Estimated read time 1 min read
നാട്ടുവിശേഷം

ത്രിദിന റസിഡൻഷ്യൽ ക്യാമ്പ് എരുമേലിയിൽ

കാഞ്ഞിരപ്പള്ളി  ആക്ഷൻ ഫോർ സോഷ്യൽ എംപവർമെന്റ് & റിസേർച്ച് (അസർ ഫൗണ്ടേഷൻ) സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരുക്കുന്നു ത്രിദിന റസിഡൻഷ്യൽ ക്യാമ്പ്. കുട്ടികളുടെ  ആത്മവിശ്വാസം വളർത്താനും, പാഠപുസ്തകങ്ങളിലെ അറിവുകൾക്കപ്പുറം, സാമൂഹ്യ ജീവിതതത്തിൽ സൗഹൃദവും സഹിഷ്ണതയും മൂല്യങ്ങ [more…]

Estimated read time 1 min read
Leading ക്രൈം നാട്ടുവിശേഷം വീഡിയോസ്

കന്യാസ്ത്രീയുടെ വാട്സാപ്പ് ഹാക്ക് ചെയ്ത് തട്ടിയെടുത്തത് ലക്ഷങ്ങൾ

കന്യാസ്ത്രീയുടെ വാട്സാപ്പ് ഹാക്ക് ചെയ്ത് തട്ടിയെടുത്തത് ലക്ഷങ്ങൾ സംഭവം മുണ്ടക്കയം ഇഞ്ചിയാനിയിൽ | ഇഞ്ചിയാനി മേഖലയിൽ സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായവർ നിരവധി. ഇഞ്ചിയാനി മേഖലയിൽ സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായവർ നിരവധി പേർ. [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ് സ്പെഷ്യൽ

വിഷുവിനായി ചിലങ്കയുടെ മുറ്റമാകെ മഞ്ഞപ്പട്ടു വിരിച്ചു

ആരും ഒന്ന് നോക്കി നിന്ന് പോകും പൊൻകുന്നം ചിലങ്കയിൽ പി എസ് മോഹനൻ നായരുടെ വീട്ടുമുറ്റത്തെ ഈ കണികൊന്ന വസന്തം.വിഷുവിൻ്റെ വരവ് അറിയി ച്ച് കണിക്കൊന്നകൾ പൂത്ത് നിൽക്കുന്നത് നാട്ടിലാകെ സർവ്വസാധാരണമാണ്. വീട്ടുമുറ്റത്താകെ കൊന്ന [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

ചികിത്സയ്ക്കായി സുമനസ്സുകളുടെ കനവ് തേടുന്നു

ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ ഒമ്പതാം വാർഡിൽ താമസിക്കുന്ന രണ്ട് വ്യക്തികൾ ചികിത്സയ്ക്കായി സുമനസ്സുകളുടെ കനവ് തേടുന്നു. ജാസ്മിൻ മൻസിൽ 30 വ യസ്സുള്ള മുഹമ്മദ് അൻസാരി ( അബു), ഇരുവൃക്കുകളും തകരാറിലായി നിലവിൽ കോട്ടയം മെഡിക്കൽ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

ആദ്യമായി 70,000 കടന്ന് സ്വർണവില

ഇന്ന് പവന് 200 രൂപ കൂടി 70,160 രൂപയായി. ഈ വർഷം മാത്രം 13,280 രൂപയുടെ വർധനവുണ്ടായി… ആദ്യമായി എഴുപതിനായിരം കടന്ന് സ്വർണ വില. ഇന്ന് പവന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

പണം കൈയിൽ കരുതിക്കോ; യുപിഐ പണിമുടക്കി; ഗൂഗിള്‍പേ അടക്കം നിശ്ചലം

സാങ്കേതിക തകരാർ മൂലം രാജ്യത്ത് യുപിഐ മുഖേനയുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ സ്തംഭിച്ചതായി റിപ്പോര്‍ട്ട്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിലെ (യു പിഐ) തടസം ഫോൺപേ, പേടിഎം, ഗൂഗിൾ പേ തുടങ്ങിയ ആപ്ലിക്കേഷനുകളെ ബാധിച്ചതായാണ് വിവിധ ദേശീയ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

ഭക്ഷ്യവിഷബാധയെ തുടർന്ന് അടച്ചു പൂട്ടിയ ഹോട്ടലിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് വകുപ്പ് പരിശോധന

കാഞ്ഞിരപ്പള്ളിയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് അടച്ചു പൂട്ടിയ ഹോട്ടലിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് വകുപ്പ് പരിശോധന നടത്തി.ഇരുപത്തിയാറാം മൈലിൽ പ്രവർത്തിക്കുന്ന കുഴിമന്തിക്കടയാണ് കഴിഞ്ഞ ദിവസം ഭക്ഷ്യ വിഷബാധ ഉണ്ടായതിനെ തുടർന്ന് അടച്ച് പൂട്ടിയത്. കാഞ്ഞിരപ്പള്ളിയിൽ ഭക്ഷ്യവിഷബാധയെ [more…]

Estimated read time 1 min read
Leading അപകടം ക്രൈം നാട്ടുവിശേഷം വീഡിയോസ്

എരുമേലി ശ്രീനിപുരത്ത് വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ആകെ മരണം മൂന്നായി

എരുമേലി കനകപ്പലം ശ്രീനിപുരത്ത് വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ, കുടുംബത്തിൽ പൊള്ളലേറ്റ് ചികിൽസയിലായിരുന്ന രണ്ട് പേർ കൂടി കോട്ട യം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മരിച്ചു. ഇതോടെ ആകെ മരണം മൂന്നായി.എരുമേലി [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

സഹപ്രവർത്തകന് കരുതലുമായ്: പൊൻകുന്നത്തെ ഓട്ടോറിക്ഷ ജീവനക്കാർ

ഇരുവൃക്കകളും തകരാറിലായി വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായ ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്ന തോണിപ്പാറ കുന്നുംപുറത്ത് ടി.കെ.ബിനു (42)വിനെ സഹായിക്കാനായി സ്‌നേഹയാത്ര നടത്തി സഹപ്രവർത്തകർ. ഡ്രൈവർമാർ ഇവരുടെ ഒരു ദിവസത്തെ വരുമാനവും,വാഹനത്തിൽ കുടുക്ക വച്ചുമാണ് തുക കണ്ടെത്തിയത്.200 ഓളം [more…]

Estimated read time 0 min read
നാട്ടുവിശേഷം

ജലനിധി: ജലവിതരണമാരംഭിക്കണം

കാഞ്ഞിരപ്പള്ളി നഗരത്തോട് ചേർന്നു കിടക്കുന്ന പാറക്കടവ്, ചെട്ടിപറമ്പ്, ഇല്ലത്തുപറമ്പിൽ പടി,പത്തേക്കർ, പാറക്കടവ് ടോപ്പ് എന്നിവിടങ്ങളിലേക്ക് വലിച്ചിട്ടുള്ള ജലനിധി പൈപ്പ്ലൈൻ എത്രയും വേഗം ചാർജ് ചെയ്യണമെന്ന് സിപിഐ എം പാറക്കടവ് ബ്രാഞ്ച് കമ്മിറ്റി അധികാരികളോടോവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി [more…]