ജീവകാരുണ്യ പ്രവർത്തനത്തിൽ മുൻപിൽ നിൽക്കുന്ന ദയാ ചാരിറ്റബിൾ ട്രസ്റ്റ് തണൽ വടകര എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഒക്ടോബർ 15 ഞായറാഴ്ച സൗജന്യ വൃക്ക രോഗനിർണയ ക്യാമ്പ് കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ സ്കൂൾ വെച്ച് നടത്തും. കാഞ്ഞിരപ്പള്ളിയിലെ ദയ ഓഫീസ്, മെഡിക്കൽ സ്റ്റോറുകൾ എന്നിവടങ്ങളിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. (രജിസ്ട്രേഷൻ ഫീസ് 50 രൂപ )