Category: രാഷ്ട്രീയം
എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ: തോമസ് ഐസക്കിൻ്റെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് തുറന്നു
കാഞ്ഞിരപ്പള്ളി: പത്തനംതിട്ട പാർലമെൻറ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ: തോമസ് ഐസക്കിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി കാഞ്ഞിരപ്പ ള്ളി പേട്ട കവലയിൽ മങ്കാശേരി വ്യാപാര സമുച്ചയത്തിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓ ഫീസ് തുറന്നു. തോമസ് [more…]
എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ: തോമസ് ഐസക്കിന് കിഴക്കൻ മലയോര മേഖലയിൽ വരവേൽപ്പ്
പത്തനംതിട്ട പാർലമെൻറ്റ് എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ: തോമസ് ഐസക്കിന് കിഴക്കൻ മലയോര മേഖലയിൽ വരവേൽപ്പ്. എൽ ഡി എഫ് ഒരുക്കിയ റോഡ് ഷോയിൽ എൽഡിഎഫ് പ്രവർത്തകർ സ്ഥാനാർത്ഥി യുടെ കട്ടൗട്ടുo ചിത്രം [more…]
കെ.സുധാകരനു പകരം കെ.സുരേന്ദ്രനെ സ്വാഗതം ചെയ്ത് ആന്റോ ആന്റണി
കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി. സ തീശനും സംയുക്തമായി നയിക്കുന്ന ‘സമരാഗ്നി’ എന്ന പേരിലുള്ള സംസ്ഥാനതല ജാ ഥയ്ക്കിടെ, കെ.സുധാകരനു പകരം കെ.സുരേന്ദ്രനു സ്വാഗതമരുളി മുതിർന്ന കോൺ ഗ്രസ് നേതാവ് [more…]
എസ്ഡിപിഐ ജനമുന്നേറ്റ യാത്ര;മണ്ഡലംതല വാഹന പ്രചാരണ ജാഥ
കാഞ്ഞിരപ്പള്ളി: എസ്ഡിപിഐ സംസ്ഥാന പ്രസിഡൻറ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയുടെ പ്രചാരണാത്ഥം കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ വാ ഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡൻ്റ് ജാഥ ക്യാപ്റ്റൻ അൻസാരി പ ത്തനാട് നയിച്ച [more…]
മലയോര കർഷകർ കുടിയിറങ്ങാൻ ഗൂഢതന്ത്രമൊരുക്കി ഇടതു സർക്കാർ പിസി ജോർജ്
വന്യജീവി അക്രമണവും, മനുഷ്യ ഹത്യയും തുടർക്കഥയാകുമ്പോൾ സംസ്ഥാന സർ ക്കാർ വെറും നോക്കുകുത്തിയാകുന്നതിന്റെ ഉദാഹരണമാണ് വയനാട്ടിൽ നടക്കുന്ന ത്. വന വിസ്തൃതി വർധിപ്പിക്കുന്നതിനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമായി കാർബൺ ക്രെഡിറ്റ് ഫണ്ടിനായി ജനങ്ങളെ കുടിയിറക്കാൻ [more…]
വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വരണാധികാരി ചട്ട ലംഘനം നടത്തിയതായി യു.ഡി.എഫ്
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വരണാധി കാരി ചട്ടങ്ങൾ പാലിക്കാതെയാണ് അംഗങ്ങൾക്ക് നോട്ടീസ് നൽകിയതും തെര ഞ്ഞെടുപ്പ് നടത്തിയതെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ആരോപി ച്ചു.തിരഞ്ഞെടുപ്പിന് 7 പൂർണ്ണ ദിവസങ്ങൾക്ക് മുമ്പ് [more…]
കുടുംബ സംഗമവും കുടുംബ സഹായനിധി കൈമാറലും
ഹെഡ് ലോഡ് ആൻ്റ് ജനറൽ വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു)ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെ കുടുംബ സംഗമവും കുടുംബ സഹായനിധി കൈമാറലും നടന്നു.ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ രാമചന്ദ്രൻ കുടുംബ സംഗ മം ഉദ്ഘാടനവും കുടുംബ [more…]
സിപിഎം 15 സീറ്റില്‍; കേരള കോണ്‍. എമ്മിന് ഒറ്റ സീറ്റ്; എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എൽ.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായി. രണ്ട് സീ റ്റ് വേണമെന്ന കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം ഇടതുമുന്നണി തള്ളി. 15 സീ റ്റിൽ സിപിഎമ്മും നാല് സീറ്റിൽ സിപിഐയും ഒരു സീറ്റിൽ [more…]
മുസ്ലീം ലീഗ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹിൾ
ഇൻഡ്യൻ യൂണിയൻ മുസ്ലീം ലീഗ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി പുതി യ ഭാരവാഹികളെ തിരഞ്ഞെടുത്തു.കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റായി പിപി ഇസ്മായിൽ പളളിക്കശ്ശേരിയിലിനെയും ജനറൽ സെക്രട്ടറിയായി ടി എ ശിഹാബുദീനെയും ട്രഷററായി [more…]
ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാഞ്ഞിരപ്പള്ളി ഏരിയായിൽ യോഗം
സിപിഎം ലോകസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നുതിൻ്റെ മുന്നോടിയായി കാഞ്ഞി ര പ്പള്ളി ഏരിയായിലെ എല്ലാ ലോക്കൽ കമ്മിറ്റികളും ലോക്കൽ ജനറൽ ബോഡി യോഗ ങ്ങളും കേന്ദ്ര കമ്മിറ്റിയംഗം ഡോ: തോമസ് ഐസക്കിൻ്റെ സാന്നിധ്യത്തിൽ ചേർന്നു. ഇതിൻ്റെ [more…]
