വാവ് അറസ്റ്റിൽ. പൊൻകുന്നം കാവാലിമാക്കൽ പടിക്കത്തറയിൽ ജോജോ തോമസി (ജയിംസ്‌കുട്ടി-37)നെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു. സമീപവാസിയായ വീട്ട മ്മ നൽകിയ പരാതിയിലാണ് നടപടി. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജ രാക്കി.