01:22:35 PM / Tue, Nov 29th 2022
Home Tags Ponkunnam police

Tag: ponkunnam police

മൃഗാവഷ്ടങ്ങൾ മാറ്റി പാത ശുചീകരിച്ച് പൊൻകുന്നം പോലീസ്

0
കൊല്ലം തേനീ ദേശീയ പാതയിൽ ചേപ്പുംപാറ വളവിൽ തള്ളിയ മൃഗാവ ഷ്ടങ്ങൾ മാറ്റി പാത ശുചീകരിച്ച് പൊൻകുന്നം പോലീസ്....

കളഞ്ഞുകിട്ടിയ പണം തിരികെ നൽകി പഞ്ചായത്ത് പ്രസിഡൻ്റും  അംഗങ്ങളും

0
ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാറും വൈസ്പ്രസിഡന്റ് സതി സുരേന്ദ്രൻ, അംഗം അമ്പിളി ശിവദാസ് എന്നിവർക്കാണ് 37,000 രൂപയടങ്ങിയ പൊതി...

പീഡനശ്രമം: ഒരാൾ അറസ്റ്റിൽ

0
പൊൻകുന്നം: വീട്ടമ്മയെ കൈയേറ്റം ചെയ്ത്  പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യു വാവ് അറസ്റ്റിൽ. പൊൻകുന്നം കാവാലിമാക്കൽ പടിക്കത്തറയിൽ ജോജോ...

പൊൻകുന്നം ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ രക്തദാനം ശ്രദ്ധേയമായി

0
പൊൻകുന്നം: 'കോവിഡ് 19' പൊൻകുന്നം ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ബ്ല ഡ് മൊബൈലിൽ നടത്തിയ സന്നദ്ധ രക്തദാനം ശ്രദ്ധേയമായി.പൊൻകുന്നം...

പോലീസിന് നേരെ മുളകു സ്പ്രേ ആക്രമണം; ഒരാൾ പിടിയിൽ മൂന്ന് പോലീസ്...

0
പോലീസിന് നേരെ മുളകുസ്പ്രേ ആക്രമണം; ഒരാൾ പിടിയിൽ,മൂന്ന് പോലീസ് ഉദ്യോഗ സ്ഥർക്ക് പരിക്ക്. പൊൻകുന്നം: വാഹനപരിശോധന നടത്തുന്നതിനിടെ പോലീസ് സംഘത്തിന്...

മോഷ്ടിക്കാൻ കയറിയ വീട്ടിലെ വില കൂടിയ മദ്യത്തിൽ മയങ്ങി മോഷ്ടാവ്

0
കുന്നുംഭാഗത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. കുന്നുംഭാഗം കരിപ്പാപറമ്പിൽ പൂവഞ്ചി യിൽ ടോമിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്....

കുടിവെള്ള പൈപ്പ് സാമൂഹ്യ വിരുദ്ധർ  തീവെച്ച് നശിപ്പിച്ചു

0
പൊൻകുന്നം ചിറക്കടവ് പഞ്ചായത്തിലെ മൂന്നാം വാർഡിന്റെ  ആനക്കയം - മഞ്ഞാവ് റോഡിൽ കുടിവെള്ള പൈപ്പ് സാമൂഹ്യ വിരുദ്ധർ  തീവെച്ച്...

ബിവ്റേജസ് കേർപ്പറേഷനിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ധിച്ചതായി പരാതി

0
കാഞ്ഞിരപ്പള്ളി ബിവ്റേജസ് കേർപ്പറേഷനിലെ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാര നെ മർദ്ധിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി മേലാട്ട്തകിടി ആലിപറമ്പിൽ ഷാജിയെയാ ണ്...

 മാലിന്യമെന്ന ആരോപണവുമായി നാട്ടുകാർ ടാങ്കർ ലോറി തടഞ്ഞു

0
പൊൻകുന്നം: വഴിയോരത്ത് തള്ളാൻ മാലിന്യവുമായി പോകുകയാണെന്ന ആരോപ ണമുന്നയിച്ച് നാട്ടുകാർ ടാങ്കർ ലോറി തടഞ്ഞു. പിന്നീട് പൊൻകുന്നം പോലീസെത്തി...

പി.പി.റോഡിൽ കാർ മരത്തിലിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു

0
വ്യാഴാഴ്ച്ച വെളുപ്പിന് രണ്ടരയോടെ പാലാ പൊൻകുന്നം റോഡിൽ ഒന്നാം മൈലിന് സമീപമാണ് അപകടമുണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങി...

RECENT NEWS

MOST POPULAR

buy windows 11 pro test ediyorum

error: Content is protected !!