Category: പഞ്ചായത്ത്
മണിമല ഹോമിയോ ആശുപത്രിക്ക് സ്വന്തമായി മന്ദിരം
പതിനേഴു വർഷമായി അസൗകര്യങ്ങളുടെ നടുവിൽ വാടക കെട്ടിടങ്ങളിലായി മാറി മാറി കഴിഞ്ഞിരുന്ന മണിമല ഹോമിയോ ആശുപത്രിക്ക് സ്വന്തമായി മന്ദിരം. ഗവ . ചീഫ് വിപ്പ് ഡോ: എൻ ജയരാജിൻ്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും [more…]
അംഗനവാടി ഉദ്ഘാടനം ചെയ്തു
മുണ്ടക്കയം പഞ്ചായത്ത് രണ്ടാം വാർഡിലെ ചെളിക്കുഴിയിൽ പുതുതായി നിർമ്മിച്ച അംഗനവാടി കെട്ടിടം പഞ്ചായത്ത് പ്രസിഡണ്ട് രേഖാദാസ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സി വി അനിൽകുമാർ അധ്യക്ഷനായി.വൈസ് പ്രസിഡണ്ട് ഷീല ഡോമിനി ക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ [more…]
നവജാത ശിശുക്കൾക്കും അമ്മമാർക്കും ഒപ്പം ക്രിസ്മസ്
നവജാത ശിശുക്കൾക്കും അമ്മമാർക്കും ഒപ്പം ക്രിസ്മസ് ആഘോഷിക്കുകയാണ് കു ന്നുംഭാഗം കാർഷിക കൂട്ടം. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നവംബർ മാ സം മാത്രം ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം 117. ഈ നേട്ടം സാധ്യമാക്കിയ ഡോക്ടർ [more…]
ജനശ്രദ്ധയാകര്‍ഷിച്ച് വികസിത് ഭാരത് സങ്കല്പ് യാത്ര പര്യടനം തുടരുന്നു
കോട്ടയം ജില്ലയില്‍ രണ്ടാഴ്ചയായി പര്യടനം തുടരുന്ന വികസിത് ഭാരത് സങ്കല്പ് യാ ത്രയ്ക്ക് സ്വീകരണമൊരുക്കി എരുമേലി. പൊതുസമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് മറിയമ്മ സണ്ണി ഉദ്ഘാടനം ചെയതു. കെജിബി റീജിയണൽ ഹെഡ് ജി.സുരേഷ് [more…]
വി വി ഓമനക്കുട്ടൻ അനുസ്മരണം 19 ന്
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഐ എം കാഞ്ഞിരപ്പള്ളി ഏരി യാ കമ്മിറ്റിയംഗവുമായിരിക്കെ അന്തരിച്ച വിവി ഓമനക്കുട്ടൻ്റെ 19-ാമത് അനുസ്മരണ സമ്മേളനം ഡിസംബർ 19 ന് വൈകുന്നേരം അഞ്ചിന് വിഴിക്കിത്തോട്ടിൽ നടക്കും. ചുവച്ചു സേനാ [more…]
ഫലസ്തീൻ ഐക്യദാർഢ്യ കലാസാംസ്കാരിക സംഗമം
മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട് തനിമ കലാസാഹിത്യ വേദി കോട്ടയം ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ കലാസാംസ്കാരിക സംഗമം നടത്തി. തനിമ കോട്ടയം ജില്ലാ പ്രസിഡണ്ട് ഫസൽ ഹഖ്,ബൈജു, അസ്ലം ടിഎം, ജബ്ബാ ർ [more…]
മുണ്ടക്കയത്ത് വർണ്ണശബളമായ നവ കേരള വിളംബര ഘോഷയാത്ര
ചൊവ്വാഴ്ച മുണ്ടക്കയത്ത് എത്തി ചേരുന്ന നവകേരളയാത്രയുടെ മുന്നോടിയായി മുണ്ട ക്കയത്ത് വിളംബര ജാഥ നടന്നു. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, സർക്കാർ ജീവനക്കാ ർ,ജനപ്രതിനിധികൾ, ഓട്ടോ,മോട്ടോർ, നിർമ്മാണ, ചുമട്ട് തൊഴിലാളികൾ, വ്യാപാ രി കൾ,റസിഡന്റ് അസോസിയേഷൻ, കുടുംബശ്രീ,ആശ, [more…]
കാഞ്ഞിരപ്പള്ളി കോവില്‍ക്കടവ് – ബിഷപ്സ് ഹൗസ് റോഡ് തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായി
കാഞ്ഞിരപ്പള്ളി കോവില്‍ക്കടവ് – ബിഷപ്സ് ഹൗസ് റോഡ് തകര്‍ന്ന് ഗതാഗത യോഗ്യ മല്ലാതായി. കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡില്‍ കോവില്‍ക്കടവില്‍ നിന്നു ആ രംഭിച്ച് ബിഷ്പ്സ് ഹൗസ് വഴി കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോഡില്‍ എത്തുന്ന [more…]
ഇനി ഭീതി കൂടാതെ കെട്ടുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം
കൊച്ചുമoത്തിൽ ഹമീദ് കുട്ടിക്കും ഭാര്യ ശോശാമ്മ ഹമീദിനും ഭീതി കൂടാതെ കെട്ടുറ പ്പുള്ള വീട്ടിൽ ഇനി അന്തിയുറങ്ങാം.കാഞ്ഞിരപ്പള്ളി സെൻറ്റ് ഡോമിനിക് ഹയർ സെ ക്കൻഡറി സ്കൂളിലെ 1989-90 വർഷത്തെ എസ്എസ്എൽസി പഠിതാക്കളുടെ വാട്സ് അപ്പ് [more…]
മടുക്ക-ചകിരിമേട് അംഗൻവാടിയുടെ ശിലാസ്ഥാപനം നിർവഹിച്ചു
മുണ്ടക്കയം കോരുത്തോട് ഗ്രാമപഞ്ചായത്ത് മടുക്ക-ചകിരിമേട് അംഗൻവാടി കെട്ടിട ത്തിന്റെ ശിലാസ്ഥാപന കർമ്മം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ സുശീലൻ അധ്യക്ഷത വ ഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് [more…]
