Estimated read time 1 min read
പഞ്ചായത്ത്

മാലിന്യം തള്ളിയവർക്കെതിരെ നടപടി സ്വീകരിച്ചു

കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് മാലിന്യം തള്ളിയവർക്കെതിരെ നിയമ നടപടി സ്വീ കരിച്ചു. കുന്നുംഭാഗം ഗവൺമെന്‍റ് സ്കൂൾ – പൈനുങ്കൽപടി റോഡിലാണ് നാല് ചാക്കു കളിലായി മാലിന്യം തള്ളിയത്. വാർഡ് മെംബർ ആന്‍റണി മാർട്ടിന്‍റെ നേതൃത്വത്തിൽ നാട്ടുകാർ [more…]

Estimated read time 1 min read
പഞ്ചായത്ത്

കബ്, ബണ്ണി യൂണിറ്റ് ഉദ്ഘാടനം

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗ്ട്ട് ആൻ ഡ് ഗൈഡ്സിന്‍റെ കബ്, ബണ്ണി യൂണിറ്റുകളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഫാ. വർഗീസ് പരിന്തിക്കൽ നിർവഹിച്ചു. പിടിഎ പ്രസിഡന്‍റ് [more…]

Estimated read time 0 min read
പഞ്ചായത്ത്

ആനക്കല്ല് ഉപതിരഞ്ഞെടുപ്പ് എൽ ഡി എഫ് സർക്കാരിനെതിരെയുള്ള വിധിയെഴുത്ത്. ആന്റോ ആന്റണി

ഡിസംബർ 12 ന് നടക്കുന്ന ആനക്കല്ല് ബ്ലോക്ക് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ധൂർത്തി ലും അഴിമതിയിലും മുങ്ങിക്കുളിച്ചു നിൽക്കുന്ന സംസ്ഥാന സർക്കാരിനെതിരെയുള്ള വിധിയെഴുത്ത് ആയിരിക്കുമെന്ന് ആന്റോ ആന്റണി എംപി. എൽഡിഎഫ് സർക്കാ രിന്റെ കർഷക വിരുദ്ധ [more…]

Estimated read time 1 min read
പഞ്ചായത്ത്

പലസ്തീൻ ഇസ്രായേൽ : SUCI വിശദീകരണ യോഗം

പലസ്തീനുമേൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കുക എന്നാവശ്യ പ്പെട്ടു SUCI (COMMUNIST )കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മിറ്റി കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ വിശദീകരണ യോഗം നടത്തി. ജില്ലാ സെക്രട്ടറി മിനി. K. ഫിലിപ്പ് ഉത്ഘാടനം ചെയ്തു. [more…]

Estimated read time 0 min read
പഞ്ചായത്ത്

അബിഗേൽ റെജിയെ തട്ടിക്കൊണ്ടു പോയ പ്രതിയുടെ രേഖ ചിത്രം ബസുകളിൽ പതിപ്പിച്ചു യൂത്ത് ഫ്രണ്ട് (എം )

കൊല്ലം ഓയൂരിൽനിന്നും നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ ആറു വയ സ്സുകാരി അബിഗേൽ സാറ റെജിയെ തട്ടിക്കൊണ്ടു പോയ പ്രതിയുടെ രേഖ ചിത്രം ബ സുകളിൽ പതിപ്പിച്ചു യൂത്ത് ഫ്രണ്ട് (എം ) പ്രവർത്തകർ. [more…]

Estimated read time 0 min read
പഞ്ചായത്ത്

കെഎംസി ജനറൽ ആശുപത്രിക്ക് ഫർണിച്ചറുകൾ  സംഭാവനയായി നൽകി

കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന മെഡിക്കൽ ക്ലബ് (കെഎംസി) കാഞ്ഞി രപ്പള്ളി ജനറൽ ആശുപത്രിക്ക് റാക്ക്, അലമാര അടക്കമുള്ള ഫർണിച്ചറുകൾ  സംഭാവ നയായി നൽകി. കെഎംസി പ്രസിഡന്റ് ഷൈജുദ്ധീൻ കളരിക്കൽ ആശുപത്രി സൂപ്ര ണ്ട് ഡോ: [more…]

Estimated read time 1 min read
പഞ്ചായത്ത് രാഷ്ട്രീയം

ഉപതിരഞ്ഞെടുപ്പ് : എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപിയിലെ സജിനി പാനികുളം പത്രിക സമർപ്പിച്ചു

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഡിവിഷനിലേക്ക് നടക്കുന്ന ഉപതിര ഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപിയിലെ സജിനി പാനികുളം പ ത്രിക സമർപ്പിച്ചു.ബിഫാം ബിരുധദാരിയായ സജിനി ആനക്കല്ല് ടൗണിൽ മെഡിക്കൽ ഷോപ്പ് നടത്തുകയാണ്. ബ്ലോക്ക് പഞ്ചായത്തംഗമായിരുന്ന [more…]

Estimated read time 1 min read
പഞ്ചായത്ത്

സ്ഥാനാര്‍ത്ഥികളെ തേടി പോസ്റ്റര്‍ പതിപ്പിച്ച് ആംആദ്മി പാര്‍ട്ടി

കാഞ്ഞിരപ്പളളി ബ്ലോക്ക്​ പഞ്ചായത്ത് കൂട്ടിക്കല്‍ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെ ടുപ്പിലാണ് ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാക്കാന്‍ അവസരം അറിയിച്ചു പോസ്റ്റര്‍ പതിപ്പിചിരിക്കുന്നത്. കൂട്ടിക്കല്‍ പഞ്ചായത്ത് കമ്മറ്റിക്കു വേണ്ടി പതിപ്പിച്ച പോസ്റ്റ റില്‍ മല്‍സരിക്കാന്‍ താത്പര്യമുളള അഴിമതി നടത്തില്ലന്നു [more…]

Estimated read time 1 min read
പഞ്ചായത്ത്

കൂട്ടിക്കല്‍ ഉപതെരഞ്ഞെടുപ്പ് : യുഡിഎഫ് പത്രിക സമർപ്പിച്ചു

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് കൂട്ടിക്കല്‍ ഡിവിഷനില്‍ കോണ്‍ഗ്രസിലെ അനു ടീച്ചര്‍ (അനുഷിജു തൈക്കൂട്ടത്തില്‍) യു.ഡി.എഫ്. സ്ഥാനാർത്ഥിയായി പത്രിക സമർ പ്പിച്ചു. മഹിള കോണ്‍ഗ്രസ് കൂട്ടിക്കല്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.ബി.എ.ബി.എഡ് ബിരുദധാരിയായ അനു [more…]

Estimated read time 1 min read
പഞ്ചായത്ത്

കൂട്ടിക്കല്‍ ഉപ തെരഞ്ഞെടുപ്പ് : എൽഡിഎഫ് പത്രിക സമർപ്പിച്ചു

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് കൂട്ടിക്കല്‍ ഡിവിഷനില്‍ സിപിഐയിലെ ജലജ ഷാജി ഇടത് സ്ഥാനാര്‍ത്ഥിയായി പത്രിക സമർപ്പിച്ചു.കൂട്ടിക്കല്‍ ഡിവിഷന്‍ അംഗവും ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റുമായിരുന്ന സി.പി.ഐ.യിലെ അഞ്ജലി ജേ ക്കബ് രാജിവച്ച് വിദേശത്തേക്ക് ജോലിക്ക് പോയതിനെ [more…]