Estimated read time 1 min read
നാട്ടുവിശേഷം

മാർ ജോസ് പുളിക്കൽ കാട്ടാനയുടെ ആക്രമണത്തി ല് കൊല്ലപ്പെട്ട ബിജുവിന്റെ ഭവനം സന്ദർശിച്ചു

കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കാട്ടാനയുടെ ആക്രമ ണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ ഭവനം സന്ദർശിച്ചു. ‍  കണമല : കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഓട്ടോ [more…]

Estimated read time 0 min read
നാട്ടുവിശേഷം

യുവാവിൻ്റെ മൂക്കിനുള്ളിൽ നിന്നും ജീവനോടെ അട്ടയെ പുറത്തെടുത്ത് മേരീക്വീൻസ് എമർജൻസി വിഭാഗം

യുവാവിൻ്റെ മൂക്കിനുള്ളിൽ നിന്നും ജീവനോടെ അട്ടയെ പുറത്തെടുത്ത് മേരീക്വീൻ സ് എമർജൻസി വിഭാഗം കാഞ്ഞിരപ്പളളി: ഏന്തയാർ സ്വദേശിയായ നാല്പതുകാരൻ്റെ മൂക്കിൽ നിന്നും ജീവനോ ടെ അട്ടയെ പുറത്തെടുത്ത് കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രിയിലെ എമർജൻ സി [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

എരുമേലി റെയ്ഞ്ച് ഓഫിസറായിരുന്ന ബി.ആർ.ജയനെ സസ്പെൻഡ് ചെയ്തു

എരുമേലി റെയിഞ്ചിലെ പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ കോമ്പൗണ്ടിൽ കഞ്ചാവു ചെടിക ൾ നട്ടു വളർത്തിയ സംഭത്തിൽ കൃത്യവിലോപം നടത്തിയ എരുമേലി റെയ്ഞ്ച് ഓഫി സറായിരുന്ന ബി.ആർ.ജയനെ  സസ്പെൻഡ് ചെയ്തു. വിജിലൻസ് വിഭാഗം നടത്തിയ അന്വേഷ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

മനുഷ്യ ജീവനോടുള്ള ക്രൂരമായ നിസംഗത അവസാനിപ്പിക്കുക : മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി : മനുഷ്യരുടെ ജീവനും സ്വത്തിനും വെല്ലുവിളിയായി വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയുവാൻ  സത്വര നടപടികൾ സ്വീകരിക്കണമെന്ന് കാഞ്ഞിരപ്പ ള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ.സമാനമായ ആക്രമണങ്ങൾ ആവർത്തി ക്കപ്പെടുമ്പോഴും നിസ്സംഗത പുലർത്തുന്നത് കാട്ടു നീതിയാണ്.തുലാപ്പള്ളിയിൽ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ റ്റി.എം തോമസ് ഐസക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. റ്റി. എം തോമസ് ഐസക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിയോടുകൂടി വണാധികാരിയായ ജില്ലാ കലക്ടര്‍ പ്രേം കൃ ഷ്ണന്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്. മന്ത്രി വീണാ ജോര്‍ജ്, [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

വേനൽ മഴയ്ക്ക് ഒപ്പമെത്തിയ കാറ്റിൽ മുണ്ടക്കയം വണ്ടൻപതാലിൽ വ്യാപക നാശം

വേനൽ മഴയ്ക്ക് ഒപ്പമെത്തിയ കാറ്റിൽ മുണ്ടക്കയം വണ്ടൻപതാലിൽ വ്യാപക നാശം. വണ്ടൻപതാൽ 10 സെൻ്റിൽ 4 വീടുകൾ തകർന്നു .20 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. വെള്ളിയാഴ്ച്ച വൈകുന്നേരം വേനൽമഴയ്ക്കൊപ്പമെത്തിയ കാറ്റിൽ മുണ്ടക്കയം വണ്ട [more…]

Estimated read time 1 min read
നാട്ടുവിശേഷം

കൊടുംചൂടും വേനൽമഴയും! അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യത

കൊടും ചൂടിൽ ആശ്വാസമായി എത്തിയെങ്കിലും വേനൽ മഴ ഇനിയും ശക്തമായിട്ടി ല്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ഉയർന്ന താപനില മുന്നറിയിപ്പ് പല ജില്ലകളി ലും തുടരുകയാണ്. ഇന്ന് മുതൽ 3 ദിവസം സംസ്ഥാനത്ത് 9 ജില്ലകളിലാണ് [more…]

Estimated read time 1 min read
നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി ബൈപാസ്; പഞ്ചായത്ത് ഓഫീസ് വളവിലെ മണ്ണ് നീക്കം ചെയ്തു തുടങ്ങി

കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണത്തിന്‍റെ ഭാഗമായി പഞ്ചായത്ത് ഓഫീസ് വളവി ലെ മണ്ണ് നീക്കം ചെയ്തു തുടങ്ങി. റൗണ്ടാന അടക്കം നിർമിക്കുന്ന സ്ഥലത്തെ മണ്ണാണ് നീക്കുന്നത്. 78.69 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന കാഞ്ഞിരപ്പള്ളി ബൈപാസി [more…]

Estimated read time 1 min read
നാട്ടുവിശേഷം

ഏപ്രിലിൽ 8 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും

ആർബിഐയുടെ ബാങ്ക് അവധി പട്ടിക പ്രകാരം ഏപ്രിലിൽ 8 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും. അവധി ഏതൊക്കെ ദിവസo..  ഏപ്രിൽ മുതൽ 2024 2025 വര്ഷം തുടങ്ങുകയാണ്. സാമ്പത്തിക വർഷത്തിന്റെ തു ടക്കത്തിൽ പല സാമ്പത്തിക [more…]

Estimated read time 0 min read
നാട്ടുവിശേഷം

വരൾച്ച ബാധിച്ച കൃഷിയിടം എംഎൽഎ സന്ദർശിച്ചു

മുണ്ടക്കയം : രൂക്ഷമായ വരൾച്ചയെ തുടർന്ന് കൃഷി ഉണങ്ങി നശിച്ച ഇഞ്ചിയാനി സ്വ ദേശി ചെറുകാനായിൽ ദേവസ്യാ ചാക്കോടെ കൃഷിഭൂമി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സന്ദർശിച്ചു. കൃഷിനാശം സംബന്ധിച്ച് കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്‌സ് റി പ്പോർട്ട് [more…]