Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

പെരുവന്താനം പഞ്ചായത്ത് പാലൂർക്കാവിൽ പുലി ഇറങ്ങി വളർത്തു നായെ ആക്രമിച്ചു

പെരുവന്താനം പഞ്ചായത്ത് പാലൂർക്കാവിൽ പുലി ഇറങ്ങി വളർത്തു നായെ ആക്രമിച്ചു .വ്യാഴാഴ്ച വൈകുന്നേരം 6.30 ന് പാലൂർകാവ് ഊട്ടുകളത്തിൽ ബിൻസിയുടെ നായ പുലി ആക്രമിച്ചത്. വൈകുന്നേരം വീടിന് പുറത്ത് അഴിച്ച് വിട്ടിരുന്ന നായുടെ കരച്ചിൽ [more…]

Estimated read time 1 min read
നാട്ടുവിശേഷം

ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ആറാട്ടുമായി ബന്ധപ്പെട്ട് ശനിയാഴ്ച പോലീസ് ഗതാഗത ക്രമീകരണങ്ങൾ

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട് നാളെ (08.03.2025) പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ. • ആറാട്ട് ക്ഷേത്രത്തില്‍നിന്നും പുറപ്പെട്ട് പൂവത്തുംമൂട് ആറാട്ടുകടവിലെത്തി തിരികെ ക്ഷേത്രത്തിൽ പ്രവേശിക്കുംവരെ ഏറ്റുമാനൂർ-മണർകാട് ബൈപാസ് റോ ഡിൽ ഏറ്റുമാനൂർ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

അക്രമകാരികളായ പന്നികളെ കൊന്നൊടുക്കുന്നവർക്കുള്ള ഹോണറേറിയം വർദ്ധിപ്പിച്ചു

പൊതുജനങ്ങളുടെ ജീവനും വസ്തുവകകൾക്കും കൃഷിക്കും സ്വൈര്യ ജീവിതത്തിനും ഭീഷണിയാകുന്ന പന്നികളെ കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഹോണറേ റിയം വർദ്ധിപ്പിച്ചു. പന്നികളെ കൊല്ലുവാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് അവയെ വെടിവെച്ച് കൊലപ്പെടുത്തിയാൽ 1500 രൂപ നിരക്കിൽ ഹോണറേറിയം അനു [more…]

Estimated read time 1 min read
നാട്ടുവിശേഷം

ഇന്‍ഫാം മഹിളാ സമാജിന് തുടക്കമായി

കട്ടപ്പന: സമൂഹം മുഴുവന്‍ സ്ത്രീകളോട് നന്ദിയുള്ളവരായിരിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഡോ. ജോസഫ് വെള്ളമറ്റം. ഇന്‍ഫാം കാഞ്ഞിര പ്പള്ളി കാര്‍ഷികജില്ലയുടെ ഹൈറേഞ്ച് മേഖല വനിതാദിനാചരണം കട്ടപ്പന സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ ഉദ്ഘാടനം [more…]

Estimated read time 1 min read
നാട്ടുവിശേഷം

മണിമലയാറ്റില്‍ താഴത്തുവടകര ചിറക്കല്‍പാറയില്‍ 20.22 കോടി രൂപയുടെ പുതിയ പാലം നിര്‍മ്മാണമാരംഭിച്ചു

മണിമലയാറ്റില്‍ താഴത്തുവടകര ചിറയ്ക്കല്‍പാറ ഭാഗത്ത് മണിമലയാറിനു കുറുകെ കോട്ടയം – പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്നതിന് 20.22 കോടി ഭരണാനു മതി ലഭിച്ച പുതിയ പാലം നിര്‍മ്മാണമാരംഭിച്ചതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. 17 കോടി [more…]

Estimated read time 0 min read
നാട്ടുവിശേഷം

ലഹരി മാഫിയകള്‍ക്കു പിന്നില്‍ ഭീകരവാദപ്രസ്ഥാനങ്ങള്‍: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍

ലഹരി മാഫിയകള്‍ക്കു പിന്നില്‍ ഭീകരവാദപ്രസ്ഥാനങ്ങള്‍: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍… കാഞ്ഞിരപ്പള്ളി: കേരളത്തെ ലഹരിയിലാഴ്ത്തുന്നതിന്റെ പിന്നില്‍ ആഗോള ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കും തീവ്രവാദ സംഘടനകള്‍ക്കും പങ്കുള്ളതായി സംശയി ക്കുന്നുവെന്നും ഇവര്‍ക്കെതിരെ അന്വേഷണം നടത്തി സത്വര നടപടികളെടുക്കാനുള്ള ആര്‍ജ്ജവമാണ് കേന്ദ്ര [more…]

Estimated read time 0 min read
നാട്ടുവിശേഷം സ്പെഷ്യൽ

സത്യസന്ധത കൈവിടാത്ത മനോജിന്റെ നന്മ മനസ്സിലൂടെ ആവണിക്കു തിരികെ ലഭിച്ചത് തന്റെ സ്വർണമാല

ഇല്ലായ്മയിലും സത്യസന്ധത കൈവിടാത്ത മനോജിന്റെ നന്മ മനസ്സിലൂടെ 5 വയസ്സുകാരി ആവണിക്കു തിരികെ ലഭിച്ചത് ഒരു പവൻ തൂക്കമുള്ള തന്റെ സ്വർണ മാല. പിച്ചകപ്പള്ളിമേട് കാർക്കാംതടത്തിൽ മനോജിന്റെ (43) ജോലി തെങ്ങു കയറ്റം. ഭാര്യയും [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

കല്ലംപള്ളി എക്സലൻസ് അവാർഡ്; മികച്ച പ്രസിഡൻറ് സിആർ.ശ്രീകുമാർ

മുൻ എംഎൽഎ തോമസ് കല്ലംപള്ളിയുടെ 23ാം ചരമവാർഷികത്തോടനുബന്ധിച്ച് തോമസ് കല്ലംപള്ളി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കാഞ്ഞിരപ്പള്ളി താലൂക്കി ലെ മികച്ച പഞ്ചായത്ത് പ്രസിഡണ്ടിനുള്ള തോമസ് കല്ലംപള്ളി എക്സലൻസ് അവാർഡ് ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ആർ. [more…]

Estimated read time 0 min read
നാട്ടുവിശേഷം

ഭക്തജനങ്ങൾക്ക് സംഭാരവും ജ്യൂസും സൗജന്യ വിതരണം നടത്തി ചോറ്റി ഡ്രീംസ് ക്ലബ്

ചോറ്റി ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കാവടി ഘോഷയാത്രയിൽ ഭക്തജനങ്ങൾക്ക് സംഭാരവും ജ്യൂസും സൗജന്യ വിതര ണം നടത്തി ചോറ്റി ഡ്രീംസ് ക്ലബ്. ഏകദേശം 5000 ഓളം വരുന്ന ഭക്തജനങ്ങൾക്കാണ് ക്ലബ് അംഗങ്ങളുടെ [more…]

Estimated read time 1 min read
നാട്ടുവിശേഷം

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ രണ്ട് റോഡുകൾ കൂടി ബിഎം&ബിസി നിലവാരത്തിലേക്ക് : എംഎൽഎ

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ രണ്ട് റോഡുകൾ കൂടി ബിഎം&ബിസി നിലവാരത്തിലേക്ക് : സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ രണ്ട് പൊതുമരാമത്ത് റോഡുകൾ കൂടി ബിഎം & ബിസി നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഫണ്ട് ലഭ്യമായതായി [more…]